Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India
മികച്ച ഉദ്ധാരണത്തിനും, ഉദ്ധാരണം നീണ്ടു നില്ക്കാനും, ഉദ്ധാരണശേഷി വര്ദ്ധിപ്പിക്കാനും, ബലക്കുറവ് മാറി ദൃഢമായ ലിംഗ ഉത്തേജനവും, ലിംഗ ബലവും കൂട്ടാനുമുള്ള ഏറ്റവും ഉത്തമവും, പാർശ്വ ഫലമില്ലാത്തതുമായ ആയുർവേദ മരുന്ന് ഡോ. റാണാസ് മെഡിക്കൽ ഹാളിൽ ലഭ്യമാണ്. അപ്പോയ്ൻമെന്റിനായി 8848511462 എന്ന നമ്പറിലേക്ക് വിളിക്കുക.
ഉദ്ധാരണം, ഉദ്ധാരണക്കുറവിന്റെ ലക്ഷണം, കാരണം, ചികിത്സ തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുക!
ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പുരുഷ ലിംഗം രക്തം നിറഞ്ഞ് ലൈംഗികോത്സുകത കൈവരിയ്ക്കുന്ന അവസ്ഥയെയാണ് ഉദ്ധാരണം എന്ന് പറയുന്നത്.
യഥാർത്ഥത്തിൽ ഈ വിധത്തിലുള്ള ഉദ്ധാരണം അഥവാ ഉത്തേജനം തലച്ചോറും ഹൃദയവും ചേർന്ന് പ്രവർത്തിയ്ക്കുന്നതിന്റെ ഫലമാണ്.
എതിർ ലിംഗത്തിന്റെ ആകർഷണത്താലും, രതി സങ്കല്പങ്ങളുടെ ദൃശ്യങ്ങളാലും, ചിന്തകളാലും മികച്ച ഉദ്ധാരണം സംഭവിയ്ക്കന്നു. അങ്ങനെ സംഭവിയ്ക്കുമ്പോൾ തലച്ചോറിന്റെ നിർദ്ദേശപ്രകാരം ധമനികളിലൂടെ രക്തയോട്ടം വർദ്ധിയ്ക്കുകയും, അത് ലിംഗത്തിലേയ്ക്ക് പ്രവഹിയ്ക്കുകയും ചെയ്യുന്നു.
ചിലരിൽ ഇത് ബാഹ്യ കാരണങ്ങളില്ലാതെയും, ചിലർക്ക് മൂത്രസഞ്ചി നിറയുമ്പോഴും, ചിലർക്ക് ഉറങ്ങുന്ന സമയത്തും ഇത് സംഭവിയ്ക്കുന്നു.
Read more: Erectile Dysfunction Treatment For Harder Erections
ഉത്തമമായ ലൈംഗിക ബന്ധത്തിന് മികച്ച ഉദ്ധാരണം ആർജ്ജിയ്ക്കാനും, അത് രതിമൂർച്ഛ എത്തുന്നത് വരെ നിലനിർത്താനും സാധിയ്ക്കണം. അങ്ങനെ സംഭവിയ്ക്കാതിരിയ്ക്കുന്ന അവസ്ഥയ്ക്ക് ഉദ്ധാരണക്കുറവ് അഥവാ ബലക്കുറവ് എന്ന് പറയുന്നു. ബാഹ്യവും, മാനസികവും, ജീവിത ശൈലി പരവുമായ കാരണങ്ങൾ ഇതിന് നിദാനമാണ്.
Read more: Erectile Dysfunction
ഉദ്ധാരണക്കുറവിന്റെ കാരണങ്ങളെ നമുക്ക് മൂന്നായി തരം തിരിയ്ക്കാം.
ബാഹ്യ കാരണങ്ങൾ, മാനസിക കാരണങ്ങൾ, ജീവിത ശൈലി, പെരുമാറ്റ പ്രശ്നങ്ങൾ.
ഹൃദയ സംബന്ധമായ അവസ്ഥകൾ: ഉയർന്ന രക്തസമ്മർദ്ദം, ധമനികളുടെ കാഠിന്യം, ഹൃദ്രോഗം എന്നിവ ലിംഗത്തിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുത്തും, ഇത് ഉദ്ധാരണം കൈവരിക്കുന്നതിനോ, നിലനിർത്തുന്നതിനോ ബുദ്ധിമുട്ടുണ്ടാക്കുന്നു.
പ്രമേഹം: അനിയന്ത്രിതമായ പ്രമേഹം രക്തക്കുഴലുകൾക്കും, ഞരമ്പുകൾക്കും കേടുവരുത്തുകയും, ഇത് ഉദ്ധാരണക്കുറവിലേക്ക് കൊണ്ടെത്തിയ്ക്കുകയും ചെയ്യുന്നു.
How Diabetes Affects The Sex Life Of Men And Women?
ഹോർമോൺ അസന്തുലിതാവസ്ഥ: തൈറോയ്ഡ് പ്രവർത്തനത്തിലെ ഏറ്റക്കുറച്ചിലുകൾ, ഒപ്പം കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ അളവ് എന്നിവ ഉദ്ധാരണ പ്രശ്നങ്ങൾക്ക് കാരണമാകും.
ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്: മൾട്ടിപ്പിൾ സ്ക്ലിറോസിസ്, പാർക്കിൻസൺസ് രോഗം, സുഷുമ്നാ നാഡി ക്ഷതങ്ങൾ തുടങ്ങിയ അവസ്ഥകൾ ഉദ്ധാരണത്തിന് ആവശ്യമായ നാഡി സിഗ്നലുകളെ തടസ്സപ്പെടുത്തും.
മരുന്നുകൾ: രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ, ആന്റീഡിപ്രസന്റുകൾ, സെഡേറ്റീവ്സ് എന്നിവയുൾപ്പെടെയുള്ള ചില മരുന്നുകളുടെ ഏറ്റവും ഗുരുതരമായ പാർശ്വ ഫലം ഉദ്ധാരണക്കുറവ് തന്നെയാണ്.
ലഹരിവസ്തുക്കളുടെ ദുരുപയോഗം: പുകവലി, ദീർഘകാല മദ്യപാനം അല്ലെങ്കിൽ മയക്കുമരുന്ന് ദുരുപയോഗം എന്നിവ നാഡീവ്യവസ്ഥകളെ തകരാറിലാക്കുകയും, ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇത് ആത്യന്തികമായി ഉദ്ധാരണ പ്രശ്നങ്ങളിലേയ്ക്ക് നയിയ്ക്കുന്നു.
സമ്മർദ്ദം, ഉത്കണ്ഠ, അല്ലെങ്കിൽ വിഷാദം: മാനസികാരോഗ്യ പ്രശ്നങ്ങൾ ലൈംഗിക പ്രകടനത്തിന് വിഘാതം സൃഷ്ടിയ്ക്കുകയും, ഉത്തേജനത്തെയും മൊത്തത്തിലുള്ള ലൈംഗിക സംതൃപ്തിയെയും സാരമായി ബാധിക്കുകയും ചെയ്യും.
ബന്ധത്തിലെ പ്രശ്നങ്ങൾ: പങ്കാളിയുമായുള്ള പ്രശ്നങ്ങൾ, ആശയവിനിമയത്തിലെ കുഴപ്പങ്ങൾ, അല്ലെങ്കിൽ പരിഹരിക്കപ്പെടാത്ത വൈരുദ്ധ്യങ്ങൾ എന്നിവ ഉദ്ധാരണക്കുറവിന് കാരണമാകും.
How to maintain healthy sex life in a long-term relationship?
പ്രകടന ഉത്കണ്ഠ: ലൈംഗിക പ്രകടനത്തെക്കുറിച്ചോ, മുൻകാലത്ത് സംഭവിച്ച ലൈംഗിക പരാജയത്തിന്റെ അനുഭവങ്ങളെക്കുറിച്ചോ വേവലാതിപ്പെടുന്നത് ഉദ്ധാരണം കൈവരിക്കുന്നതിനോ, നിലനിർത്തുന്നതിനോ മാനസികമായ തടസ്സങ്ങൾ സൃഷ്ടിക്കും.
TIPS AND TRICKS FOR HANDLING PREMATURE EJACULATION
പുകവലി: പുകവലി രക്തക്കുഴലുകൾക്ക് നാശം വിതയ്ക്കുകയും, രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഉദ്ധാരണക്കുറവിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.
Read more: Impacts of Smoking on Sex Life
Effects of Alcohol on Sexual Health
പൊണ്ണത്തടി: അമിതവണ്ണവും, പൊണ്ണത്തടിയും, ലൈംഗിക വേഴ്ചയെത്തന്നെ ബുദ്ധിമുട്ടിലാക്കുകയും, ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ഉദാസീനമായ ജീവിതശൈലി: ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, വ്യായാമക്കുറവ് എന്നിവ ലൈംഗിക സംഗമത്തെത്തന്നെ താത്പര്യമില്ലാത്തതാക്കുകയും അഥവാ ഏർപ്പെട്ടാൽത്തന്നെ ഉദ്ധാരണ വൈകല്യത്തിലയ്ക്ക് കൊണ്ടെത്തിയ്ക്കുകയും ചെയ്യും.
Read more: Yoga for Sexual Health – A lifestyle for a lifetime.
വിവിധ ഘടകങ്ങൾ പരസ്പരം ഇടപഴകുകയും, വിവിധ പ്രശ്നങ്ങൾ കാരണഹേതുവാകുകയും ചെയ്യുന്നതിനാൽ ഉദ്ധാരണക്കുറവിന് ഒരു ബഹുവിധ സ്വഭാവമുണ്ടാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഉദ്ധാരണ വൈകല്യം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ അത് പങ്കാളിയുമായി ഒരു തുറന്ന ചർച്ചയ്ക്ക് വിധേയമാക്കുക. പരസ്പര ബന്ധം ഊഷ്മളമാക്കുക. പരിചയ സമ്പത്തുള്ള ഒരു ലൈംഗികരോഗ വിദഗ്ധന്റെ സേവനം നേടുക.
നിങ്ങൾക്ക് സ്ഥിരമായ ഉദ്ധാരണക്കുറവ് അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങളുടെ രോഗലക്ഷണങ്ങൾ വിലയിരുത്താനും, നിങ്ങളുടെ മെഡിക്കൽ ചരിത്രം പരിശോധിയ്ക്കാനും, നിലവിലുള്ള സാഹചര്യത്തിനനുസരിച്ച് ഉചിതമായ രോഗനിർണയവും, ചികിത്സാ ഓപ്ഷനുകളും നൽകാനും ഒരു ആരോഗ്യപരിചരണ പ്രൊഫഷണലുമായി ബന്ധപ്പെടാൻ ശ്രദ്ധിയ്ക്കേണ്ടതാണ്.
Erectile Dysfunction in Older Men
മികച്ച ഉദ്ധാരണത്തിനും, ഉദ്ധാരണം നീണ്ടു നില്ക്കാനും, ഉദ്ധാരണശേഷി വര്ദ്ധിപ്പിക്കാനും, ബലക്കുറവ് മാറി ലിംഗ ബലം കുട്ടനുമുള്ള ഏറ്റവും ഉത്തമവും പാർശ്വ ഫലമില്ലാത്തതുമായ ആയുർവേദ മരുന്ന് ഡോ. റാണാസ് മെഡിക്കൽ ഹാളിൽ ലഭ്യമാണ്
ഉദ്ധാരണ വൈകല്യം ഉൾപ്പടെയുള്ള ലൈംഗിക രോഗങ്ങൾക്ക് പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിജന്യമായ ചികിത്സ ലഭിയ്ക്കുന്നത് യുനാനി ചികിത്സാ സമ്പ്രദായത്തിലാണ്. 7000 ത്തോളം വർഷങ്ങൾ പഴക്കമുള്ള ഈ ചികിത്സാ രീതിയിൽ ലൈംഗിക രോഗങ്ങൾക്കുള്ള വിശദമായ പ്രതിവിധി അടങ്ങിയിരിയ്ക്കുന്നു. ഡോ. റാണാസ് മെഡിക്കൽ ഹാൾ യുനാനി ചികിൽസാ സമ്പ്രദായത്തിന്റെ ഉത്തമരായ പ്രയോക്താക്കളാണ്. 6 പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിയ്ക്കപ്പെട്ട ഈ സ്ഥാപനം ഇപ്പോൾ വളർന്ന് പന്തലിച്ച് എം.ജി.റോഡ്, കൊച്ചിയിൽ കോർപ്പറേറ്റ് ക്ലിനിക്കും, കോട്ടയം, തൃശൂർ, അങ്കമാലി, ആലപ്പുഴ എന്നീ സ്ഥലങ്ങളിൽ ശാഖകളുമായി പ്രവർത്തിയ്ക്കുന്നു.
ഇതിനോടകം തന്നെ ഉദ്ധാരണ വൈകല്യം ഉൾപ്പടെയുള്ള ലൈംഗിക രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയ പതിനായിരക്കണക്കിന് ആളുകളെ ഡോ. റാണാസ് മെഡിക്കൽ ഹാൾ പരിപൂർണ്ണമായി സുഖപ്പെടുത്തി ഉത്തമ ലൈംഗിക ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നിരിയ്ക്കുന്നു. ഡോക്ടർ അൽത്താഫ് ഇബ്രാഹിം റാണ ആണ് ഈ വൈദ്യ സമുച്ചയത്തിന്റെ ഇപ്പോഴത്തെ തലവൻ.
നൂറ്റാണ്ടുകൾക്ക് മുമ്പ് പൗരസ്ത്യ ദേശങ്ങളിലെ രാജകൊട്ടാരങ്ങളിൽ ഭിഷഗ്വരരായിരുന്ന പ്രപിതാമഹൻമാരിൽ നിന്നും തലമുറകളായി കൈമാറി വന്ന വൈദ്യ വൈദഗ്ധ്യം ഡോ. അൽത്താഫിനു മുതൽക്കൂട്ടാകുന്നു. ഒപ്പം തന്റെ അക്കാദമിക്ക് വിജ്ഞാനവും കൂടിച്ചേരുമ്പോൾ അത് ഒരു നവ ചികിത്സാ രീതിയ്ക്ക് വഴിയൊരുക്കുന്നു. ഇതിന് ഡോ. അൽത്താഫിന് പിന്തുണയുമായി ഒരു പറ്റം പ്രഗൽഭരായ സെക്സോളജിസ്റ്റുകളും, അത്യന്താധുനിക സാങ്കേതിക വൈദഗ്ധ്യവും ഉണ്ട്.
ഉദ്ധാരണ വൈകല്യവുമായി എത്തുന്ന രോഗിയെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കുകയും, ഈ അസുഖത്തിനു പിന്നിലുള്ള യഥാർത്ഥ കാരണം കണ്ടെത്തി അതിന് ചികിത്സ നൽകുകയും ചെയ്യുന്നു. പാർശ്വഫലങ്ങളില്ലാത്ത, പ്രകൃതിദത്തമായ ഔഷധക്കൂട്ടുകൾ നല്കി ഉദ്ധാരണവൈകല്യമെന്ന രോഗം എന്നന്നേയ്ക്കുമായി പറിച്ചെറിയുന്നു. ഒപ്പം കൗൺസിലിംഗ് വിദഗ്ധരായ ഡോ. അൽത്താഫും, സംഘവും കൗൺസിലിംഗ് ക്ലാസ്സുകൾ നടത്തി ഈ അസുഖത്തിന് കാരണമാകാവുന്ന മാനസിക പ്രശ്നങ്ങളെ ഉൻമൂലനം ചെയ്യുന്നു.
അങ്ങനെ വിവിധ ചികിത്സാ രീതികൾ സമന്വയിപ്പിച്ച്, രോഗിയെ ഉദ്ധാരണ വൈകല്യത്തിൽ നിന്ന് മോചിപ്പിച്ച്, ഓജസുറ്റ ലൈംഗിക ജീവിതത്തിലേയ്ക്ക് ആനയിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഉദ്ധാരണ വൈകല്യം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, എത്രയും പെട്ടെന്ന് ഡോ. റാണാസ് മെഡിക്കൽ ഹാളിന്റെ ഏതെങ്കിലും ക്ലിനിക്കിലേയ്ക്ക് നേരിട്ടെത്തുകയോ, ഓൺലൈൻ കൺസൽട്ടേഷനു വിധേയനാകുകയോ ചെയ്യുക.
READ MORE: ശീഘ്രസ്ഖലനത്തിൻറെ ആയുർവേദ പരിഹാരം
നിങ്ങൾക്ക് ലൈംഗികശേഷിക്കുറവുണ്ടോ??? തീരുമാനിക്കും മുമ്പ് ഇത് വായിക്കൂ!!….
ലൈംഗിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം