Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India
ലൈംഗിക ബന്ധം സ്ത്രീ പുരുഷ ജീവിതത്തിൽ ഏറ്റവും അസ്വാദ്യത സൃഷ്ടിക്കുന്ന ഒന്നാണ്. യഥാർത്ഥ ലൈംഗികത ശരീരങ്ങളുടെ മാത്രമല്ല, മനസ്സുകളുടെയും സംഗമമാണ്. എന്നാൽ എങ്ങനെ ഒരു നല്ല ലൈംഗിക ജീവിതം സ്വായത്തമാക്കാം? നിങ്ങൾ ബന്ധപ്പെടുന്ന രീതി എങ്ങനെയായിരിയ്ക്കണം? ബാഹ്യകേളികളുടെ അഥവാ ഫോർപ്ലേയുടെ പ്രാധാന്യം? – ഇതൊക്കെ പലർക്കും അജ്ഞാതമാണ്.
ലൈംഗിക പ്രശ്നങ്ങൾ നിങ്ങളുടെ കോണ്ഫിടെൻസിനെയും പെർഫോമൻസിനെയും ബാധിക്കുന്നുണ്ടോ ? ലൈംഗികമായി ബന്ധപ്പെടാൻ നിങ്ങൾക്ക് അനുയോജ്യമായ രീതികൾ എന്തൊക്കെ? കൂടുതൽ അറിയാനും ചികിത്സക്കായും വിളിക്കുക: (91) 8848511462
പങ്കാളികൾ വിവാഹിതരായി ഒരുമിച്ച് ജീവിയ്ക്കുന്നവരോ, സുഹൃത്തുക്കളോ, എന്തിന് അപരിചിതർ പോലും ആകാം. എങ്കിലും അവർ തമ്മിൽ മാനസിക സ്നേഹം, പങ്കിടൽ, ബന്ധപ്പെടുന്നതിനുള്ള പരസ്പര അനുവാദം എന്നിവയൊക്കെ നല്ല ലൈംഗിക ബന്ധത്തിന് അഭികാമ്യമാണ്.
ലൈംഗിക ബന്ധം രണ്ടു പർക്കും ആസ്വാദ്യകരമായി മാറേണ്ട ഒന്നാണ്. പലപ്പോഴും നമ്മൾ കണ്ടുവരുന്ന രീതി പുരുഷൻ ഏകപക്ഷീയമായി രതി ആസ്വദിയ്ക്കപ്പെടുന്നു എന്നതാണ്. സ്ത്രീയുടെ മനസ്സിനെ പരിഗണിയ്കുന്നതായി കാണാറില്ല. പുരുഷന്റെ ലൈംഗികാവേശം തീർക്കാനുള്ള ഉപകരണമായി മാത്രം സ്ത്രീയെ കരുതുന്നു. എന്നാൽ സ്ത്രീക്കുണ്ടാകുന്ന നിറഞ്ഞ
സന്തോഷവും,സംതൃപ്തിയും ലൈംഗിക ബന്ധത്തെ മറ്റൊരു തലത്തിലേയ്ക്കുയർത്തും എന്നുള്ളത് ഒരു സത്യമാണ്. അതിനു വേണ്ട കരുതലുകൾ എന്തൊക്കെയാണെന് നമുക്ക് നോക്കാം.
👨🦰 പുരുഷനും, 👩🏻🦰 സ്ത്രീയും പരസ്പരം ഹൃദയം❤️ തുറന്ന് സംസാരിയ്ക്കണം. രണ്ടുപേരുടെയും സെക്സിനെക്കുറിച്ചുള്ള സങ്കല്പങ്ങൾ പങ്കുവയ്ക്കണം. എങ്ങനെ ആ സ്വപനങ്ങൾ പ്രാവർത്തികമാക്കാം എന്ന് കൂട്ടായ തീരുമാനമെടുക്കുകയു വേണം.
👩🏻❤️👨🏻 ലൈംഗികതയ്ക്കുപരി പരസ്പരം സ്നേഹവും, കരുതലും പ്രകടപ്പിയ്ക്കണം.
♋ സെക്സിൽ യോനീ പ്രവേശനത്തിനു വളരെ മുമ്പേ ബാഹ്യകേളികളാൽ അഥവാ ഓറൽ സെക്സ് വഴി സ്ത്രീയെ ഉത്തേജിപ്പിയ്ക്കണം.
💋ചുണ്ടിലും, സ്തനങ്ങളിലും , തുടകളിലും ഒക്കെയുള്ള ചുംബനങ്ങൾ വഴി ഉത്തേജനം കൂടുതൽ ഉയരത്തിലേയ്ക്കെത്തിക്കുക.
👄 യോനീ കവാടത്തിലെ ക്ലിട്ടോറിസ് നാവുകൊണ്ടും കൈകൊണ്ടും ഉദ്ദീവിപ്പിച്ചു, രതിമൂർഛയുടെ പാരമ്യതയിലെത്തിയ്ക്കുക.
👍സ്ത്രീയെ ലൈംഗികബന്ധത്തിന് മുൻകൈയ്യെടുക്കാൻ പ്രേരിപ്പിയ്ക്കുക. ഇതൊക്കെ അവരിൽ വല്ലാത്ത അനുഭൂതിയുളവാക്കും.
🍆 പുരുഷന്റെ ലൈംഗികാഹ്ലാദം വർദ്ധിയ്ക്കാൻ സ്ത്രീയ്ക്ക് വദനസുരതം ഉൾപ്പടെയുള്ള ബാഹ്യലീലകൾ അനുവർത്തിയ്ക്കാവുന്നതാണ്.
❤️🔥 ഒരു കാര്യം എപ്പോഴും ഓർക്കുക. യോനി പ്രവേശത്തിലൂടെയല്ലാതെയും, ഓറൽ സെക്സിലൂടെ സ്ത്രീയ്ക്ക് രതിമൂർചയുണ്ടാകും.
👎 ഓറൽ സെക്സിന്റെ അഭാവത്തിൽ പെട്ടെന്നുള്ള യോനീ താഢനത്തിനു, സ്ത്രീയുടെ യോനി വരണ്ടതാക്കാനോ, ലൈംഗികതൃഷ്ണ ആർജ്ജിയ്ക്കാതിരിയ്ക്കാനോ ഉള്ള സാധ്യതകൾ സൃഷ്ടിയ്ക്കപ്പെടാം.
♒ ബാഹ്യലീലകൾ കഴിഞ്ഞ്, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഒരേ പൊസിഷനിൽ നിന്നു ബന്ധപ്പെട്ടു വിരസതയുണ്ടാക്കാതെ, രണ്ടുപേരും ചർച്ച ചെയ്ത് വിവിധ പൊസിഷനുകളിലുള്ള യോനീ പ്രവേശനത്തിലൂടെ സെക്സ് കൂടുതൽ ആസ്വാദ്യകരമാക്കാം. അങ്ങനെ ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കാൻ ഉപയോഗിക്കുന്ന വിവിധ പൊസിഷനുകൾ ഏതൊക്കയാണെന്ന് നോക്കാം.
ബന്ധപ്പെടുന്ന സമയത്ത് പുരുഷൻ സ്ത്രീയുടെ മുകളിൽ വരുന്ന രീതിയാണ് മിഷണറി പൊസിഷൻ. ലൈംഗിക വേഴ്ചയിലെ സർവ്വ സാധാരണമായ രീതിയാണിത്. എപ്പോഴും ഈ രീതി അവലംബിക്കുന്നതിനാൽ അരോചകതയുണ്ടാകാനുള്ള സാധ്യതയുണ്ട്. സ്ത്രീയുടെ ഇടുപ്പെല്ലിനു വേദനയുണ്ടാകാൻ ഇടയുള്ളതിനാൽ ഒരു തലയണ നടുവിന്റെ താഴ്ഭാഗത്ത് വച്ച് ബന്ധപ്പെടാൻ ശ്രമിയ്ക്കുക.
കേൾക്കുമ്പോൾ തന്നെ ഈ രീതിയുടെ ചിത്രം നമുക്ക് മനസ്സിൽ കിട്ടും. മുകളിലേയ്ക്കും, താഴേക്കും ശരീരം ചലിപ്പിയ്ക്കുന്ന ഈ രീതിയിൽ സ്ത്രീയ്ക്കാണ് കൂടുതൽ ആധിപത്യം. ഹൃദയമിടിപ്പ് കൂട്ടുന്നതിനാൽ ഇതിനൊരു വ്യായാമ മുറയുടെ പ്രാധാന്യമുണ്ട്.
വിദഗ്ധാഭിപ്രായത്തിൽ സ്ത്രീയ്ക്കും, പുരുഷനും ഏറ്റവും ലൈംഗിക സുഖം പകരുന്ന ഒരു പൊസിഷനാണിത്. സ്ത്രീ കാൽമുട്ടുകളും, കൈകളും ബെഡ്ഡിൽ അമർത്തിനില്ക്കും. പുരുഷൻ അതേ രീതിയിൽ സ്ത്രീയ്ക്ക് പിന്നിൽ വന്നു ബന്ധപ്പെടുന്ന രീതിയാണിത്. ഈ പൊസിഷൻ അതീവ സുഖം പകരാനുള്ള കാരണം രണ്ടുപേരുടെയും നട്ടെല്ലുകൾ നേർരേഖയിലാകുമെന്നുള്ളതു കൊണ്ടാണ്.
ഈ രീതിയിൽ രണ്ടാമത് നമ്മൾ പറഞ്ഞ പോലെ സ്ത്രീ പുരുഷന് മുകളിലായിരിയ്ക്കും. പക്ഷെ നിയന്ത്രണം പുരുഷന്റെയടുത്തും. മുകളിലേക്കും, താഴേക്കും എന്ന പോലെ മുന്നിലേയ്ക്കും, പിന്നിലേക്കും. ചലിപ്പിക്കുന്ന ഈ രീതി ഒരു ഉത്തമ വ്യായാമമുറ തന്നെയാണ്.
ഒട്ടും ആയാസമില്ലാതെ, ആസ്വദിച്ച് ബന്ധപ്പെടാൻ സാധിക്കുന്ന പൊസിഷനാണിത്. സ്ത്രീയും, പുരുഷനും ബെഡ്ഡിൽ വശം ചേർന്ന് കിടക്കുന്നതാണീ രീതി. നടുവിന് വേദനയുള്ളവർ, ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ, ഇവർക്കൊക്കെ ഉത്തമമാണീ രീതി.
പുരുഷനോ, സ്ത്രീയ്ക്കോ ഏതെങ്കിലും കാരണത്താൽ നല്ല ലൈംഗിക ബന്ധം പുലർത്താൻ പറ്റുന്നില്ലെങ്കിൽ അതിന്റെ കാരണങ്ങൾ കണ്ടെത്തുക. അത് ലൈംഗികരോഗങ്ങൾ കൊണ്ടാണോ എന്ന് മനസ്സിലാക്കുക.
പുരുഷൻമാർക്കുണ്ടാകുന്ന ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, ലിംഗ പ്രശ്നങ്ങൾ, ഗുഹ്യ രോഗങ്ങൾ, സ്ത്രീകൾക്കുണ്ടാകുന്ന വജൈനൽ ഡ്രൈനെസ്സ്, ലോ ലിബിഡോ എന്നീ ലൈംഗിക രോഗങ്ങൾ നല്ല ലൈംഗിക ജീവിതത്തിന് വിഘാതം സൃഷ്ടിയ്ക്കും. ലൈംഗിക ജീവിതം എങ്ങനെ അസ്വാദ്യകരമാക്കാം എന്നുള്ളതിനെ കുറിച്ചുള്ള സംശയങ്ങൾക്കോ, ലൈംഗികരോഗങ്ങൾക്ക് ഫലപ്രദമായ , പാർശ്വഫലങ്ങളില്ലാത്ത
പ്രകൃതിദത്തമായ ചികിത്സയ്ക്കോ ഡോക്ടർ റാണാസ് മെഡിക്കൽ ഹാളുമായി ബന്ധപ്പെടുക.
കഴിഞ്ഞ ആറ് പതിറ്റാണ്ടു കളായി ഉത്തമ ചികിത്സാ സമ്പ്രദായങ്ങളോടെ കൊച്ചിയിലും, കോട്ടയത്തും, തൃശൂരും, ആലപ്പുഴയിലും, അങ്കമാലിയിലുമായി ഡോക്ടർ റാണാസ് മെഡിക്കൽ ഹാൾ ക്ലിനിക്കുകൾ പ്രവർത്തിയ്ക്കുന്നു. നിങ്ങളുടെ എല്ലാവിധ ലൈംഗിക പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം നല്കുന്ന ഡോക്ടർ റാണാസ് മെഡിക്കൽ ഹാളിൽ നേരിട്ടുള്ള ചികിത്സയും, ഓൺലൈൻ ചികിത്സയും ലഭ്യമാണ്.
Topics you may be interested in:
How do Sex Positions Help to Last Longer?
Which sex postures suits you well?
ഉദ്ധാരണക്കുറവിന്റെ ലക്ഷണം കാരണം ചികിത്സ