Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India

ആധുനിക ജീവിത ശൈലി ലൈംഗികാരോഗ്യത്തെ എങ്ങനെ ബാധിയ്ക്കുന്നു?

ആധുനിക ജീവിതശൈലിയും ലൈംഗികാരോഗ്യവും: അപകടങ്ങളും പരിഹാരങ്ങളും

ആധുനിക ജീവിതശൈലിയും ലൈംഗികാരോഗ്യവും തമ്മിൽ സമഗ്രമായി ബന്ധപ്പെട്ട് കിടക്കുന്നു. ആധുനിക ജീവിത രീതി, ആരോഗ്യത്തിനു പ്രാമുഖ്യം കല്പിച്ചിരുന്ന നമ്മുടെ പരമ്പരാഗത ജീവിത രീതിയിൽ നിന്നും തികച്ചു വിഭിന്നമായി മാറിയിരിയ്ക്കുന്നു. ഭൂമിശാസ്ത്രപരമായും, ജൈവപരമായും നമ്മുടെ ശരീരത്തോടും, മനസ്സിനോടും ചേർന്നു നിലക്കുന്നതായിരുന്നു നാം അനുവർത്തിച്ചു പോന്നിരുന്ന ജീവിതശൈലി. എന്നാൽ ഇന്ന് നൈമിഷിക സുഖത്തിനു വേണ്ടിയും, സൗകര്യങ്ങൾക്കു വേണ്ടിയും, വ്യത്യസ്ത രുചികൾക്കു വേണ്ടിയും, നാം ബലിയാടാക്കുന്നത് നമ്മുടെ പൊതുവായ ആരോഗ്യത്തെയാണ്. അത് കൊളുത്തി വിടുന്ന ശാരീരികവും, മാനസ്സികവും ആയ പ്രശ്നങ്ങൾ ബോധവും, അബോധവുമായി നമ്മുടെ ലൈംഗികാരോഗ്യത്തെയും പ്രതികൂലമായി ബാധിയ്ക്കുന്നു.

ലൈംഗികാരോഗ്യം ഓരോ വ്യക്തിയുടെയും ദാമ്പത്യസന്തോഷത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടിത്തറയാണ്. എന്നാൽ ഇന്നത്തെ ആധുനിക ജീവിതശൈലി പല രീതിയിലും ലൈംഗികമായ പുരുഷാരോഗ്യത്തെയും സ്ത്രീ ആരോഗ്യത്തെയും ബാധിച്ചു കൊണ്ടിരിക്കുന്നു. സമ്മർദം, ഉറക്കക്കുറവ്, ഭക്ഷണത്തിലെ തെറ്റായ ശീലങ്ങൾ, വേഗതയേറിയ ജീവിതം, ടെക്നോളജിയെ അമിതമായി ആശ്രയിയ്ക്കുന്നത്, മദ്യപാനം, പുകവലി എല്ലാം നമ്മുടെ ലൈംഗികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.

1. മാനസിക സമ്മർദവും ഉത്കണ്ഠയും

ജോലി സുരക്ഷിതമല്ലെന്ന ഭയം, ഡെഡ്ലൈനുകൾ, സാമ്പത്തിക ബാധ്യതകൾ, കുടുംബ പ്രശ്നങ്ങൾ  ഇവയെല്ലാം ചേർന്ന് മാനസിക സമ്മർദം സൃഷ്ടിക്കുന്നു.
സമ്മർദം നേരിട്ട് ഹോർമോൺ ബാലൻസ് തെറ്റിക്കുന്നു. അതു മൂലം ലൈംഗിക ആഗ്രഹം കുറയുകയും ബന്ധത്തിൽ അകലം വരികയും ചെയ്യുന്നു.
സ്ഥിരമായ സമ്മർദം പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ് (Erectile Dysfunction), ശീഘ്രസ്ഖലനം (Premature Ejaculation) എന്നിവ  ഉണ്ടാകാൻ ഇടയാക്കും. ഇത് ലൈംഗിക ബന്ധത്തേയും, സുഖത്തേയും പ്രതികൂലമായി ബാധിയ്ക്കും.
സ്ത്രീകളിൽ ഇത് വജൈനൽ ഡ്രൈനസ്സും, ലൈംഗികമായ താത്പര്യക്കുറവും ഉണ്ടാക്കുന്നു.

2. ഉറക്കക്കുറവ്

സമ്മർദ്ദവും, ഒപ്പം മൊബൈൽ, ലാപ്ടോപ്പ്, ടെലിവിഷൻ എന്നിവയുടെ അമിത ഉപയോഗവും ഉറക്കക്രമം തകർക്കുന്നു. അങ്ങനെ ശരിയായ ഉറക്കം കിട്ടാത്തത് ടെസ്റ്റോസ്റ്റിറോണിന്റെ (പുരുഷ ഹോർമോൺ) ഉൽപ്പാദനം കുറയാൻ ഇടയാകുകയും, ലൈംഗികശേഷി ഇല്ലാതായി വരാൻ  കാരണമാകുകയും ചെയ്യുന്നു.
ഉറക്കക്കുറവ് സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. ഇതുവഴി ലൈംഗിക ആഗ്രഹവും ആവേശവും കുറഞ്ഞുവരുന്നു.

3. ഭക്ഷണശൈലി –  ജങ്ക് ഫുഡ്

ഇന്നത്തെ തലമുറ കൂടുതലായി ആശ്രയിക്കുന്നത് എണ്ണയിൽ പൊരിച്ചതും, കൃത്രിമ പ്രിസർവേറ്റീവ് ഉപയോഗിച്ച ഭക്ഷണങ്ങളും, പ്രോസസ്സ്ഡ് ഫുഡുകളുമാണ്.
അമിതമായി എണ്ണയും പഞ്ചസാരയും അടങ്ങിയ ഭക്ഷണം അടിവയറിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നു.
അമിതവണ്ണം (Obesity) ഹോർമോൺ ഉൽപ്പാദനത്തെ ബാധിക്കുന്നു.
പുരുഷന്മാരിൽ സ്പേം ക്വാളിറ്റിയും, സ്ത്രീകളിൽ ഗർഭധാരണ ശേഷിയും കുറഞ്ഞുവരുന്നു. ഒപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള ആഗ്രഹവും, കായിക ശേഷിയും ഇല്ലാതെയാകുന്നു.

4. വ്യായാമക്കുറവും, ദീർഘനേരം ഇരുന്നുള്ള ജോലിയും

കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ഇരിക്കുന്ന അവസ്ഥയായി ജോലിയും ജീവിതവും മാറുന്നു. അതിനോടൊപ്പം വ്യായാമക്കുറവും കൂടിയാകുമ്പോൾ സംഭവിയ്ക്കുന്നത് :
രക്തയോട്ടക്കുറവ് ഉണ്ടാകുകയും, അതിന്റെ ഫലമായി ലൈംഗികാവയവങ്ങളിൽ ലൈംഗികപ്രേരണ കുറയുകയും ചെയ്യുന്നു.
പുറംവേദന, മുട്ടുവേദന (Back pain, Knee pain) എന്നിവ കാരണം ലൈംഗിക ബന്ധത്തിലേർപ്പെടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
സ്ത്രീകളിൽ PCOS, പുരുഷന്മാരിൽ പ്രോസ്റ്റേററ് പ്രശ്നങ്ങൾ എന്നിവ വർദ്ധിക്കുന്നു.

5. മദ്യവും പുകവലിയും

“സ്ട്രെസ് റിലീഫ്” എന്ന പേരിൽ തുടങ്ങി പലരും മദ്യത്തെയും പുകവലിയെയും ആശ്രയിക്കുന്നു.
ഇത് നേരിട്ട് നാഡീവ്യൂഹത്തെയും ഹോർമോണുകളെയും സാരമായി ബാധിക്കുന്നു.
വളരെ താമസിയാതെ തന്നെ ബലക്കുറവ്, സ്പേം ക്വാളിറ്റി കുറവ്, ലൈംഗികാസക്തി കുറവ് എന്നിവ ഉണ്ടാകുന്നു.

6. ടെക്നോളജി, സോഷ്യൽ മീഡിയ, പോൺ ആസക്തി

മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ, പോൺ എന്നിവയിൽ അമിതമായ ആസക്തിയുണ്ടാകുക എന്നത് ആധുനിക ജീവിതം സമ്മാനിയ്ക്കുന്ന ദൂഷ്യഫലമാണ്. ഇവ മനുഷ്യ ജീവിതത്തെ യാഥാർത്ഥ്യത്തിൽ നിന്നും സാങ്കല്പിക ലോകത്തെത്തിയ്ക്കുന്നു.
അതോടൊപ്പം പലർക്കും യാഥാർത്ഥ ദാമ്പത്യത്തിൽ തൃപ്തി ലഭിക്കാതെ വരികയും ചെയ്യുന്നു.
ഇത് ബന്ധങ്ങളിൽ ദൂരം സൃഷ്ടിക്കുകയും ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്യുന്നു.

പരിഹാര മാർഗങ്ങൾ

ആധുനിക ജീവിതശൈലി മാറ്റുക എന്നത് പ്രായോഗികമല്ലെങ്കിലും, ചില ശീലങ്ങളിൽ മാറ്റം വരുത്തുന്നത് ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും.

1. ധ്യാനം, യോഗ, പ്രാണായാമം

ഇവ സമ്മർദം കുറയ്ക്കുകയും, ലൈംഗികബന്ധത്തിലേർപ്പെടാൻ ശരീരത്തെയും, മനസ്സിനെയും പരുവപ്പെടുത്തുകയും ചെയ്യുന്നു.

2. കൃത്യമായ വ്യായാമം

രക്തയോട്ടം മെച്ചപ്പെടുത്തി, ശരീരത്തിനും മനസ്സിനും  ഉണർവും, ആരോഗ്യവും, വർദ്ധിപ്പിയ്ക്കുന്നു.

3. പോഷകാഹാരങ്ങൾ

അപകടകരമായ ജങ്ക് ഫുഡ് ഒഴിവാക്കി പഴങ്ങൾ, പച്ചക്കറികൾ, എന്നിവ ഉൾപ്പെടുത്തിയുള്ള സമീകൃതാഹാരം കഴിയ്ക്കുക. ഇത് ലൈംഗികാരോഗ്യം മാത്രമല്ല, പൊതവായ ആരോഗ്യവും മെച്ചപ്പെടുത്തും.

4. മദ്യപാനവും പുകവലിയും പരിപൂർണ്ണമായി ഒഴിവാക്കുക

അത് രോഗങ്ങളിൽ നിന്നും, ലൈംഗിക വിരക്തിയിൽ നിന്നും  നിങ്ങൾക്ക് മോചനം തരും.

5. ഉറക്കക്രമം പാലിക്കുക

കൃത്യസമയത്ത്, ശരിയായ ഉറക്കം ഹോർമോൺ സന്തുലിതയ്ക്ക് വളരെ അത്യാവശ്യമാണ്. ആത്യന്തികമായി ഇത് സുഖകരമായ ലൈംഗിക ബന്ധത്തിന് വളരെ അനിവാര്യവുമാണ്.

6. പ്രൊഫഷണൽ കൗൺസിലിംഗ്

ആധുനിക ജീവിതം സമ്മാനിയ്ക്കുന്ന ശാരീരികവും, മാനസികവുമായ പ്രശ്നങ്ങൾ നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിയ്ക്കാൻ തുടങ്ങിയെങ്കിൽ, പ്രവർത്തി പരിചയമുള്ള, പ്രൊഫഷണൽ കൗൺസിലിംഗിൽ വിദഗ്ധനായ ഒരു സെക്സോളജിസ്റ്റിന്റെ സഹായം തേടുക.

ആധുനിക ജീവിതശൈലിയും ലൈംഗികാരോഗ്യവും: ഡോ. റാണാസ് മെഡിക്കൽ ഹാളിന്റെ സമഗ്ര പരിഹാരം

ആധുനിക ജീവിതശൈലി നമ്മെ സൗകര്യപ്രദമാക്കുമ്പോഴും, അതിന്റെ മറുവശം ലൈംഗികാരോഗ്യത്തെ ഗുരുതരമായി ബാധിക്കാനുള്ള സാധ്യതയാണ്. ശീലങ്ങളിലും ഭക്ഷണക്രമത്തിലും  മാറ്റങ്ങൾ കൊണ്ടുവന്നാൽ, ജീവിതവും ബന്ധങ്ങളും ആരോഗ്യകരവും സന്തോഷകരവും ആക്കാം. ലൈംഗിക ബന്ധം ആസ്വാദ്യകരവും.

അധുനിക ജീവിതത്തിന്റെ ഫലമായി ഉടലെടുക്കുന്ന ശാരീരികവും, മാനസ്സികവുമായ കാരണങ്ങൾ നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിച്ചു എന്ന് തോന്നിയാൽ  വിശ്വാസത്തോടെ സമീപിക്കാവുന്ന ഇന്ത്യയിലെ ശ്രദ്ധേയമായ ലൈംഗിക ചികിത്സാ കേന്ദ്രമാണ് ഡോ. റാണാസ് മെഡിക്കൽ ഹാൾ. അറുപതു വർഷത്തിലേറെയായി യുനാനി വൈദ്യശാസ്ത്രത്തിന്റെ സമ്പന്ന പാരമ്പര്യം തുടർന്നുപോരുന്ന ഈ സ്ഥാപനത്തിന്, പ്രശസ്തരായ ലൈംഗിക ചികിത്സകരുടെ സമ്പുഷ്ടമായ പാരമ്പര്യം അടിത്തറയേകുന്നു.

കൊച്ചിയിലെ എം. ജി റോഡിലുള്ള പ്രധാന ശാഖയ്ക്ക് പുറമേ, തൃശൂർ, അങ്കമാലി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലും ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു. പ്രശസ്ത സെക്സോളജിസ്റ്റും യുനാനി വിദഗ്ധനുമായ ഡോ. അൽത്താഫ് ഇബ്രാഹിം റാണയുടെ നേതൃത്വത്തിലാണ് മുഴുവൻ ചികിത്സാ സംവിധാനവും ക്രമീകരിച്ചിരിക്കുന്നത്.

പുരുഷന്മാർക്ക് ഉണ്ടാകാവുന്ന ശീഘ്രസ്ഖലനം, ഉദ്ധാരണ ശേഷിക്കുറവ്, ലിംഗവലിപ്പത്തെച്ചൊല്ലിയുള്ള ആശങ്കകൾ, ഗുഹ്യരോഗങ്ങൾ എന്നിവയ്ക്കും,
സ്ത്രീകൾക്ക് സംഭവിയ്ക്കാറുള്ള വജൈനൽ ഡ്രൈനസ്സ്, ലൈംഗികാഗ്രഹക്കുറവ് (ലോ ലിബിഡോ) തുടങ്ങിയ പ്രശ്നങ്ങൾക്കും ഇവിടെ സമഗ്രമായ ചികിത്സ നൽകുന്നു.

രോഗിയുടെ സമ്പൂർണ്ണ ആരോഗ്യത്തെ മുൻനിർത്തിയുള്ള ഹോളിസ്റ്റിക് സമീപനം, രോഗലക്ഷണങ്ങളുടെ വിശദമായ പഠനം, ആവശ്യമായ പരിശോധനകൾ, പാർശ്വഫലങ്ങളില്ലാത്ത പ്രത്യേക ഹെർബൽ മരുന്നുകൾ, ഇതെല്ലാം ചേർന്ന് ഡോ. റാണാസ് മെഡിക്കൽ ഹാൾ രോഗങ്ങൾക്ക് വേരോടെ പരിഹാരം കാണാൻ സഹായിക്കുന്നു. കൂടാതെ, ലൈംഗിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന മാനസിക സമ്മർദ്ദങ്ങളും, പ്രകടന ഭയവും കുറയ്ക്കാൻ സൈക്കോളജിക്കൽ കൗൺസിലിംഗ് നൽകപ്പെടുന്നു. ഇത് ആത്മവിശ്വാസം വർധിപ്പിക്കാനും വലിയ സഹായമാണ്.

ആധുനിക ജീവിതശൈലിയും ലൈംഗികാരോഗ്യവും എന്ന വിഷയത്തെക്കുറിച്ചു കൂടുതൽ അറിയാനും അഥവാ ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട ഏതു തരത്തിലുള്ള സേവനത്തിനും, നിങ്ങൾക്ക് നേരിട്ട് ഡോ. റാണാസ് മെഡിക്കൽ ഹാൾ സന്ദർശിക്കുകയോ, അതല്ലെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ വഴി സഹായം തേടുകയോ ചെയ്യാവുന്നതാണ്.

    Talk to our Doctor
    FREE your Sexual Frustration forever!

പ്രവാസികളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ

പ്രവാസികളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ: കാരണങ്ങളും പരിഹാരങ്ങളും

കാലങ്ങൾക്ക് മുമ്പ് തന്നെ വിദേശ രാജ്യങ്ങളിൽ ജോലി തേടിപ്പോയി, പ്രവാസ ജീവിതം നയിച്ച ചരിത്രമാണ് മലയാളിയ്ക്കുള്ളത്. വിദേശങ്ങളിൽ ജോലി ചെയ്ത് കുടുംബത്തിനും നാടിനും സാമ്പത്തിക സുസ്ഥിരത വരുത്തുന്നതിൽ അവർ നിർണ്ണായക പങ്ക് വഹിയ്ക്കുന്നു. എന്നാൽ വ്യക്തി ജീവിതത്തിൽ പല തരത്തിലുള്ള മാനസികവും, ശാരീരികവും ആയ ബുദ്ധിമുട്ടുകൾ അനുഭവിയ്ക്കന്നവരായാണ് ഭൂരിപക്ഷം പ്രവാസികളും കഴിയുന്നത്. അതിൽ മുഖ്യമായത്, ഭാര്യമാരിൽ നിന്ന് അകന്ന് താമസിക്കുന്ന പ്രവാസികളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ ആണ്. ഒരു പക്ഷെ പലരും തുറന്ന് സംസാരിക്കാത്ത, സമൂഹം നേരാംവണ്ണം അഭിസംബോധന ചെയ്യാത്ത വളരെ പ്രസക്തമായ ഒരു സാമൂഹിക വിഷയം കൂടിയാണ് ഇത്.

പ്രവാസികളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ: ശാരീരിക വശങ്ങൾ

ലൈംഗിക തൃഷ്ണ കുറയുന്ന അവസ്ഥ  (Loss of Libido):

ഭാര്യയിൽ നിന്ന് ദൂരെയായി താമസിക്കുന്നതിനാൽ ലൈംഗികപ്രവർത്തനം  ഇല്ലാതാകുകയും . ആത്യന്തികമായി ലൈംഗികമായ ആവേശം കുറയാൻ ഇത് കാരണമാകുകയും ചെയ്യുന്നു.
ഒപ്പം ദീർഘകാലം ലൈംഗിക ബന്ധമില്ലാതെ പോയാൽ ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകളുടെ നില കുറയാൻ സാധ്യതയുണ്ട്. ഇത് പിന്നീട് ലൈംഗിക താൽപ്പര്യത്തിലും ക്ഷീണം ഉണ്ടാക്കും.

ഉദ്ധാരണക്കുറവ് (Erectile Dysfunction):

സ്ഥിരമായ ലൈംഗിക ബന്ധം ഇല്ലാതിരുന്നാൽ പിൽക്കാല ലൈംഗിക ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാകും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഉദ്ധാരണക്കുറവ്. നീണ്ട ഇടവേളക്ക് ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പൂർണ്ണമായ ഉദ്ധാരണം ഉണ്ടാക്കാൻ കഴിയാത്ത അവസ്ഥ കാണപ്പെടും. അത് ലൈംഗിക പരാജയത്തിലേക്ക് നയിയ്ക്കപ്പെടും.

ശീഘ്രസ്ഖലനം ( Premature Ejaculation)

ധാരാളം പ്രവാസികൾക്ക് സംഭവിയ്ക്കാറുള്ള ഒരു ലൈംഗിക അവസ്ഥയാണിത്. വളരെ നാളുകൾക്ക് ശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ അമിതാവേശത്തിൽ ലൈംഗിക വേഴ്ചയുടെ തുടക്കത്തിൽ തന്നെ സ്ഖലനം സംഭവിയ്ക്കാം. ഇത് ലൈംഗിക ബന്ധത്തെ സാരമായി ബാധിയ്ക്കാറുണ്ട്.

പ്രൊസ്റ്റേറ്റ്, മൂത്രനാളി സംബന്ധമായ പ്രശ്നങ്ങൾ

ദീർഘകാലമായി ലൈംഗികബന്ധത്തിലേർപ്പെടാത്തതിനാൽ പ്രോസ്‌റ്റേറ്റ് ,മൂത്രനാളി എന്നിവയിൽ ചെറിയ കുരുക്കൾ, ഒപ്പം എരിച്ചിൽ എന്നിവ ഉണ്ടാകും.

പ്രവാസികളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ: മാനസിക വശങ്ങൾ

സമ്മർദ്ദം അഥവാ Stress

സ്വന്തം നാട് വിട്ട് മറ്റൊരു നാട്ടിൽ എത്തിപ്പെടുമ്പോൾ തോന്നുന്ന അപരിചിതത്വം, പുതിയ ഭാഷയും, സംസ്കാരവും ഉൾക്കൊള്ളുമ്പോളുണ്ടാകുന്ന ബുദ്ധിമുട്ട്, അവിടെയുണ്ടാകുന്ന പുതിയ സൗഹൃദങ്ങളിലേയ്ക്ക് ഇണങ്ങിച്ചേരാനുള്ള താമസം, ഒപ്പം നീണ്ട മണിക്കൂറുകൾ  ജോലിയും, അത് തരുന്ന അമിത ഉത്തരവാദിത്വവും ഒക്കെ പ്രവാസിയ്ക്കു നലകുന്നത് സമ്മർദ്ദവും, ഉത്ക്കണ്ഠയുമാണ്. കൂടാതെ കുടുംബത്തിൽ നിന്ന് അകന്നു നിലക്കുന്നതിന്റെ സമ്മർദ്ദം കൂടിയാകുമ്പോൾ അത് ജീവിത ശൈലിയെത്തന്നെ മാറ്റി മറിച്ചേക്കാം. അതായത് സമീകൃതാഹാരത്തിന്റെ അഭാവം, ജങ്ക്ഫുഡ് കഴിയ്ക്കുക, മദ്യപാനത്തിലേക്കും, പുകവലിയിലേക്കും നീങ്ങുക, ഉറക്കമില്ലായ്മ സംഭവിയ്ക്കുക, വർക്ക് ഷിഫ്റ്റുകളുടെ വ്യത്യാസം മൂലം ശരീരത്തിന് മാറ്റങ്ങൾ സംഭവിക്കുക തുടങ്ങിയവ. ഇവ ക്രമേണ ജീവിത ശൈലി രോഗങ്ങളിലേക്ക് (പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദയ രോഗങ്ങൾ മുതലായവ) കൊണ്ടെത്തിയ്ക്കുകയും, അത് ആത്യന്തികമായി ഉദ്ധാരണത്തെ സാരമായി ബാധിയ്ക്കുകയും ചെയ്യും.

റിലേഷൻഷിപ്പ് ഡൈനാമിക്സിന്റെ അഭാവം


ഭായ്യ്യയുമായി വർഷത്തിലൊരിക്കലോ, രണ്ടുവർഷങ്ങളിലൊരിക്കലോ മാത്രമുള്ള ഒരു മാസത്തെ ലൈംഗിക ബന്ധത്തിൽ ചടുലത ഉണ്ടാവാൻ വഴിയില്ല. ഒരുപാടു നാളുകൾക്ക് ശേഷം ബന്ധപ്പെടുമ്പോൾ പ്രകടന ഉത്ക്കണ്ഠ അഥവാ Performance anxiety മൂലം ലൈംഗിക ബന്ധം താറുമാറാകാനും സാധ്യതയുണ്ട്.

ദു:ഖവും ആത്മവിശ്വാസക്കുറവും

ഭാര്യ അടുത്തില്ലാത്തത് ചിലർക്ക് വലിയ ശൂന്യതയേയും ദു:ഖത്തേയും സൃഷ്ടിക്കും. അത് അബോധമായി ലൈംഗിക ശോഷണത്തിലേക്ക് നയിക്കപ്പെടാം. ലൈംഗികത നിറഞ്ഞ ജീവിതം ഇല്ലാതാകുന്നത് ആത്മവിശ്വാസത്തിനു പോലും തിരിച്ചടി നൽകും.

കുറ്റബോധവും ഭയവും

ചിലർ വിവാഹേതരമായി മറ്റുള്ള സ്ത്രീകളോട് ലൈംഗിക ബന്ധം സ്ഥാപിച്ച് കഴിഞ്ഞ്, പിന്നീട് കടുത്ത കുറ്റബോധത്തിൽ അകപ്പെടും. അത് നേരായ ലൈംഗിക ബന്ധത്തിൽ വിള്ളലുണ്ടാക്കും. ഒപ്പം ഭായ്യ്യ അറിയുമോ എന്ന ഭയം പലരുടെയും ഉറക്കം കെടുത്തു കയും മാനസികമായ താളപ്പിഴകൾ ഉണ്ടാക്കുകയു ചെയ്യും. കൂടാതെ അപരിചിതരുമായിട്ടുള്ള ലൈംഗിക ബന്ധം . പലതരത്തിലുള്ള  ഗുഹ്യരോഗങ്ങൾ ( STD) പിടിപെടാൻ ഇടവരുത്തുകയും ചെയ്യാം.

അസൂയയും സംശയവും

ഭർത്താവിൽ നിന്ന് ദീർഘകാലമായി അകന്നു കഴിയുന്ന  ഭാര്യ വിശ്വസ്തയാണോ എന്ന സംശയം ചിലർക്ക് തോന്നും. ഇതു പിന്നീടു ദാമ്പത്യബന്ധത്തിന്റെ അന്തരീക്ഷം വഷളാക്കും.

പോർണോഗ്രാഫിയെ ആശ്രയിക്കുക

നിരവധി പ്രവാസികൾ പോൺ മാഗസിനുകളെയും,, വീഡിയോകളെയും ആശ്രയിച്ച്, ലൈംഗിക ആവശ്യം തനിച്ച് തീർക്കുന്നു. അതിന് പിന്തുണയായി അമിതമായ സ്വയംഭോഗവും. ഇത് പിന്നീട് ഒരു ലഹരിയായി മാറി, മറ്റൊരു ആരോഗ്യ പ്രശ്നമായി തീരാം. കൂടാതെ യഥാർത്ഥ ലൈംഗികതയിൽ നിന്ന് പ്രവാസി അകന്ന് പോകുകയും ചെയ്യുന്നു.

ആത്മവിശ്വാസത്തിലെ കുറവ്

ലൈംഗികമായി തൃപ്തനല്ലാത്തതു കാരണം, തന്റെ പൊതു സ്വഭാവത്തിലും ആത്മവിശ്വാസത്തിലും വ്യതിയാനങ്ങൾ സംഭവിയ്ക്കും..

പരിഹാര മാർഗങ്ങൾ

ജീവിത ശൈലി മെച്ചപ്പെടുത്തുക

സമ്മർദ്ദം, ഉത്ക്കണ്ഠ, വിഷാദം, ജീവിത ശൈലീ രോഗങ്ങൾ മുതലായവ ഇല്ലാതാക്കാൻ സമീകൃതാഹാരം കഴിയ്ക്കുക, വ്യായാമം ചെയ്യുക , മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക, ഉറക്കം ചിട്ടപ്പെടുത്തുക എന്നിവ  ചെയ്യണ്ടതാണ്. അതുവഴി ഉദ്ധാരണം മെച്ചപ്പെടുകയും, ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയുകയും. നന്നായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിയ്ക്കുകയും ചെയ്യും.

പങ്കാളിയുമായി ആശയവിനിമയം

തന്റെ എല്ലാ പ്രശ്നങ്ങളും പങ്കാളിയുമായി പങ്കു വയ്ക്കുക. വ്യക്തമായ ആശയ വിനിമയം കൃത്യമായ പരിഹാര മാർഗ്ഗങ്ങളിലേക്ക് നമ്മളെ എത്തിയ്ക്കും. അത് ലൈംഗികാരോഗ്യവും, പൊതുവായ ആരോഗ്യവും മെച്ചപ്പെടാൻ സഹായിയ്ക്കുകയും ചെയ്യും.

വീഡിയോ കോളുകളും ഇന്റിമസി സംരക്ഷണവും

ഭാര്യയുമായി കൃത്യമായി വീഡിയോ കോളുകൾ നടത്തുക. പ്രണയവും, രതിയും ഒക്കെ പങ്കിടുക. ഇന്റിമസി നിലനിർത്തുക.

കുടുംബത്തെ കൂടെ കൊണ്ടുപോകാനുള്ള ശ്രമം

കുടുംബത്തെ കൂടെ താമസിപ്പിയ്ക്കാൻ പ്രയത്നിക്കുക. അത് ദൂരവും, ലൈംഗിക പ്രശ്നങ്ങളും ഒരുപോലെ കുറയ്ക്കും. മാനസികാരോഗ്യം വർദ്ധിപ്പിയ്ക്കും.

ലൈംഗികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുക

ഇവയൊന്നും നിവർത്തിമാർഗ്ഗത്തിലേക്ക് എത്തുന്നില്ലെങ്കിൽ പ്രവർത്തിപരിചയമുള്ള ഒരു ലൈംഗികാരോഗ്യ വിദ്ഗ്ധനെ സമീപിയ്ക്കുക. വ്യക്തതയുള്ള കൗൺസിലിംഗ് കൊണ്ടും, ഹെർബൽ മരുന്നുകളുടെ ഉപയോഗം കൊണ്ടും മാനസിക, ശാരീരിക ലൈംഗിക പ്രശ്നങ്ങൾക്ക് പരിപൂർണമായ പരിഹാരം ഉണ്ടാകുന്നതാണ്.

പ്രവാസികളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾക്കായുള്ള വിദഗ്ദ്ധ ചികിത്സ

നിങ്ങളുടെ എല്ലാവിധ ലൈംഗികപ്രശ്‌നങ്ങൾക്കും സംയുക്ത പ്രകൃതിജന്യ ചികിത്സയിലൂടെ സുതാര്യമായ പരിഹാരം നല്കുന്ന ഒരു പേരാണ് ഡോ. റാണാസ് മെഡിക്കൽ ഹാൾ. ആറു പതിറ്റാണ്ട് നീണ്ട വിശ്വാസവും ചികിത്സാ പരിചയവും ആർജ്ജിച്ച  ഈ സ്ഥാപനത്തിൽ, യുനാനി വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങളും ഹോളിസ്റ്റിക് സമീപനങ്ങളും, ആധുനിക ചികിത്സാ സമ്പ്രദായങ്ങളും കൈകോർത്ത് പ്രവര്‍ത്തിക്കുന്നു.

കൊച്ചിയിലെ എം.ജി റോഡിൽ നിലകൊള്ളുന്ന മുഖ്യകേന്ദ്രത്തിനൊപ്പം കോട്ടയം, തൃശൂർ, അങ്കമാലി, ആലപ്പുഴ തുടങ്ങിയ ഉപകേന്ദ്രങ്ങളിലായി ഡോ. റാണാസ് മെഡിക്കൽ ഹാൾ വിവിധ ശാഖകളിലൂടെ പ്രവർത്തിക്കുന്നു. ഓരോ ശാഖയിലും ലൈംഗികാരോഗ്യ പരിചരണത്തിൽ പ്രാവീണ്യം നേടിയ വിദഗ്ധർ സേവനത്തിനുണ്ട്.

പ്രമുഖ സെക്സോളജിസ്റ്റും യുനാനി വിദഗ്ധനുമായ ഡോ. അൽത്താഫ് ഇബ്രാഹിം റാണയുടെ നേതൃത്വത്തിലാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം. അദ്ദേഹത്തിന്റെ പരിചയസമ്പന്നമായ മാർഗനിർദേശത്തോടൊപ്പം പുരുഷനും സ്ത്രീയും നേരിടുന്ന വിവിധ ലൈംഗികരോഗങ്ങൾക്ക് ആധികാരികമായ ചികിത്സ ഇവിടെ ലഭ്യമാണ്.

ചികിത്സ ലഭ്യമാകുന്ന പുരുഷരോഗങ്ങൾ

ലൈംഗികശേഷിക്കുറവ്

ശീഘ്രസ്ഖലനം

ഉദ്ധാരണ ശേഷിക്കുറവ്

ലിംഗവലിപ്പം സംബന്ധിച്ച ആശങ്കകൾ

മറ്റു വിവിധ ഗുഹ്യരോഗങ്ങൾ

ചികിത്സ ലഭ്യമാകുന്ന സ്ത്രീകളുടെ ലൈംഗിക രോഗങ്ങൾ

വജൈനൽ ഡ്രൈനസ്സ്

ലൈംഗിക ആഗ്രഹം കുറയുക (Low libido)

ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുള്ള ലൈംഗിക പ്രശ്‌നങ്ങൾ

രോഗലക്ഷണങ്ങളുടെ വിശദമായ വിശകലനം, ആവശ്യമായ പരിശോധനകൾ, യാതൊരു പാർശ്വഫലവും ഇല്ലാതെ ശരീരത്തിനു പൊരുത്തപ്പെടുന്ന യുനാനി-ആയുർവേദ ഔഷധങ്ങൾ ഇതൊക്കെയാണ് ഡോ. റാണാസ് മെഡിക്കൽ ഹാളിന്റെ പ്രത്യേകത.

ലൈംഗിക പ്രശ്‌നങ്ങൾ പലപ്പോഴും ശരീരത്തിന്റെ മാത്രമല്ല, മാനസിക തലങ്ങളിലും പിറക്കുന്നവയാണ്. അതിനാൽ, ഇവിടെ ലഭ്യമായ സൈക്കോളജിക്കൽ കൗൺസിലിംഗ് ഒരാളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും, മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാനും, ഒടുവിൽ ആരോഗ്യകരമായ ലൈംഗികജീവിതം നയിക്കാനുമുള്ള വഴി തെളിയിക്കുന്നു.

ഡോ. റാണാസ് മെഡിക്കൽ ഹാളിൽ നേരിട്ട് വരിക, അല്ലെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ വഴി സേവനം തേടുക. ആരോഗ്യവും ആത്മവിശ്വാസവും നിറഞ്ഞ ഒരു പുതുജീവിതം ഇന്നു തന്നെ ആരംഭിക്കുക.

പ്രവാസജീവിതം പലതരം ത്യാഗങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്.
പക്ഷേ, ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ഓർത്തുകൊണ്ട്, ലൈംഗിക ജീവിതത്തിലും മാനസിക ആരോഗ്യത്തിലും സൂക്ഷ്മമായ ശ്രദ്ധ കൊടുക്കണം.

ലൈംഗിക പ്രശ്നങ്ങൾ യഥാർത്ഥത്തിൽ സാധാരണമാണ്. അതിനെ കുറിച്ച് തുറന്നു സംവദിക്കുകയും, വേണ്ടപക്ഷം വിദഗ്ധ വൈദ്യ സഹായം തേടുകയും ചെയ്യുന്നതാണ് ഉത്തമം.

    Talk to our Doctor
    FREE your Sexual Frustration forever!

Female Sexual Dysfunction

Understanding Female Sexual Dysfunction: Causes, Types & Treatments

Female sexual health is a vital yet often overlooked component of overall well-being. While sexual activity brings emotional intimacy, pleasure, and physical benefits, many women silently suffer from conditions that impair their ability to enjoy a fulfilling sexual life. Female Sexual Dysfunction (FSD) is one such issue, common, complex, and deeply impactful.

Female sexual dysfunction must be approached with compassion, scientific insight, and natural healing, which can offer holistic solutions that restore vitality and confidence.

What is Female Sexual Dysfunction?


Female Sexual Dysfunction refers to persistent problems with sexual response, desire, orgasm, or pain that cause distress or strain in relationships. It can occur at any age, but it often becomes more noticeable during midlife, after childbirth, or post-menopause.

Common Types of Female Sexual Dysfunction


1. Low Libido (Hypoactive Sexual Desire Disorder)
A persistent lack of sexual interest, which may stem from hormonal changes, fatigue, psychological stress, or relationship dissatisfaction.

2. Arousal Disorders
Difficulty becoming or staying aroused during sexual activity, often linked to poor blood flow, lack of emotional intimacy, or medication side effects.

3. Orgasmic Disorders
Difficulty in reaching orgasm despite adequate stimulation. This may be rooted in physical, psychological, or anatomical causes.

4. Dyspareunia (Painful Intercourse)
Pain during or after sexual activity due to vaginal dryness, inflammation, pelvic disorders, or anxiety. It severely affects sexual confidence and desire.

Causes of Female Sexual Dysfunction


Hormonal Changes: Menopause, pregnancy, thyroid disorders, and polycystic ovarian syndrome (PCOS) can disrupt the delicate balance of sex hormones.
Chronic Illness: Conditions like diabetes, obesity, hypertension, and depression reduce sexual function and energy levels.
Medications: Antidepressants, blood pressure medications, and hormonal treatments may interfere with sexual arousal or satisfaction.
Stress and Anxiety: Mental fatigue, unresolved trauma, or fear of intimacy and can inhibit natural sexual response.
Relationship Issues: Emotional disconnection, poor communication, or lack of trust with one’s partner often underlie sexual concerns.

Treatment Plan

A confidential, thorough, and customized assessment to understand the root cause of each patient’s condition is appreciated. The evaluation includes:

✅ Personalized consultation
✅ Hormonal and physical health analysis
✅ Psychological assessment
✅ Relationship and lifestyle review


This comprehensive approach enables us to develop a customized treatment plan tailored to each woman, ensuring the most effective and sustainable results. Dr. Rana’s Medical Hall is a medical facility that offers a comprehensive clinical approach.

Dr. Rana’s Medical Hall has established itself as one of India’s most trusted centers for sexual wellness, known especially for its effective and compassionate treatment of female sexual dysfunction. Under the esteemed leadership of Dr. Althaf Ibrahem Rana, a distinguished sexologist, the clinic blends time-honored Unani healing traditions with modern scientific methods to offer personalized and holistic care.

Drawing from generations of expertise rooted in ancient medicine, Dr. Althaf Ibrahem Rana and his team are committed to delivering advanced solutions that are both safe and result-oriented. This unique integration of classical wisdom and modern-day innovation enables the clinic to offer a level of care that is both comprehensive and transformative.

At Dr. Rana’s Medical Hall, treating female sexual dysfunction is a top priority. The clinic is equipped with state-of-the-art facilities and staffed by a highly trained team of experienced sexologists who specialize in restoring women’s sexual health and overall well-being.

What makes our approach unique is the focus on treating the root cause, not just the symptoms. We offer advanced herbal remedies that are customized to each individual’s condition, ensuring both safety and efficacy. Unlike conventional medications, our treatments are free from side effects, making them ideal for long-term healing and restoration.
Patients seeking help for female sexual dysfunction undergo a thorough evaluation that includes detailed consultations, physical examinations, and relevant medical tests
These assessments help uncover both physical and emotional factors contributing to the dysfunction. Based on this diagnosis, our experts create a customized treatment plan that includes  100% herbal medications with proven benefits,  psychological counseling to address mental blocks, emotional distress, or trauma, and sexual therapy to improve relationship dynamics and communication.
By addressing the psychological and physiological aspects in unison, we help women reclaim their sexual confidence and lead more fulfilling lives.

Whether you’re struggling with low libido, arousal difficulties, painful intercourse, or emotional disconnect, we’re here to help. Book your in-person or online consultation today and take the first step toward a healthier, more confident you.

    Talk to our Doctor
    FREE your Sexual Frustration forever!

ലൈംഗികശേഷി

ലൈംഗികശേഷി എങ്ങനെ കൂട്ടാം?

പൊതുവായ ആരോഗ്യത്തിന് ഇന്നത്തെ കാലത്ത് നാം വലിയ വില കല്പിക്കാറുണ്ട്. അത് നന്നായി പരിപാലിയ്ക്കാനും, പരിപോഷിപ്പിയ്ക്കാനും നാം പരിശ്രമിക്കാറുമുണ്ട്. എന്നാൽ അതു പോല തന്നെ നാം പ്രാധാന്യം കല്പിക്കേണ്ട ഒന്നാണ് ലൈംഗികാരോഗ്യം. പലപ്പോഴും നമ്മൾ തുറന്നു ചർച്ച ചെയ്യാൻ അധികം താത്പര്യപ്പെടാത്ത കാര്യമാണ് ഇത്. ലൈംഗികശേഷി ഭൗതിക സുഖം ഉറപ്പാക്കുന്നതിനൊപ്പം മാനസിക സൗഖ്യവും, കുടുംബസൗഖ്യവും, പങ്കാളിയുമായി ഊഷ്മളമായ ബന്ധവും  ഉറപ്പാക്കുന്നു.

ദീർഘനേരം, താത്പര്യം നിലനിർത്തിക്കൊണ്ട് വർദ്ധിത വീര്യത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് നല്ല ലൈംഗിക ശേഷി അഥവാ സ്റ്റാമിന ആവശ്യമുണ്ട്. അത് കായികമായ ശക്തിയെ മാത്രം അർത്ഥമാക്കുന്നതല്ല, മറിച്ച് വൈകാരികമായ രസപൂർത്തിയ്ക്കും അത്യന്താപേക്ഷിതമാണ്. ലൈംഗികശേഷി  പങ്കാളികൾക്ക് സംതൃപ്തി, കൂടുതൽ ആത്മവിശ്വാസം, വൈകാരികമായ അടുപ്പം എന്നിവ ഉറപ്പു വരുത്തുന്നു.

ലൈംഗികശേഷിയുടെ പ്രാധാന്യം


തന്റെ പാങ്കാളിയെ ലൈംഗികമായി തൃപ്തിപ്പെടുത്തുന്നത് ബന്ധങ്ങളിലെ ഊഷ്മളതയക്കും, വൈകാരികമായ അടുപ്പത്തിനും കാരണമാകുന്നു.

ഹൃദ്യമായ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഓക്സിടോസിൻ, ഡോപ്പമൈൻ തുടങ്ങിയ നല്ല ഹോർമോണുകൾ ഉത്പ്പാദിപ്പിക്കുനതിനാൽ സ്വാഭിമാനം അനുഭവിയ്ക്കുക, സമ്മർദ്ദം കുറയുക, മാനസിക സുഖം ലഭിയ്ക്കുക എന്നിവ സംഭവിയ്ക്കുന്നു.

സ്ഥിരമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഹൃദയാരോഗ്യം ഗുണപ്പെടുത്തുകയും, പ്രതിരോധശക്തി വർദ്ധിപ്പിയ്ക്കുകയും, ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ലൈംഗിക ശേഷി അഥവാ സെക്സ്വൽ സ്റ്റാമിനയുമായി ബന്ധപ്പെട്ട ഘടകങ്ങൾ

കായികക്ഷമത
ഹോർമോൺ ലെവൽ ( ടെസ്റ്റോസ്റ്റെറോൺ)
സമ്മർദ്ദം, ഉത്ക്കണ്ഠ തുടങ്ങിയ മാനസിക ഘടകങ്ങൾ
ആഹാരം, ഉറക്കം, വസ്തുക്കളുടെ ഉപഭോഗം തുടങ്ങിയ ജീവിത ശൈലികൾ
ബന്ധങ്ങളിലെ തീവ്രത, വൈകാരികത തുടങ്ങിയവ

ലൈംഗികശേഷി എങ്ങനെ വർദ്ധിപ്പിയ്ക്കാം

സ്ഥിരമായ വ്യായാമം


ലൈംഗിക ശേഷി നിലനിർത്തുന്നതിൽ കായികക്ഷമതയക്ക് വലിയ പങ്കുണ്ട്. ഹൃദയാരോഗ്യ വ്യായാമങ്ങൾ (കാർഡിയോ വാസ്കുലാർ എക്സർസൈസുകൾ) ലൈംഗിക ഉദ്ധാരണത്തിനും , പ്രകടനത്തിനും അത്യാവശ്യമായ രക്തയോട്ടം വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്നു.
ഒപ്പം ലൈംഗിക വേഴ്ചയ്ക്ക് ആവശ്യമായ മസിലുകളുടെ ഗുണത്തിനായി പെൾവിക് ഫ്ലോർ വ്യായാമങ്ങൾ നല്ലതാണ്.

സമീകൃതാഹാരം കഴിയ്ക്കുക


പോഷക സമൃദ്ധമായ ആഹാര രീതി ലൈംഗിക ശേഷി വർദ്ധിപ്പിയ്ക്കും. സിങ്ക്, മഗ്നീഷ്യം, വൈററമിൻ – ബി, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയടങ്ങിയ ഭക്ഷണം ഹോർമോൺ നില മെച്ചപ്പെടുത്തും. അതിന്റെ ഫലമായി ലൈംഗിക ശേഷി കൂടുകയും ചെയ്യും.


ഇത്തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ പ്രധാനപ്പെട്ടവ:

നെയ്മയമുള്ള മത്സ്യം (സാൽമൺ)
പച്ചിലകളും, പച്ചക്കറികളും
നട്സും, പഴവർഗ്ഗങ്ങളും
മുട്ടയും, കൊഴുപ്പു കുറഞ്ഞ മാംസവും
വാഴപ്പഴവും, ഡാർക്ക് ചോക്ളറ്റും

ധാരാളം വെള്ളം കുടിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുക
വെള്ളം കുടിയ്ക്കാതിരിയ്ക്കുന്നതും, ഉറക്കം കിട്ടാത്തതും, ക്ഷീണം, സമ്മർദ്ദം, ലൈംഗികക്ഷമതക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. അതിനാൽ ഒരു ദിവസം 7-8 മണിക്കൂറുകൾ ഉറങ്ങുകയും, നന്നായി വെള്ളം കുടിയ്ക്കുകയും ചെയ്യുക.

സമ്മർദ്ദം, ഉത്ക്കണ്ഠ, പിരിമുറുക്കം എന്നിവ നിയന്ത്രിയ്ക്കുക
സമ്മർദ്ദം, ഉത്ക്കണം, പിരിമുറുക്കം എന്നിവ ലൈംഗികശേഷിയെ സാരമായി ബാധിയ്ക്കുന്ന മാനസിക പ്രശ്നങ്ങളാണ്. ധ്യാനം, യോഗ, ശ്വസനക്രിയകൾ എന്നിവ കൊണ്ട് ഇവയെ കുറയ്ക്കാനും മനസ്സുഖം കൂട്ടാനും സാധിയ്ക്കും. അതുവഴി ലൈംഗിക ബന്ധം കാര്യക്ഷമമാക്കാനും.

പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവ ഒഴിവാക്കുക
പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവ രക്തയോട്ടം കുറയ്ക്കുകയും, അതുവഴി ലൈംഗിക ശേഷി കുറയ്ക്കുകയും, പുരുഷൻമാരിൽ ഉദ്ധാരണശേഷിക്കുറവ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇവ ഉപേക്ഷിച്ചാൽ ലൈംഗിക ശേഷി കൂടുക തന്നെ ചെയ്യും.

മനസ്സാന്നിധ്യവുo, സമ്പർക്കവും പരിശീലിയ്ക്കുക
മനസ്സാന്നിധ്യവും, പങ്കാളിയുമായി വൈകാരികമായി ബന്ധപ്പെട്ടു നില്ക്കുന്നതും, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന ഉത്ക്കണ്ഠ കുറയ്ക്കുകയും, ബന്ധം തീവ്രമാക്കുകയും ചെയ്യും.

മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം അനുവർത്തിച്ചിട്ടും ലൈംഗികശേഷിക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ വിദഗ്ധനായ ഒരു സെക്സോളജിസ്റ്റിനെ കാണേണ്ടതാണ്. പ്രത്യേകിച്ച് ഉദ്ധാരണശേഷിക്കുറവ്, ശീഘ്രസ്ഖലനം എന്നിവയ്ക്ക് വൈദ്യസഹായം അനിവാര്യമാണ്.

ലൈംഗികശേഷി/ സമയം കൂട്ടാന് : ഡോ. റാണാസ് മെഡിക്കൽ ഹാൾ

ലൈംഗികശേഷിയെ നമ്മൾ അടിസ്ഥാനപ്പെടുത്തേണ്ടത് കൂടുതൽ സമയം ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെ മാത്രം ആശ്രയിച്ചാകരുത്. മറിച്ച് അത് നമ്മുടെ വികാരങ്ങൾ പങ്കാളിയുടെ വികാരങ്ങളുമായി സമഞ്ജസമായി സമന്വയിക്കുമ്പോഴാണ്. ശാരീരികവും, മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിയ്ക്കുക, പങ്കാളിയുമായി കൃത്യമായ ആശയ വിനിമയം നടത്തുക, ആത്മവിശ്വാസത്തോടെ രതിയെ പരിരംഭണം ചെയ്യുക, എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ലൈംഗിക ജീവിതം മാറ്റിയെടുക്കാൻ സാധിയ്ക്കും.

നിങ്ങൾക്ക് ലൈംഗിക ശേഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ, മറ്റ് ലൈംഗിക തകരാറുകളോ ഉണ്ടാകുന്നു എങ്കിൽ, അതിന് പരിഹാരമേകുന്ന പ്രശസ്തമായ സ്ഥാപനമാണ് ഡോ. റാണാസ് മെഡിക്കൽ ഹാൾ. ആറു പതിറ്റാണ്ടിന്റെ വിശ്വാസപൂർണ്ണ സേവനത്തിന്റെ സമ്പന്ന പാരമ്പര്യമുള്ള ഈ സ്ഥാപനത്തിൽ, യുനാനി വൈദ്യശാസ്ത്രത്തിന്റെ താത്വികതയും ഹോളിസ്റ്റിക് ചികിത്സാസമീപനവും ഒന്നിച്ച് ചേർന്നിരിയ്ക്കുന്നു.

കൊച്ചിയിലെ എം.ജി റോഡിലുള്ള മുഖ്യശാഖയെ കൂടാതെ തൃശൂർ, അങ്കമാലി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലുമുള്ള ശാഖകളിലൂടെ, ഞങ്ങൾ വിദഗ്ധ ചികിത്സ നിങ്ങളിലേയ്ക്ക് എത്തിക്കുന്നു.

പ്രമുഖ സെക്സോളജിസ്റ്റും യുനാനി വിദഗ്ധനുമായ ഡോ. അൽത്താഫ് ഇബ്രാഹിം റാണ നയിക്കുന്ന ഈ സ്ഥാപനത്തിൽ,
ലൈംഗികശേഷിക്കുറവ്, ശീഘ്രസ്ഖലനം,
ഉദ്ധാരണശേഷിയില്ലായ്മ,
ലിംഗവലിപ്പം സംബന്ധിച്ച ആശങ്കകൾ,
ഗുഹ്യരോഗങ്ങൾ
മുതലായ പുരുഷരോഗങ്ങൾക്കും,
വജൈനൽ ഡ്രൈനസ്സ്,
ലോ ലിബിഡോ
പോലുള്ള സ്ത്രീരോഗങ്ങൾക്കും സമഗ്ര ചികിത്സ ലഭ്യമാണ്.

രോഗലക്ഷണങ്ങളുടെ വിശദമായ വിശകലനം, ആവശ്യമായ പരിശോധനകൾ, പാർശ്വഫലമില്ലാത്ത ഉത്തമ ഗുണമേന്മയുള്ള യുനാനി ആയുർവ്വേദ ഔഷധങ്ങൾ എന്നിവയുടെ സഹായത്തോടെ, ഈ സ്ഥാപനത്തിൽ രോഗത്തിന് സമൂല പരിഹാരമുണ്ട്.

ലൈംഗിക പ്രശ്‌നങ്ങൾ മിക്കവാറും മാനസിക സമ്മർദ്ദം, ആത്മവിശ്വാസമില്ലായ്മ, പിരിമുറുക്കം എന്നിവമൂലവും ഉണ്ടാകുന്നതിനാൽ, ഇവിടെ നൽകുന്ന സൈക്കോളജിക്കൽ കൗൺസിലിംഗ് രോഗിയ്ക്ക് അവയില്ലാതാക്കാനും, ലൈംഗിക ശേഷി പുനഃസ്ഥാപിയ്ക്കാനും സഹായിക്കുന്നു.

ഏതുവിധത്തിലുള്ള ലൈംഗിക ചികിത്സയ്ക്കും, ഡോ. റാണാസ് മെഡിക്കൽ ഹാൾ സന്ദർശിക്കുക, അല്ലെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ വഴി സേവനം തേടാവുന്നതാണ്. ആരോഗ്യകരമായ ലൈംഗികജീവിതത്തിന് ഇന്ന് തന്നെ മികച്ചൊരു തുടക്കം കൊടുക്കൂ.

    Talk to our Doctor
    FREE your Sexual Frustration forever!

Masturbation Nerve Damage Treatment

Masturbation in Men: Effects and Side Effects

Masturbation is the sexual stimulation done at the genitals by oneself to get sexual satisfaction. It is a common, natural way for sexual stimulation and culmination that involves touching the genital and other sensitive parts of the body. This is the one thing that almost every man relies on for quick sexual satisfaction. Irrespective of race and gender, it explores one’s own body by feeling the utmost pleasure to release the inherent sexual tensions. For many, it’s a tool that helps with self-exploration, to realize how and what makes them aroused, the turn-ons, to understand specific areas that give ‘that’ special feel, and much more. But is this ‘quickie way to get orgasm’ safe and good for your sexual wellness? Can it cause penis nerve weakness? What’s the best masturbation nerve damage treatment in Kerala?

Though it is widely appreciated for elevating mood, better sleep, and stress relief, it has harmful side effects. Give it a read, and consider these points when you try next time. Overcome Masturbation Addiction and Restore Sexual Health: We’re Here to Help!

In-clinic and Online Doctor Consultation With: Dr. Althaf Ibrahem Rana. CALL NOW @ (91) 8848511462.

Masturbation Side Effects

Many men are prone to porn and masturbation; they prioritize and religiously follow masturbation in their daily routine, and some try even more than once. They easily get addicted to this solo play—a deadly addiction, to be precise. There is a high chance that this addiction can affect one’s erection power and might result in Erectile Dysfunction and even Premature Ejaculation. Masturbation addiction is dangerous, so try to gain some insight into the side effects and treatments available.

Why should you stop excessive masturbation?

An apple a day keeps the doctor away. But friends! Masturbation addiction gains the doctor soon

One of the alarming side effects of masturbation can be the loss of sexual sensitivity in the penis or genital area. This can occur due to aggressive masturbation or tight gripping of the penis. For many, trying masturbation is like weight-lifting—a rough and tough job to be finished soon.

How many of you are aware that roughly-done masturbation can affect your penis nerves in the long term?

ACCORDING TO THE UNANI SYSTEM OF MEDICINE, EXCESSIVE MASTURBATION MAY AFFECT THE ERECTION POWER AND LEAD TO PENIS SHRINKAGE AND PENIS CURVATURE.

Don’t you think all these changes will adversely affect the sexual life of a person in the future?

Can Masturbation Lead to Erectile Dysfunction, Premature Ejaculation…And More?

Masturbation and Negative Affectivity! Over-masturbation may result in Erectile Dysfunction. Erectile Dysfunction, in short, means that the male can’t acquire a proper erection, during sexual intercourse for strong strokes until he achieves sexual fulfillment or orgasm.

To get quick sexual relief, many men depend on masturbation, and they tend to climax very quickly to get relief. When this ‘quick climax’ tendency becomes a habit, it may start reflecting in their sexual life and with their partner. When this happens often, they will start thinking that they’ve got some serious problems with their erection and ejaculation power. Keeping this in the back of the mind and trying intercourse with a partner without confidence will end up in total failure. These confusions and concerns slowly grow into ‘fear of success’ and they become reluctant to do sexual activities with their partner and finally it affects your relationship.

It builds sexual anxiety and affects overall sexual performance. If masturbation side effects have already affected your erection power, see our Sexologist for Erectile Dysfunction curable and affordable treatment. Untimely ejaculation is yet another vital problem in sexual life. Treat it with the best and most effective treatment for Premature Ejaculation and control your ejaculation forever.

Penis health is at risk!

Over-masturbation adversely affects the penis health as well. It can lead to shrinkage of your Penis. Effective treatment for penile enhancement can help you to recover your penis size.

Constant masturbation can result in physical discomforts like soreness or minor injuries in the genital area. It can even cause swelling or edema over the penis.

Know more: penis skincare and health

When Masturbation Takes Over: How It Affects Quality of Life and Relationships

Self-play is selfish!

Addiction to Masturbation affects your relationship with your partner and leads to dangerous turns in your life. Frequently engaging in masturbation derails the real sexual life with the partner. Some are more interested in working on ‘this’ rather than having intercourse with their partner… They are lazy with their partner, instead, they always depend on Masturbation for sexual satisfaction as it is tension-free and easy peasy. Moreover, masturbation addiction creates an inflicted laziness that prevents the person from sexually interacting with the partner which demands physical exertion.

Your partner might be -longing for your love, Don’t they need a little more attention??

Excessive masturbation is a genuine cause of compulsive behavioral disorders and a decreased quality of life. Dedicating most of your time to masturbation strains your family relationship and bondage, also it will disrupt your work commitments and daily routine.

Orgasm!!… Self-play v/s Real play

Reaching Orgasm through masturbation and intercourse is very different. With a solo play, you can’t reach complete sexual satisfaction, and the very next hour or the day you will get the urge for another. In the case of lovemaking, you are getting a full feel by doing foreplay, real play, and post-play. It increases the intimacy between you two, provides complete sexual satisfaction to both mind and body, helps in good sleep, is suitable for overall health, relieves stress, and much more. Next time, when you need sexual joy, why don’t you do lovemaking, rather than a solo play?

Mastering ‘Masturbation’ OR ‘Lovemaking’?? , the choice is yours BUT choose wisely for a healthy body, healthy mind, and healthy relationship !!..

Masturbation and Emotional Well-Being

The serious impacts caused by masturbation are psychological and can hamper the personal and social life deviating our concentration and time from responsibilities and work. It induces guilt, anxiety, and a negative impact on self-esteem. Our work, relationships, and obligations will be shattered when one is immersed in masturbation and evoking pleasure from it.

Overcoming Masturbation Addiction in Self-Designed Ways:

Restraining from or breaking free from masturbation addiction requires focus, discipline, and positive strategies. Following these steps can effectively handle the addiction

  1. Engage in Hobbies and Physical Activities: Divert energy into creative or physical activities like art, sports, or workouts to reduce idle time and withstand urges.
  2. Practice Calmness: Indulge in meditation or deep-breathing exercises to manage triggers and stay grounded.
  3. Therapy and Counselling: Therapy or counseling can address underlying causes and provide customized strategies.
  4. Build Healthy Routines: Use your day with meaningful and fruitful activities to minimize the addiction to masturbation.
    With consistent effort and self-awareness, individuals can overcome compulsive habits and foster personal growth.
    Still, the urge for masturbation persists and its side effects loom forth, Our Best Sexologist Doctors in Kerala are here to support you in making a healthier choice by eradicating Masturbation Side effects and providing masturbation nerve damage treatment naturally. Happy Living!!..

Why Dr. Rana’s?

60 years of Legacy – Dr Rana’s Since 1960
Body–Mind Approach for Sexual Healing
Experienced & Trusted Sexologist Doctors
Safe and Effective Herbal Medicines
Direct / Chat / Email / Online / Tele / Video – CONSULTATION
English, Hindi, Tamil, Malayalam & Urdu – Languages we speak

Dr Rana’s Medical Hall: Consultation For Masturbation Nerve Damage Treatment

If you need any more clarifications regarding the negative effects of masturbation or are affected by the evil effects of masturbation like erectile dysfunction, premature ejaculation, penile shrinkage, etc don’t hesitate to get in touch with the legendary sexual wellness clinic, Dr Rana’s Medical Hall.

Masturbation Nerve Damage Treatment

Ayurvedic Sexologist Near Kochi, Kerala

Direct consultation for Masturbation Nerve Damage Treatment is available in our clinics in Kerala. You can also consult online around the world.

CALL NOW @ (91) 8848511462 and talk directly about your sexual problems.

Sexologist in Kochi

Sexologist in Kottayam

Best Ayurvedic Sexologist in Kerala

Best Ayurvedic Sexologist in Delhi

Top Ayurvedic Sexologist in India

Top Ayurvedic Sexologist in Chennai

Sexologist in Aluva Malayattoor Kolenchery

Best Ayurvedic Sexologist in Lucknow

Best Sexologist of Dubai Sharjah AbuDhabi

    Talk to our Doctor
    FREE your Sexual Frustration forever!