Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India

വയാഗ്ര

വയാഗ്ര സുരക്ഷിതമാണോ? ഉപയോഗിയ്ക്കുന്നതിന് മുൻപ് അറിയേണ്ടത്

ലൈംഗികമായ തകരാറുകൾ, ലിംഗഭേദമില്ലാതെ ഒരു വലിയ ഭൂരിപക്ഷത്തിന്റെ പ്രശ്നമായി മറിക്കഴിഞ്ഞിരിയ്ക്കുന്നു, പ്രത്യേകിച്ചും പുരുഷൻമാരിൽ. പക്ഷെ അവർക്ക് ഈ ലൈംഗികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഒരു ലൈംഗികാരോഗ്യ വിദഗ്ധനോട് പോലും പറയാൻ മടിയാണ്. മാത്രമല്ല തന്റെ തകരാറുകൾക്ക് അവൻ വേഗത്തിൽ പരിഹാരം കണ്ടെത്താൻ ശ്രമിയ്ക്കുകയും, അതിനായി ഏതു മാർഗ്ഗവും സ്വീകരിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വയാഗ്ര പോലുള്ള മരുന്നുകൾ, ഭവിഷ്യത്തുകളെ അവഗണിച്ചു കൊണ്ട്, എളുപ്പമാർഗമെന്ന നിലയിൽ വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്നത്. പക്ഷേ, സ്വമേധയാ ഇത്തരം മരുന്നുകൾ കഴിക്കുന്നത് ശരീരത്തിനും മനസ്സിനും ദീർഘകാല ദോഷങ്ങൾ സൃഷ്ടിക്കാമെന്നതാണ് യാഥാർത്ഥ്യം.

സെക്ഷ്വൽ പ്രശ്നങ്ങൾക്ക് (sexual problems) ആദ്യം വേണ്ടത് വിദഗ്‌ധ പരിശോധനയും , അടിസ്ഥാന കാരണം കണ്ടെത്തലുമാണ്, അത് കേവലം മരുന്നുകൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല.

ഉദ്ധാരണശേഷിക്കുറവ് (Erectile Dysfunction), ശീഘ്രസ്ഖലനം (Premature Ejaculation), ലൈംഗികമായ ആഗ്രഹക്കുറവ് (Low Libido) ഇവയ്ക്കുള്ള സാധാരണ കാരണങ്ങൾ:

✓ മാനസിക സമ്മർദ്ദം, ആശങ്ക
✓ ഹോർമോൺ അസന്തുലിതാവസ്ഥ
✓ ക്രോണിക്ക് അസുഖങ്ങൾ
✓ ജീവിതരീതി, ഉറക്കം, ഭക്ഷണം
✓ മറ്റ് മരുന്നുകളുടെ പാർശ്വഫലങ്ങൾ
✓ സർജറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

അതിനാൽ പ്രശ്നത്തിന്റെ വേരുകൾ മനസിലാക്കാതെ വയാഗ്ര കഴിക്കുന്നത്, ലക്ഷണങ്ങളെ മറയ്ക്കുന്ന താൽക്കാലിക പരിഹാരമാർഗ്ഗം മാത്രമാണ്.

എന്താണ് വയാഗ്ര? എങ്ങനയാണ് അതിന്റെ പ്രവർത്തനം?

വയാഗ്രയുടെ പ്രധാന ഘടകം സിൽഡെനാഫിൽ സിട്രേറ്റ് (Sildenafil Citrate) ആണ്. ഇത് ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിച്ച് ഉദ്ധാരണം സംഭവിപ്പിച്ച്, അത് ദീർഘനേരത്തേയ്ക്ക്  നിലനിർത്താൻ സഹായിക്കുന്നു. പക്ഷേ യഥാർത്ഥ ലൈംഗിക ഉദ്ധാരണത്തിനു പിന്നിൽ  ലൈംഗിക ഉത്തേജനം ആവശ്യമാണ്. അതിന് മനസ്സിന്റെ പങ്ക് അതിപ്രധാനമാണ്. അങ്ങനെയുള്ള ഉത്തേജനത്തോട് കൂടിയ ഉദ്ധാരണവും, വേഴ്ചയുമാണ് യഥാർത്ഥ ലൈംഗിക സുഖവും, സംതൃപ്തിയും പ്രദാനം ചെയ്യുന്നത്.

വയാഗ്ര ഉപയോഗിച്ചാൽ സംഭവിക്കാവുന്ന പ്രശ്നങ്ങൾ:

→ രക്തസമ്മർദ്ദം അപകടകരമായി കുറയാം
→ ഹൃദ്രോഗികൾക്ക് ജീവന് ഭീഷണിയാകാം
→ ദീർഘകാല ഉപയോഗം മൂലം വയാഗ്രയെ അമിതമായി അശ്രയിക്കേണ്ടി വരികയും, അതില്ലാതെ ലൈംഗിക ബന്ധത്തിലർപ്പെടാൻ കഴിയാതെ വരികയും ചെയ്യും.
→ കാഴ്ചമങ്ങൽ, തലചുറ്റൽ, നെഞ്ചുവേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം

സ്വമേധയായുള്ള വയാഗ്ര ഉപയോഗം  അപകടകരമായ തെറ്റ്

ഇന്റർനെറ്റിലൂടെയും, അനധികൃത ഫാർമസികളിലൂടെയും ലഭിക്കുന്ന വയാഗ്ര പോലുള്ള ഉൽപ്പന്നങ്ങൾ ശരീരത്തിൽ വിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ഇവിടെയാണ് ഒരു സെക്സോളജിസ്റ്റിന്റെ പ്രസക്തി. അദേഹത്തിന്റെ ഉപദേശമാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗം.

ഒരു സെക്ഷ്വൽ വെൽനസ് വിദഗ്ധനോട് (Sexual Wellness Doctor/ sexologist) സംസാരിക്കുന്നത്, പലപ്പോഴും മരുന്നിനേക്കാൾ കൂടുതൽ ഫലപ്രദമാണ്.

സെക്സോളജിസ്റ്റ് നിങ്ങൾക്കായി ചെയ്യുന്നത്:

1. നിങ്ങളുടെ ശരീരസ്ഥിതിയും ഹോർമോൺ നിലയും പരിശോധിക്കുന്നു.

2. മാനസിക ഘടകങ്ങളും സമ്മർദ്ദങ്ങളും വിലയിരുത്തുന്നു.

3. ആവശ്യമായാൽ ടെസ്റ്റുകൾ നിർദ്ദേശിച്ച് ഓരോരുത്തർക്കും വെവ്വേറെ (കസ്റ്റമൈസ്ഡ്) ചികിത്സ നൽകുന്നു.

4. കൗൺസിലിംഗിലൂടെ ആത്മവിശ്വാസവും, പോസിറ്റീവായ മാനസിക നിലയും പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു.

5. മരുന്ന് ആവശ്യമാണെങ്കിൽ, സുരക്ഷിതമായ മരുന്ന് .നിർദ്ദേശിക്കുന്നു.

അതിനാൽ, പ്രശ്നം മറയ്ക്കാനുള്ള മരുന്നിനേക്കാൾ, പ്രശ്നം മനസ്സിലാക്കാനുള്ള സംസാരമാണ് ആദ്യചികിത്സ.

ആരോഗ്യമുള്ള ലൈംഗികജീവിതം ഒരു മരുന്നിൽ ഒതുങ്ങുന്നില്ല

ലൈംഗികാരോഗ്യം ശരീരത്തെയും മനസ്സിനെയും ഉൾക്കൊള്ളുന്നതാണ്.
ഒരു ചെറിയ ഗുളികയിൽ അതിനുള്ള എല്ലാ പരിഹാരങ്ങളും ഇല്ല.
പകരം, ശ്രദ്ധിക്കേണ്ടത്:

🗣️ തുറന്ന ആശയവിനിമയം

🥗 ആരോഗ്യകരമായ ഭക്ഷണം

🏃‍♂️ നിത്യേന വ്യായാമം

😴 മതിയായ ഉറക്കം

🩺 ക്രോണിക് രോഗങ്ങളുടെ ചികിത്സ

🚭 പുകവലിയോടും, മദ്യപാനത്തോടും വിട

🧘 മാനസിക സമ്മർദ്ദം കുറയ്ക്കൽ

ഇവയൊക്കെ ചേർന്നാണ് ശരിയായ ലൈംഗികാരോഗ്യത്തിലേക്കുള്ള വഴികൾ ഒരുക്കുന്നത്.

വയാഗ്ര—താൽക്കാലിക ആശ്വാസമോ? ദീർഘകാല ആരോഗ്യഭീഷണികളും

വയാഗ്ര പോലുള്ള മരുന്നുകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ഉപകാരപ്രദമാണെന്ന് തോന്നാം. പക്ഷേ അത് യഥാർത്ഥ ചികിത്സാവിധിയല്ല.
നിങ്ങളുടെ ശരീരത്തിനും മനസ്സിനും അനുയോജ്യമായ മാർഗം കണ്ടെത്താൻ സെക്സോളജിസ്റ്റിന്റെ (sexologist) നേരിട്ടുള്ള കൺസൾട്ടേഷൻ അത്യാവശ്യമാണ്.

ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശരിയായ അറിവോടെയും, വിദഗ്ധ മാർഗ്ഗനിർദേശത്തോടെയും സമീപിക്കേണ്ടതാണ്. വയാഗ്ര പോലെയുള്ള മരുന്നുകൾ പലർക്കും താൽക്കാലിക ആശ്വാസം നൽകുന്നുവെന്നു തോന്നാമെങ്കിലും, അവയുടെ ദീർഘകാലത്തെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മാനസിക സമ്മർദ്ദങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ട്.

സെക്ഷ്വൽ വെൽനസ്: വയാഗ്രയ്ക്ക് പകരം സുരക്ഷിത പരിഹാരങ്ങൾ

ഇതെല്ലാം മനസ്സിലാക്കുകയും, പ്രകൃതിദത്തമായും സുരക്ഷിതമായും രോഗശാന്തി നേടാനുള്ള മാർഗ്ഗങ്ങൾ രോഗികൾക്ക് നൽകുകയും ചെയ്യുന്ന വിശ്വാസ്ത ലൈംഗികാരോഗ്യകേന്ദ്രമാണ് ഡോ. റാണാസ് മെഡിക്കൽ ഹാൾ. ആറു ദശാബ്ദങ്ങളായി യുനാനി വൈദ്യശാസ്ത്രത്തിന്റെ സമ്പന്ന പാരമ്പര്യവും, പ്രശസ്തരായ ലൈംഗിക ചികിത്സകരുടെ അനുഭവസമ്പത്തും കൈമുതലാക്കി മുന്നേറുന്ന ഈ സ്ഥാപനം ഇന്ത്യയിലെ ശ്രദ്ധേയമായ സെക്സോളജി സെന്ററുകളിൽ ഒന്നാണ്.

പ്രമുഖ യുനാനി വിദഗ്ധനും സെക്സോളജിസ്റ്റുമായ ഡോ. അൽത്താഫ് ഇബ്രാഹിം റാണയുടെ നേതൃത്വത്തിലാണ് ചികിത്സാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. കൊച്ചിയിലെ എം.ജി. റോഡിലുള്ള മുഖ്യശാഖയ്ക്കൊപ്പം, തൃശൂർ, അങ്കമാലി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലും ശാഖകൾ പ്രവർത്തിക്കുന്നു.

പുരുഷന്മാർക്കിടയിൽ കാണപ്പെടുന്ന ശീഘ്രസ്ഖലനം, ഉദ്ധാരണ ശേഷിക്കുറവ്, ലിംഗവലിപ്പത്തെച്ചൊല്ലിയ ആശങ്കകൾ, ഗുഹ്യരോഗങ്ങൾ എന്നിവയ്ക്കും, സ്ത്രീകളിൽ സാധാരണമായി കണ്ടുവരുന്ന വജൈനൽ ഡ്രൈനസ്സ്, ലൈംഗികാഗ്രഹക്കുറവ് (Low Libido) തുടങ്ങിയ പ്രശ്നങ്ങൾക്കും ഇവിടെ സമഗ്രമായ, ശാസ്ത്രീയമായ പരിഹാരങ്ങൾ നൽകുന്നു.

ഡോ. റാണാസ് മെഡിക്കൽ ഹാളിന്റെ പ്രത്യേകത രോഗത്തിന്റെ ലക്ഷണങ്ങളെ മാത്രം പരിഗണിക്കാതെ, രോഗിയുടെ സമ്പൂർണ്ണ ആരോഗ്യനിലയെ ആധാരമാക്കി ഹോളിസ്റ്റിക് ചികിത്സയാണ് നൽകുന്നത്. വ്യക്തിഗതമായ വിലയിരുത്തലുകൾ, ആവശ്യമായ പരിശോധനകൾ, പാർശ്വഫലങ്ങളില്ലാത്ത പ്രത്യേക ഹർബൽ മരുന്നുകൾ, മനസ്സിന്റെ സമാധാനം ഉറപ്പാക്കുന്ന സൈക്കോളജിക്കൽ കൗൺസിലിംഗ് എന്നിവയുടെ സംയോജനമാണ് ഇവിടുത്തെ ചികിത്സാ രീതി. ഇത് രോഗശാന്തിയോടൊപ്പം ആത്മവിശ്വാസവും പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു.

ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട ഏതു തരത്തിലുള്ള സംശയങ്ങൾക്കും രോഗങ്ങൾക്കും, നിങ്ങൾക്ക് നേരിട്ട് ഡോ. റാണാസ് മെഡിക്കൽ ഹാൾ സന്ദർശിക്കാവുന്നതാണ്. ആധുനിക സൗകര്യങ്ങളുള്ള ഓൺലൈൻ കൺസൾട്ടേഷൻ സംവിധാനവും ഇവിടെ ലഭ്യമാണ്. നിങ്ങളുടെ സ്വകാര്യതയും വിശ്വാസവും പരമാവധി ഉറപ്പാക്കി ഇവിടെ ചികിത്സ തേടാവുന്നതാണ്.

    Talk to our Doctor
    FREE your Sexual Frustration forever!

അഗ്രചർമ്മ പ്രശ്നങ്ങൾ

അഗ്രചർമ്മ പ്രശ്നങ്ങൾ/ Foreskin Issues

പുരുഷന്മാരിൽ പതിവായി കാണപ്പെടുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടുകളിൽ ഒന്നാണ് അഗ്രചർമ്മ പ്രശ്നങ്ങൾ / Foreskin Issues. ഇതിനു നിരവധി ആരോഗ്യപ്രശ്നങ്ങളും, വിശിഷ്യാ ലൈംഗിക ബുദ്ധിമുട്ടുകളും ഉണ്ടാക്കാൻ കഴിയും. അഗ്രചർമ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ,  അത് ലിംഗാരോഗ്യത്തെയും ലൈംഗികജീവിതത്തെയും ബാധിക്കുന്ന വിധം, ചികിത്സാ മാർഗങ്ങൾ എന്നിവ വിശദീകരിക്കാം.

അഗ്രചർമ്മവുമായി ബന്ധപ്പെട്ട അസുഖങ്ങൾ/ Foreskin Related Ailments


അണുബാധ, വ്രണങ്ങൾ, അഴുക്ക് അടിഞ്ഞുകൂടൽ എന്നിവ കാരണം അഗ്രചർമ്മം കട്ടിയാവുകയും ഇളക്കാൻ കഴിയാത്ത അവസ്ഥയിലാകുകയും ചെയ്യുന്നു. ഇതിൽ പൊതുവെ കണ്ടുവരുന്ന പ്രശ്നങ്ങൾ:


1. ഫിമോസിസ് / Phimosis

  • അഗ്രചർമ്മം പൂർണ്ണമായും പിൻവലിക്കാൻ കഴിയാത്ത അവസ്ഥ.
  • ഇത് കുട്ടികളിലും മുതിർന്നവരിലും കാണാം.
  • മൂത്രം ഒഴിയ്ക്കാൻ ബുദ്ധിമുട്ടുണ്ടാക്കും
  • വേദന ഉണ്ടായിരിയ്ക്കും.

2. പാരാഫിമോസിസ് / Paraphimosis

  • അഗ്രചർമ്മം പിൻവലിച്ചശേഷം മടങ്ങാത്ത അവസ്ഥ.
  • രക്തയോട്ടം തടസ്സപ്പെടുകയും ലിംഗത്തിന് തളർച്ചയുണ്ടാകുകയും ചെയ്യാൻ സാധ്യതയുണ്ട്.
  • അടിയന്തര ചികിത്സ ആവശ്യമാണ്.

3. ബാലനൈറ്റിസ് / Balanitis

  • അഗ്രചർമ്മത്തിനുള്ളിൽ അണുബാധയുണ്ടാകുന്നത്.
  • ചൊറിച്ചിൽ, ചൊരിഞ്ഞു പോക്കൽ, വേദന എന്നിവ ഉണ്ടാകാം.

4. പോസ്റ്റ്ഹിറ്റിസ്/ Posthitis

  • അഗ്രചർമ്മത്തിന് ചുറ്റുമുള്ള ഭാഗത്ത് അണുബാധയുണ്ടാകുന്നു.
  • അഗ്രചർമ്മത്തിനും വേദനയുണ്ടാകുന്നു.
  • ലൈംഗിക ജീവിതത്തെ ബാധിക്കുന്ന വിധം അഗ്രചർമ്മ പ്രശ്നങ്ങൾ ചിലപ്പോൾ പുരുഷന്മാരുടെ ലൈംഗികതയെ ദോഷകരമായ വിധത്തിൽ ബാധിച്ചേക്കാം.

ലൈംഗികതയും, അഗ്രചർമ്മ പ്രശ്നങ്ങളും

1. വേദനയും അതുമൂലം താത്പര്യക്കുറവും

ലൈംഗികബന്ധത്തിനിടയിൽ വേദന അനുഭവപ്പെടാം.
അമിതമായ വേദന ലൈംഗികതയിൽ താത്പര്യം കുറയ്ക്കും.

2. ലിംഗത്തിൽ ഇൻഫെക്ഷൻ

അഗ്രചർമ്മത്തിനുള്ളിൽ അണുബാധയുണ്ടായാൽ ലിംഗത്തിനു  ദുർഗന്ധം, ചൊറിച്ചിൽ എന്നിവ ഉണ്ടാകാം.

ശരിയായ ശുചിത്വം പാലിക്കാത്തതിന്റെ ഫലമായി പ്രത്യേകതരം സ്രാവം ഉണ്ടാകാം.

3. മൂത്രമൊഴിയ്ക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ:

മൂത്രം ഒഴിയ്ക്കുന്നതിൽ തടസം.
മൂത്രവീക്കം ഉണ്ടാകാം.

4. മാനസിക സമ്മർദ്ദം:

ലൈംഗിക ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ആത്മവിശ്വാസ കുറവിന് കാരണമാകും.
ഇത് ദാമ്പത്യജീവിതത്തെയും ബന്ധങ്ങളെയും അത്യന്തം ബാധിച്ചേക്കാം.

പരിഹാര മാർഗങ്ങൾ

1. ശുചിത്വം:


അഗ്രചർമ്മപ്രദേശം ശരിയായി വൃത്തിയാക്കുന്നത് വളരെ പ്രധാനമാണ്.

വെള്ളവും, സോപ്പും ഉപയോഗിച്ച് അഗ്രചർമ്മ പ്രദേശം കഴുകുന്നതാണ് ഉത്തമം.

2. സർക്കംസിഷൻ/ Circumcision


അഗ്രചർമ്മം പൂർണ്ണമായും നീക്കംചെയ്യുന്ന ശസ്ത്രക്രിയ.
ഇത് അണുബാധകളും ലൈംഗിക പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കുന്നു.

3. പ്രീപ്യൂഷ്യൽ പ്ലാസ്റ്റി/ Preputial Plasty


അഗ്രചർമ്മം ഒഴിവാക്കാതെ അതിന്റെ ഇലാസ്തിക് നഷ്‌ടം പരിഹരിക്കുന്ന ചെറിയ ശസ്ത്രക്രിയ.

അഗ്രചർമ്മ പ്രശ്നങ്ങൾക്കുള്ള ഉത്തമ ചികി/ Treatment for Foreskin Issues

ഇവ കൊണ്ടൊന്നും പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ വിദഗ്ധനായ ഒരു സെക്സോളജിസ്റ്റിനെ സമീപിയ്ക്കുക.

അഗ്രചർമ്മ പ്രശ്നങ്ങൾ പലരിലും ചെറുതായി തോന്നുമെങ്കിലും,  അവഗണിച്ചാൽ ഇത് ലൈംഗിക ജീവിതത്തെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കാം. ശുചിത്വം പാലിക്കുക, നേരത്തേ  മെഡിക്കൽ ഉപദേശം തേടുക , ഗുരുതരമാകും മുമ്പ് ചികിത്സിയ്ക്കുക എന്നിവ അനിവാര്യമാണ്. നിങ്ങളുടെ ലൈംഗികാരോഗ്യവും ശരീരാരോഗ്യവും സംരക്ഷിക്കാൻ ഇത് സഹായിക്കും.


അഗ്രചർമ്മം സംബന്ധമായ പ്രശ്‌നങ്ങളോ, മറ്റ് ലൈംഗിക തകരാറുകളോ മൂലം നിങ്ങൾ കഷ്ടപ്പെടുകയാണെങ്കിൽ  അതിന്  ഇന്ത്യയിലെ പ്രശസ്തവും, വിശ്വസ്തവും ആയ ഡോ. റാണാസ് മെഡിക്കൽ ഹാൾ നിങ്ങളെ സഹായിക്കാൻ സന്നദ്ധമാണ്. ആറ് പതിറ്റാണ്ടോളം യുനാനി വൈദ്യശാസ്ത്രത്തിന്റെ സമ്പന്നമായ അടിത്തറയിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം, ഐതിഹാസിക മാനമുള്ള പ്രശസ്ത ലൈംഗിക ചികിത്സകരുടെ പാരമ്പര്യം അവലംബിക്കുന്നു. കൊച്ചിയിലെ എം.ജി റോഡിൽ സ്ഥിതിചെയ്യുന്ന മുഖ്യശാഖയ്ക്ക് പുറമെ, തൃശൂർ, അങ്കമാലി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലും ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു.

പ്രമുഖ സെക്സോളജിസ്റ്റും യുനാനി വിദഗ്ധനുമായ ഡോ. അൽത്താഫ് ഇബ്രാഹിം റാണയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ അഗ്രചർമ്മ പ്രശ്നങ്ങൾ, ശീഘ്രസ്ഖലനം, ഉദ്ധാരണശേഷിക്കുറവ്, ലിംഗവലിപ്പ സംബന്ധമായ ആശങ്കകൾ, ഗുഹ്യരോഗങ്ങൾ മുതലായ പ്രശ്നങ്ങൾക്ക് സമഗ്രമായ ചികിത്സ നൽകുന്നു.

ഹോളിസ്റ്റിക് ചികിത്സാ സമീപനം, രോഗലക്ഷണങ്ങളുടെ ആഴത്തിലുള്ള വിശകലനം, ആവശ്യമായ പരിശോധനകൾ, പാർശ്വഫലമില്ലാത്ത പ്രത്യേക ഹെർബൽ മരുന്നുകൾ, എന്നിവയിലൂടെ ഡോക്ടർ റാണാസ് മെഡിക്കൽ ഹാൾ രോഗത്തിന് വേരോടെ  പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു. ലൈംഗിക പ്രശ്നങ്ങൾക്ക് മാനസിക സമ്മർദ്ദവും, പ്രകടന ഭയവും കാരണമാകയാൽ ഇവിടെയുള്ള സൈക്കളോജിക്കൽ കൗൺസിലിംഗ് ഈ പ്രശ്നങ്ങൾ കുറയ്ക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമുള്ള അവസരങ്ങൾ ഒരുക്കുന്നു.

നിങ്ങൾക്ക് ഏതു തരത്തിലുള്ള ലൈംഗിക ചികിത്സാ  സേവനങ്ങൾ  ആവശ്യമാണെങ്കിലും ഡോ. റാണാസ് മെഡിക്കൽ ഹാൾ സന്ദർശിക്കുകയോ ഓൺലൈൻ കൺസൾട്ടേഷൻ വഴി സഹായം തേടുകയോ ചെയ്യാവുന്നതാണ്.

    Talk to our Doctor
    FREE your Sexual Frustration forever!

Male Menopause

Understanding Andropause: Male Menopause Explained

Andropause, often referred to as “male menopause,” is a condition characterized by an age-related decline in testosterone levels in cisgender males. This decrease typically occurs in those aged 50 or older and can lead to a variety of symptoms including fatigue, mood changes, insomnia, and can even impact fertility. Although commonly linked to hypogonadism, a condition where the body doesn’t produce enough testosterone, andropause involves similar symptoms. It is also known as testosterone deficiency, androgen deficiency, or late-onset hypogonadism.

The Role of Testosterone in Male Health

In individuals assigned male at birth, testosterone, a crucial hormone, is produced by the testes. It plays a significant role not only in sexual health but also in physical and mental energy, muscle mass maintenance, and regulating essential bodily responses such as the fight-or-flight reaction. Unlike menopause in cisgender females, which is tied to the cessation of the menstrual cycle, andropause in males does not involve a complete shutdown of reproductive function. However, lower testosterone levels can lead to sexual complications.

Testosterone levels naturally fluctuate throughout a male’s life. Before puberty, these levels are relatively low but increase during sexual maturation, driving changes such as increased muscle mass, body hair growth, deepening of the voice, and the development of sexual function. However, as men age, testosterone levels begin to decline, often dropping by an average of 1 percent per year after the age of 30. Certain health conditions can lead to an earlier or more significant reduction in testosterone levels.

Read more: What is Testosterone and why is it Important?

Symptoms Of Male Menopause / Andropause

The symptoms of andropause are broad, affecting physical, sexual, and psychological well-being, and typically worsen with age. Common symptoms include low energy, depression, reduced motivation and self-confidence, insomnia, increased body fat, decreased muscle mass, and erectile dysfunction. Some individuals may also experience more specific symptoms such as gynecomastia (the development of breast tissue), decreased bone density, reduced libido, infertility, and osteoporosis—a condition characterized by brittle bones. These symptoms usually manifest around the same age that females experience menopause.

Diagnosing Andropause: The Importance of Early Detection

Diagnosis of andropause involves a simple blood test to measure testosterone levels. If the symptoms of male menopause are not severely impacting one’s life, treatment may not be necessary, and lifestyle changes may suffice. The biggest challenge might be overcoming the reluctance to discuss these symptoms with a healthcare provider. Adopting a healthier lifestyle, such as eating a balanced diet, exercising regularly, ensuring adequate sleep, and managing stress, can significantly improve overall health and well-being.

Dr. Rana’s Medical Hall: Holistic Andropause/ Male Menopause Treatment

For those seeking professional help, Dr. Rana’s Medical Hall is a renowned institution specializing in the treatment of sexual health disorders, including andropause. Led by the distinguished sexologist Dr. Althaf Ibrahem Rana, the clinic uniquely integrates traditional Unani medicine with modern medical practices to offer personalized and effective treatments. This holistic approach allows the clinic to address the root causes of male menopause and other sexual health issues, providing patients with comprehensive care without the common side effects associated with conventional therapies.

Dr. Althaf Ibrahem Rana and his team provide thorough evaluations, including consultations, physical exams, and medical tests to diagnose andropause. Following a diagnosis, the clinic offers customized herbal treatments tailored to the individual’s needs. These treatments are designed to enhance sexual health and overall well-being, free from side effects. Patients can consult with Dr. Rana’s Medical Hall team in person or online, with locations available in Kochi, Kottayam, Thrissur, Alappuzha, and Angamaly.

    Talk to our Doctor
    FREE your Sexual Frustration forever!

Dry Orgasm

What is a Dry Orgasm?

Dry orgasm is a condition where a man experiences sexual climax without releasing semen. This situation can cause alarming concerns about fertility and health. Various factors can contribute to dry orgasm, including retrograde ejaculation, low semen volume, blocked ejaculatory ducts, prostate problems, aging, medications, psychological issues, lifestyle choices, and underlying health conditions. Understanding these factors provides insight into the dry orgasm and strives for potential treatment options.

Causes


Retrograde Ejaculation

Retrograde ejaculation occurs when semen moves backward into the bladder instead of being expelled through the urethra. Certain medications, surgeries, or nerve damage can cause this. Alpha-blockers, which treat high blood pressure or enlarged prostate, can interfere with the normal function of the ejaculatory ducts and muscles, causing semen to flow into the bladder. Surgeries involving the prostate, bladder, or urethra can also disrupt the normal flow of semen.


Insufficient Semen Production

Low semen volume is another potential reason for dry orgasm. When the amount of semen produced is too small to notice during ejaculation, it may be due to factors like low sperm count, hormonal imbalances, or dehydration. Hormonal imbalances, particularly involving testosterone, can significantly reduce semen production. Dehydration also decreases overall fluid levels, leading to less semen.

Ejaculatory Duct Obstruction

Blockages in the ejaculatory ducts can prevent semen from being released during orgasm. These ducts transport semen from the seminal vesicles to the urethra, and any obstruction can hinder this process. Infections, inflammation, or congenital abnormalities can cause blockages. Scarring from infections and inflammation can narrow the ducts, obstructing semen flow.

Prostate Health Issues


Prostate health is crucial for proper ejaculation and semen production. Conditions like prostatitis (inflammation of the prostate) or prostate surgery can disrupt these processes. Prostatitis causes swelling and inflammation that can block semen flow. Prostate surgery, particularly those involving tissue removal, can damage the nerves and muscles involved in ejaculation, resulting in dry orgasm.

Aging

As men age, hormonal fluctuations and changes in prostate health can lead to altered semen volume and ejaculation patterns. Decreased testosterone levels and changes in prostate function can reduce semen production and affect ejaculation. Additionally, age-related muscle tone and nerve function changes can impact the ejaculatory process.

Side Effects of Medications

Certain medications can interfere with ejaculation and semen production, leading to dry orgasm. Alpha-blockers, used to treat high blood pressure or enlarged prostate, affect the muscles involved in ejaculation. Antidepressants, particularly selective serotonin reuptake inhibitors (SSRIs), can also impact sexual function and ejaculation.

Psychological Influences

Psychological factors, including stress, anxiety, or performance pressure, can affect the ejaculatory process. Mental health significantly impacts sexual function, and psychological issues can disrupt normal physiological responses. Performance anxiety, in particular, can create a feedback loop where concerns about sexual performance lead to further ejaculation difficulties.

Lifestyle Choices

Lifestyle choices, such as excessive alcohol consumption, smoking, or drug use, can significantly impact reproductive health and ejaculatory function. Alcohol and drugs impair nerve function and blood flow while smoking damages blood vessels, reducing circulation to the reproductive organs.

Certain Health Conditions

Underlying health conditions like diabetes, spinal cord injuries, or neurological disorders can affect the nerves and muscles involved in ejaculation. Diabetes can cause neuropathy, damaging the nerves responsible for ejaculation. Spinal cord injuries disrupt the signals between the brain and reproductive organs, and neurological disorders impair the coordination of muscles involved in ejaculation.

How to handle Dry orgasm?


Dry orgasm, although concerning, can occur from a variety of factors influencing the complex interplay of physiological and psychological processes in ejaculation. Recognizing the potential causes—from retrograde ejaculation and low semen volume to lifestyle choices and underlying health conditions—can help identify appropriate treatments. Addressing these underlying issues through medical intervention, lifestyle changes, or psychological support can restore normal ejaculatory function and alleviate concerns associated with dry orgasm.

Treatment For Dry Orgasm


The best medical support for Dry Orgasm can be given by Unani and Ayurvedic stream of medicine and it can be offered by none other than Dr Rana’s Medical Hall, the most illustrious herbal sexual calamities asylum, the celebrated sexologists conglomerate. Dr. Rana’s Medical Hall touches global standards specializing in sexual health and delivering effective treatment of various sexual disorders, including Dry Orgasm. Steered by Dr. Althaf Ibrahem Rana, an accomplished sexologist, the clinic masterfully integrates the principles of traditional Unani medicine with modern medical practices. This unique blend of ancient wisdom and contemporary techniques enables the clinic to provide personalized solutions for comprehensive sexual wellness. Dr. Althaf Ibrahem Rana, along with his highly skilled team, is devoted to merging time-tested healing traditions with the latest advancements in medical science, ensuring that patients receive exceptional care and achieve optimal outcomes. By combining proven methodologies with innovative treatments, Dr. Rana’s Medical Hall helps individuals improve their sexual health and overall well-being.


At Dr. Rana’s Medical Hall, we specialize in treating sexual disorders, with a particular focus on Dry Orgasm. Our experienced team of sexologists provides exceptional care within state-of-the-art facilities, employing a holistic approach to achieve complete healing. We utilize advanced herbal remedies, personalized for each individual, to address the root causes of Dry Orgasm and enhance overall well-being. What sets us apart is our commitment to delivering effective treatments without the common side effects associated with conventional therapies, establishing us as a trusted leader in the field.


Dr. Althaf Ibrahem Rana and his team offer comprehensive evaluations for Dry Orgasm at Dr. Rana’s Medical Hall. Our services include consultations, physical exams, and various medical tests aimed at identifying underlying issues. Once diagnosed, we provide customized herbal treatments that are free from side effects. These treatment plans often comprise prescribed medications and therapies designed to rejuvenate sexual health. Patients can access consultations both in-person and online, with our locations in Kochi, Kottayam, Thrissur, Alappuzha, and Angamaly.

    Talk to our Doctor
    FREE your Sexual Frustration forever!

ED

Understanding- Erectile Dysfunction ED

Sexuality is a vital aspect of spousal life, where a seamless blend of physical and mental connections leads to a deeply fulfilling experience. However, the presence of sexual disorders, particularly erectile dysfunction / ED / ED dysfunction/ Impotence in men, can significantly hinder this joyous connection. Addressing ED requires a comprehensive understanding of its causes and effective, holistic solutions. Exploring natural remedies, including herbal treatments, Unani medicine, nutritional adjustments, exercise routines, and stress management techniques, and seeking guidance from qualified sexologists, is crucial in overcoming these challenges and restoring sexual vitality.

Erectile Dysfunction

Dealing with erectile issues, known as Erectile Dysfunction (ED), can deeply impact both the physical and mental health of individuals. However, there are holistic and natural approaches available to effectively address and overcome these challenges.

Understanding Erectile Dysfunction thoroughly before seeking solutions is crucial. Erectile Dysfunction, or ED, is defined by the consistent inability to achieve or maintain an erection sufficient for satisfactory sexual intercourse. It affects people across various age groups, with older individuals being at a higher risk.

Causes of ED

The causes of ED are diverse and can stem from chronic illnesses, heart conditions, hormonal imbalances, and psychological factors such as performance anxiety, stress, or relationship issues. Lifestyle choices like obesity, smoking, excessive alcohol consumption, lack of physical activity, poor diet, and interpersonal dynamics can also play a significant role in the development of ED. Identifying the underlying cause is essential in crafting an effective treatment plan.

How to handle Erectile Dysfunction naturally?

Natural approaches to combat ED include focusing on diet, exercise, and stress management. A balanced diet rich in fruits, vegetables, whole grains, and lean protein can enhance sexual health by promoting better blood circulation and nerve function. Regular physical activity plays a crucial role in improving blood flow, boosting energy levels, and overall well-being, all of which positively affect sexual function. Stress management techniques such as yoga, meditation, and deep breathing exercises are essential for reducing stress and anxiety, which are common psychological factors contributing to ED.

If natural remedies prove ineffective in addressing Erectile Dysfunction, it’s imperative to seek guidance from a qualified sexologist. Opting for a holistic and herbal route, such as Unani treatment, is recommended for its gentle approach that maintains body equilibrium. Additionally, a proficient sexologist should offer psychological therapy to foster confidence and a positive mental state conducive to fulfilling sexual encounters.

In essence, effectively managing erectile challenges necessitates a multifaceted approach, incorporating natural remedies, Unani medicine, and holistic interventions. This approach not only enhances sexual health but also nurtures overall well-being. Recognizing the individual’s unique journey toward overcoming ED underscores the importance of a tailored and personalized strategy for optimal success.

Read More:

Erectile Dysfunction in Older Men

Second Round Erection Problem

Treatment For ED: Dr. Rana’s Medical Hall

Dr. Rana’s Medical Hall is a renowned establishment known for its expertise in addressing Erectile Dysfunction (ED), led by the esteemed Dr. Althaf Ibrahem Rana, a respected sexologist and scholar. Combining traditional Unani medicinal practices inherited from legendary forefathers who were great medical practitioners in royal courts of the medieval period with contemporary treatment approaches, Dr. Rana’s clinic offers comprehensive solutions for sexual wellness. With a focus on blending ancient wisdom with modern methodologies, Dr. Rana and his team provide exceptional care and support for individuals seeking to overcome ED. This blend of time-tested techniques and innovative treatments ensures comprehensive care and optimal results for individuals seeking treatment.

Dr. Rana’s Medical Hall, backed by a proficient team of sexologists and equipped with cutting-edge facilities, provides specialized treatments for a spectrum of sexual disorders, notably ED. Renowned for its unparalleled expertise, our approach combines advanced herbal remedies, earning widespread recognition for its holistic effectiveness. Dr. Rana’s Medical Hall offers a unique approach to treating ED, prioritizing the body’s innate balance without resorting to treatments that may cause unwanted side effects. Utilizing specially formulated herbal remedies, Dr. Rana’s method addresses the underlying causes of ED, providing patients with relief while safeguarding their overall health and well-being.

Individuals facing ED require a thorough evaluation process, involving consultations, physical assessments, and various medical tests to pinpoint the root cause. Following diagnosis, personalized herbal remedies, free of adverse effects, are administered. Dr. Althaf Ibrahem Rana and his team specialize in providing psychological counseling to address any mental barriers affecting sexual function. Through adherence to prescribed medication and participation in therapy sessions, patients can anticipate a comprehensive treatment strategy aimed at revitalizing their sexual well-being and restoring harmony in their relationships, available at Dr. Rana’s Medical Hall.

Patients down with ED can initiate a direct consultation in our clinics at Kochi, Kottayam, Thrissur, Alappuzha, and Angamaly or opt for an online consultation, at the earliest.

    Talk to our Doctor
    FREE your Sexual Frustration forever!