Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India

ലിംഗ സ്പ്രേ ഗുണം ചെയ്യുമോ?

ലിംഗ സ്പ്രേ എന്താണ്, അതിന്റെ ഉപയോഗം കൊണ്ട് ലിംഗോദ്ധാരണം സംഭവിയ്ക്കുമോ, അത് ദീർഘനേരം നിലനിർത്താൻ കഴിയുമോ അതുവഴി ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കാൻ സാധിയ്ക്കുമോ എന്നൊക്കെയുള്ള സംശയങ്ങൾ പ്രായഭേദമെന്യേ പുരുഷൻമാരിൽ കണ്ടുവരാറുണ്ട്. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു മുമ്പ് ലിംഗോദ്ധാരണം എന്താണെന്നും ഉദ്ധാരണം നീണ്ടു നില്ക്കാത്തതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് ചിന്തിയ്ക്കാം.

ലൈംഗിക പ്രശ്നങ്ങൾക്കും ചികിത്സയ്ക്കും വിളിയ്ക്കുക: (91) 8848511462

ലിംഗോദ്ധാരണം

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ലൈംഗികാവേശം ഉൾക്കൊണ്ട് പുരുഷൻ സ്വയം ഉണ്ടാക്കുന്ന ലിംഗോദ്ധാരണം നീണ്ടുനില്ക്കയും, രസപൂർത്തി എത്തുന്നതു വരെ നിലനിർത്തുകയും വേണം. എങ്കിൽ മാത്രമേ ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കാൻ സാധിയ്ക്കൂ .അങ്ങനെയുണ്ടാക്കാൻ ആവാത്ത കഴിവില്ലായ്മയെയാണ് പലപ്പോഴും നമ്മൾ ഉദ്ധാരണക്കുറവ് എന്നും, ഉദ്ധാരണം നീണ്ടുനിന്നില്ല എന്നുമൊക്കെ അർത്ഥമാക്കന്നത്.

ഇതിന് പിന്നിൽ ശാരീരികവും, മാനസികവും, ജീവിത ശൈലീ പരവുമായ കാരണങ്ങൾ
ഉണ്ട് ശാരീരിക കാരണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ശാരീരിക കാരണങ്ങൾ

  • പ്രമേഹം
  • ഉയർന്ന രക്തസമ്മർദ്ദം
  • ഉയർന്ന കൊളസ്ട്രോൾ
  • ഹൃദയ രോഗങ്ങൾ
  • അതിറോസ്ക്ലിറോസിസ്
  • പാർക്കിൻസൺസ്
  • മൾട്ടിപ്പിൾ സ്ക്ലീറോസിസ്
  • മെറ്റാബോളിക് പ്രശ്നങ്ങൾ
  • പെയ്റോണീസ് ഡിസീസ്.
  • ചില മരുന്നുകളുടെ ഉപയോഗം
  • വസ്തി പ്രദേശത്തോ , നട്ടെല്ലിലോ നടത്തിയ ശസ്ത്രക്രിയ
  • ക്രമം തെറ്റിയുള്ള ഉറക്കം.
  • ടെസ്റ്റോസ്റ്ററോണിന്റെ അളവ് കുറവ്.
  • പ്രോസ്റ്റേറ്റ് ചികിത്സ


മാനസികപരമായ കാരണങ്ങൾ

  • ഉത്ക്കണ്ഠ
  • വിഷാദം
  • പിരിമുറുക്കം
  • സമ്മർദ്ദം

ജീവിതശൈലീപരമായ കാരണങ്ങൾ

  • മദ്യപാനം
  • പുകവലി
  • അലസ ജീവിതം
  • അമിതവണ്ണം
  • വ്യായാമക്കുറവ്
  • സമീകൃത ആഹാരക്കുറവ്

റിലേഷൻഷിപ്‌ പ്രോബ്ലെംസ്

ഇവ കൂടാതെ പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ, ജോലി സ്ഥലങ്ങളി ലെ പ്രശ്നങ്ങൾ എന്നിവ പോലും ഉദ്ധാരണക്കുറവിന് കാരണമാകാം.

ഉദ്ധാരണ വൈകല്യം എങ്ങനെ നാച്ചുറൽ ആയി പരിഹരിക്കാം

ഉദ്ധാരണശേഷി കൂട്ടാൻ നമുക്ക് സ്വയം അവലംബിയ്ക്കാവുന്ന മാർഗ്ഗങ്ങളും പ്രതിരോധങ്ങളും, ഹെൽത്ത് മാനേജ്മെന്റും എന്തൊക്കെയാണെന്ന് പരിശോധിയ്ക്കാം.

  • വിട്ടുമാറാത്തതും, പാരമ്പര്യമായി ലഭിച്ചതുമായ പ്രമേഹം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ രോഗങ്ങൾ എന്നിവയെ നിയന്ത്രിച്ചു നിർത്തുക.
  • ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തുക.
  • ഉദാഹരണമായി അമിത വണ്ണം നിയന്ത്രിയ്ക്കുക
  • അലസജീവിതം വെടിയുക
  • ദിവസേന വ്യായാമം ചെയ്യുക
  • സമീകൃത ആഹാരം ഭക്ഷിയ്ക്കുക
  • പുകവലിയും, മദ്യപാനവും ഉപേക്ഷിയ്ക്കുക
  • പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാക്കുക
  • സമ്മർദ്ദം, വിഷാദം, ഉത്ക്കണ്ഠ, പിരിമുറുക്കം, എന്നിവ മാറ്റാൻ ധ്യാനം, കൗൺസിലിംഗ്, യോഗ തുടങ്ങിയവയ്ക്ക് വിധേയമാകുക


ഉദ്ധാരണ വൈകല്യത്തിന്  നമ്മൾ കാരണമായ പറഞ്ഞ ഘടകങ്ങളിൽ ഏതെങ്കിലും ഒന്ന് ആയിരിയ്ക്കും ഓരോരുത്തർക്കും ഉണ്ടാകുക. അവയ്ക്ക് മേൽ പറഞ്ഞ പരിഹാര മാർഗ്ഗങ്ങൾക്ക് മുൻകൈയെടുക്കാതെ എളുപ്പത്തിൽ പരിഹരിയ്ക്കാൻ ഉള്ള ശ്രമങ്ങളാണ് ലിംഗ സ്പ്രേ, വയാഗ്രാ തുടങ്ങിയ വസ്തുക്കളിലേക്ക് നമ്മളെ
കൊണ്ടെത്തിയ്ക്കുന്നത്.

ലിംഗ സ്‌പ്രേയിലെ അപകടങ്ങൾ

ലിംഗ സ്പ്രേക്ഷണികമായി ലിംഗോത്തേജനം നടത്തുകയും അത് ലൈംഗിക വേഴ്ച തീരുന്നതു വരെ നിലനിർത്തുകയും ചെയ്യുന്നുണ്ട് എന്ന് പറയപ്പെടുന്നു. എന്നാൽ അതൊരുക്കുന്ന ഭവിഷ്യത്തകളും, പാർശ്വഫലങ്ങളും നമ്മൾ അനുഭവിച്ചേ മതിയാകൂ. അതിന്റെ പ്രധാന കാരണം ലിംഗത്തിന്റെ സംവേദന ക്ഷമതയെ മന്ദീഭവിപ്പിച്ചും, കൃത്രിമമായി രക്തയോട്ടം വർദ്ധിപ്പിച്ചുമാണ് സ്പ്രേ കൂടുതൽ സമയം ലിംഗം ഉത്തേജിപ്പിച്ചു നിർത്തുന്നത്.

ഉത്തേജനം നീണ്ടുനില്ക്കുമെന്നതൊഴിച്ചാൽ ലൈംഗിക സുഖം സാധാരണയായി ഒരു പുരുഷന് കിട്ടുന്നതുപോലെ കിട്ടണമെന്നുമില്ല.

മാത്രമല്ല കാലം കഴിയുംതോറും സ്പ്രേയില്ലാതെ ലിംഗത്തിന് പ്രാരംഭ ഉത്തേജനം പോലും ലഭിയ്ക്കുകയുമില്ല. അതുകൊണ്ട് സ്പ്രേ, വയാഗ്ര എന്നിവ ലൈംഗിക ജീവിതത്തിനും, ആരോഗ്യത്തിനും ഒട്ടും ആശാസ്യമല്ല.

നിമിഷങ്ങൾ കൊണ്ട് ഉത്തേജനം സംഭവിപ്പിച്ച്, എളുപ്പത്തിൽ ഉദ്ധാരണം നിലനിർത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ട് വൻ ആരോഗ്യ പ്രശ്നങ്ങളിൽ ചെന്നെത്തുന്നതാണോ അതോ നമ്മുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് ഒരു കോട്ടവും തട്ടാതെ തികച്ചും പ്രകൃതിദത്തമായ ചികിത്സാവിധികൾ കൊണ്ട് ഈ വൈകല്യ ത്തെ എന്നേയ്ക്കുമായി വേരോടെ പിഴുതെറിയുകയാണോ വേണ്ടത് എന്ന് ചിന്തിയ്ക്കൂ.

ലിംഗ ഉദ്ധാരണ പ്രശ്‌നങ്ങൾക്ക് പരിഹാരം

എല്ലാവിധ സ്വയം പരിഹാര മാർഗ്ഗങ്ങളും പ്രയോഗിച്ചിട്ടും, ഉദ്ധാരണ പ്രശ്നം നിലനിൽക്കുന്നു എങ്കിൽ ഡോക്ടർ റാണാസ് മെഡിക്കൽ ഹാൾ നല്കുന്ന പ്രകൃതിജന്യവും, പാർശ്വഫലങ്ങളില്ലാത്തതുമായ ചികിത്സകൾ സ്വീകരിയ്ക്കുന്നതാണ് അത്യുത്തമം.
ഡോക്ടർ റാണാസ് മെഡിക്കൽ ഹാൾ കഴിഞ്ഞ 6 ദശകങ്ങളായി കേരളത്തിൽ പ്രവർത്തിച്ചു വരുന്ന ഇതിഹാസതുല്യമായ ലൈംഗികാരോഗ്യ ക്ലിനിക്ക് സമുച്ചയമാണ്. യുനാനി – ആയുർവ്വേദ ചികിത്സാ രീതികളുടെ ഉത്തമ പ്രയോക്താ ക്കളും പാരമ്പര്യ വൈദ്യത്തിന്റെ പതാകാവാഹകരുമാണ്. ഇവിടെ എല്ലാവിധ ലൈംഗിക രോഗങ്ങൾക്കും പാർശ്വഫലങ്ങളില്ലാത്ത, പ്രകൃതിദത്ത ഔഷധങ്ങളുടെ സഹായത്തോടെ പരിപർണ്ണ സുഖപ്രാപ്തി ഉറപ്പു വരുത്തുന്നു. ഡോക്ടർ റാണാസ് മെഡിക്കൽ ഹാളിന്റെ സേവനം കൊച്ചിയിലും, കോട്ടയത്തും, തൃശൂരും, അങ്കമാലിയിലും, ആലപ്പുഴയിലും ലഭ്യമാണ്. 

പാരമ്പര്യമായ സിദ്ധിച്ച ലൈംഗിക രോഗ ചികിത്സാ അറിവുകളും, ആധുനിക ചികിത്സാ സമ്പ്രദായങ്ങളും ഇഴചേർത്ത ഒരു പുതിയ പ്രകൃതിദത്ത ചികിത്സാനുഭവം സമ്മാനിയ്ക്കുന്ന ഡോക്ടർ അൽത്താഫ് ഇബ്രാഹിം റാണയാണ് ഈ ക്ലിനിക്കൽ സമുച്ചയത്തിന്റെ സി ഇ ഓ യും,പ്രധാന സെക്സോളജിസ്റ്റും. ഇദ്ദേഹം ലിംഗോദ്ധാരണം ആർജ്ജിയ്ക്കുന്നതിനും, അത് നിലനിർത്തുന്നതിനുമുള്ള ചികിത്സാ രീതികളിൽ അതിനിപുണനാണ്.

ലിംഗ സ്പ്രേ

ഡോക്ടർ അൽത്താഫ് ഇബ്രാഹിം റാണ

ഡോക്ടർ അൽത്താഫ് ഇബ്രാഹിം റാണ ലൈംഗിക രോഗങ്ങളാൽ വിഷമിച്ച ആയിരക്കണക്കിന് രോഗികൾക്ക് സുഖപ്രാപ്തി വരുത്തി, ആനന്ദകരമായ ലൈംഗികജീവിതത്തിലേക്ക് എത്തിച്ചിരിയ്ക്കുന്നു. ഒരു കൂട്ടം പ്രഗൽഭരായ സെക്സോളജിസ്റ്റുകളും, അത്യന്താധുനിക സൗകര്യങ്ങളും ഡോക്ടർ അൽത്താഫ് ഇബ്രാഹിം റാണയ്ക്ക് സഹായകമായുണ്ട്.

ഉദ്ധാരണ പ്രശ്നം മൂലം ഡോക്ടർ റാണാസ് മെഡിക്കൽ ഹാളിൽ എത്തുന്ന ഒരു രോഗിയെ വിദ്ഗ്ധ വൈദ്യപരിശോധന, പാരാമെഡിക്കൽ ടെസ്റ്റുകൾ എന്നിവ നടത്തി ഉദ്ധാരണ വൈകല്യ ത്തിന്റെ മൂലകാരണം കണ്ടെത്തി, അതിന് ചികിത്സ നല്കുന്നു. അതും 100% പ്രകൃതിജന്യവും, പാർശ്വഫലങ്ങളില്ലാത്തതുമായ മരുന്നുകൾ കൊണ്ടും.

മാത്രമല്ല സൈക്കളോജിക്കൽ തെറാപ്പിയിലുള്ള അവഗാഹ പ്രാവീണ്യം കൊണ്ട് ഡോക്ടർ അൽത്താഫ് ഇബ്രാഹിം റാണയും,സംഘവും, ഉദ്ധാരണ വൈകല്യത്തിനു കാരണമായേക്കാവുന്ന മാനസിക പ്രാശ്നങ്ങളെ  ഉന്മൂലനം ചെയ്യുന്നു. അങ്ങനെ നിങ്ങൾക്ക് പരിപൂർണ്ണമായ ലൈംഗിക സ്വാസ്ഥ്യം ലഭിയ്ക്കുന്നു.

ലിംഗ സ്പ്രേ എന്ന അപകടകാരിയേ ഇനി മറന്നേക്കൂ… ശാശ്വതമായ ലൈംഗിക ഉത്തേജനം നേടൂ

ഉദ്ധാരണം സ്വാഭാവികമായി സ്വയം ആർജ്ജിയ്ക്കുകയും അത് നീണ്ടുനില്ക്കുകയും ചെയ്യുന്നതാകയാൽ നിങ്ങൾ സ്പ്രേയുടെയും, വയാഗ്രയുടെയും പിന്നാലെ പോകാതെ, ഡോക്ടർ റാണാസ് മെഡിക്കൽ ഹാൾ ക്ലീനിക്കുകൾ സന്ദർശിയ്ക്കുക. അല്ലെങ്കിൽ ഞങ്ങളുടെ ഓൺലൈൻ കൺസൽട്ടേഷന് വിധേയരാകുക.

ലൈംഗിക പ്രശ്നങ്ങൾക്കും ചികിത്സയ്ക്കും വിളിയ്ക്കുക: (91) 8848511462

    Talk to our Doctor
    FREE your Sexual Frustration forever!
    Please enable JavaScript in your browser to complete this form.