Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India
ലൈംഗിക രോഗങ്ങൾ ദാമ്പത്യ ജീവിതത്തിന്റെ സുഖകരമായ അസ്തിത്വത്തെ തകർക്കാർ തക്ക പ്രഹരശേഷി ഉള്ളവയാണ്. പങ്കാളികൾ തമ്മിലുള്ള മാനസികവും ശാരീരികവുമായ ബന്ധത്തിൽ അത് വലിയ വിള്ളലുകൾ ഉണ്ടാക്കുന്നു. അങ്ങനെയുള്ള ലൈംഗിക രോഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു രോഗമാണ് പുരുഷൻമാർക്കുണ്ടാകുന്ന ശീഘ്രസ്ഖലനം. ശീഘ്രസ്ഖലനം ഒറ്റമൂലി തേടുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ശീഘ്രസ്ഖലനത്തെക്കുറിച്ചും അതിനുള്ള ഫലപ്രദമായ ചികിത്സാവിധികളെക്കുറിച്ചും മനസ്സിലാക്കുക.
ശീഘ്രസ്ഖലനം കൊണ്ട് വിഷമിയ്ക്കുന്നവരെ ഡോക്ടർ റാണാസ് മെഡിക്കൽ ഹാളിന്റെ അത്ഭുതാവഹമായ പ്രകൃതിദത്ത ചികിത്സയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ അറിയാനും ചികിത്സക്കായും വിളിക്കുക: (91) 8848511462
ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ തന്നെ, യഥാർത്ഥ രസപൂർത്തിയെത്തുന്നതിനു വളരെ മുമ്പു സ്ഖലനം സംഭവിയ്ക്കുന്ന അവസ്ഥയെയാണ് ശീഘ്രസ്ഖലനം എന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത്. ഈ അവസ്ഥ പിന്നീടുള്ള ലൈംഗിക വേഴ്ചകളിലും ആവർത്തിയ്ക്കുന്നുണ്ടെങ്കിൽ ശീഘ്രസ്ഖലന സാധ്യത നമുക്കുറപ്പിയ്ക്കാം.
Learn More: ശീഘ്രസ്ഖലനം കാരണങ്ങളും ആയുർവേദ പരിഹാരവും
ശീഘ്രസ്ഖലനം പുരുഷന് ലൈംഗിക സംതൃപ്തി സമ്മാനിയ്ക്കുന്നില്ല. പുരുഷനെക്കാൾ വൈകി മാത്രം രതിമൂർഛയുണ്ടാകുന്ന സ്ത്രീയക്കാകട്ടെ സംതൃപ്തി സമ്മാനിയ്ക്കുന്നില്ല എന്ന് മാത്രമല്ല പ്രതികൂലമായ വികാരവിക്ഷോഭം തന്നെയുണ്ടാക്കുന്നു.
പരതിയാൽ കണ്ടെത്താൻ സാധിയ്ക്കുന്നത് ശാരീരികവും, മാനസികവും, ജീവിതശൈലീപരവുമായ കാരണങ്ങളുടെ വൈവിദ്ധ്യമാണ്. അവയേതൊക്കെയെന്ന് നമുക്ക് പരിശോധിയ്ക്കാം:
പലരും സ്ഖലനം/ ശുക്ലം പെട്ടന്ന് പോകാതിരിക്കാന് എന്താണ് വഴി അല്ലെങ്കിൽ കൂടുതല് സമയം കിട്ടാന് ശീഘ്രസ്ഖലനം ഒറ്റമൂലി തേടുന്നവരാണ്. എന്നാൽ നിങ്ങൾക്ക് ശീഘ്രസ്ഖലന പ്രശ്നം യഥാർത്ഥത്തിൽ ഉണ്ടോ? താഴെ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് ഒട്ടുമിക്ക ലൈംഗിക വേഴ്ചാസമയങ്ങളിൽ അനുഭവപ്പെടുന്നുണ്ടോ എന്ന് നോക്കൂ .
പിന്നെയും, പിന്നെയും ഉള്ള പരാജയങ്ങൾ പുരുഷന് മാനസിക സമ്മർദ്ദവും ഉൽക്കണ്ഠയും സൃഷ്ടിക്കുന്നു. അത് അയാളുടെ ആത്മവിശ്വാസം തകർക്കുകയും തന്റെ പങ്കാളിയെ കിടക്കയിൽ തൃപ്തിപ്പെടുത്താൻ കഴിയാതെ വരികയും ചെയ്യുന്നു.
ശീഘ്രസ്ഖലനം ഒറ്റമൂലി കൊണ്ട് പരിഹാരം സിദ്ധിയ്ക്കുമോ എന്ന് നിരവധി ആൾക്കാർ ചോദിയ്ക്കാറുണ്ട്, ഗൂഗിളിലും, മറ്റു സമൂഹമാദ്ധ്യമങ്ങളിലും പരതാറുമുണ്ട്. അതിലൊക്കെത്തന്നെ അത് സാധ്യമാകും എന്ന തരത്തിൽ പരസ്യങ്ങൾ വരുന്നതു കാണാം.
എന്നാൽ ശീഘ്രസ്ഖലനം അങ്ങനെ പരിഹരിയ്ക്കപ്പെടാവുന്ന ഒന്നല്ല. അത് ഉണ്ടാകുന്നതിനുള്ള കാരണം ഒരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ശീഘ്രസ്ഖലന ബാധിതനായ ആളെ വിശദമായ പരിശോധന നടത്തി, സമഗ്രമായ, പ്രകൃതിദത്ത മരുന്നുകൾ നിശ്ചിത കോഴ്സ് നലകി വേണം പരിപൂർണ്ണമായി ഭേദപ്പെടുത്താൻ.
ഈ രോഗത്തിനു പിന്നിൽ മാനസിക ബുദ്ധിമുട്ടുകളാണെങ്കിൽ അവർക്ക് സൈക്കളോജിക്കൽ തെറാപ്പി ലഭ്യമാക്കേണ്ടതുമുണ്ട്.
ഈ ഗുരുതരമായ ലൈംഗിക പ്രശ്നത്തിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലാത്ത സമഗ്രവും, പ്രകൃതിദത്തവുമായ ഔഷധക്കൂട്ടുകൾ നല്കി ഡോക്ടർ റാണാസ് മെഡിക്കൽ ഹാൾ സുഖപ്പെടുത്തുന്നു. ഒപ്പം ശീഘ്രസ്ഖലനത്തിന്റെ കാരണങ്ങളായി കരുതപ്പെടുന്ന മാനസികമായി ഉണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങൾക്കും ഡോക്ടർ റാണാസ് മെഡിക്കൽ ഹാൾ സൈക്കളോജിക്കൽ തെറാപ്പി നലകി സുഖപ്പെടുത്തുന്നു. ആറു പതിറ്റാണ്ടുകളായി ആയിരക്കണക്കിനാൾക്കാരുടെ ഈ വിധമുള്ള ലൈംഗിക രോഗങ്ങൾ ചികിത്സിച്ച് പ്രശസ്തമായ ഡോക്ടർ റാണാസ് മെഡിക്കൽ ഹാൾ കൊച്ചി, കോട്ടയം, തൃശൂർ, ആലപ്പുഴ അങ്കമാലി ക്ലിനിക്കുകളിൽ നേരിട്ടുള്ള കൺസൽട്ടേഷൻ നടത്തുന്നു. ഒപ്പം അവിടെ എത്തിച്ചേരാൻ കഴിയാത്തവർക്ക് ഓൺലൈൻ സേവനവും ലഭ്യമാക്കുന്നതാണ്.
Topics you may be interested in:
ഉദ്ധാരണക്കുറവിന്റെ ലക്ഷണം കാരണം ചികിത്സ