Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India
ലൈംഗികശേഷി കൂട്ടാൻ എന്തൊക്കെയാണ് മാർഗ്ഗങ്ങൾ എന്ന ചിന്ത വർത്തമാന കാലത്ത് പല പുരുഷൻമാരുടെയും ആശങ്കയായി മാറിയിരിയ്ക്കുന്നു. അതിനു പ്രധാന കാരണം ഇതിനെക്കുറിച്ചുള്ള അജ്ഞതയും, വ്യാജ വൈദ്യൻമാരുടെ വ്യാജമരുന്നുകൾക്ക് അടിമപ്പെട്ട് ലൈംഗികശേഷി അപ്പാടെ ഇല്ലാതാകുകയും, എവിടെയാണ് ശരിയായ പരിഹാര മാർഗ്ഗം എന്ന വേവലാതിയുമാണ്. ലൈംഗികശേഷി കൂട്ടാന് മരുന്ന് ആലോചിയ്ക്കുന്നതിനു മുമ്പ് പ്രധാനമായും പുരുഷനെ അലട്ടുന്ന ലൈംഗിക പ്രശ്നങ്ങൾ ഏതൊക്കെയാണെന്നും അവ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും മനസ്സിലാക്കാം.
ലൈംഗിക പ്രശ്നങ്ങളെക്കുറിച്ചു കൂടുതൽ അറിയാനും ചികിത്സക്കായും വിളിക്കുക: (91) 8848511462
പുരുഷന്മാരെ ബാധിക്കുന്ന രണ്ട് പ്രധാന ലൈംഗിക പ്രശ്നങ്ങൾ ഉദ്ധാരണക്കുറവും ശീഘ്രസ്ഖലനവുമാണ്.
ലിംഗോദ്ധാരണം ലൈംഗിക ജീവിതത്തിൽ വളരെ പ്രാധാന്യമർഹിയ്ക്കുന്നതാണ്. ലൈംഗികാവേശം ഉൾക്കൊണ്ട് സ്വയം ആർജ്ജിതമാകുന്ന ഉദ്ധാരണം. ദീർഘനേരം നിലനിർത്തുകയും, രതിമൂർഛയെത്തുന്നതു വരെ കൊണ്ടെത്തിയ്ക്കുകയും വേണം. അങ്ങനെയുണ്ടാകാത്ത അവസ്ഥയെയാണ് ഉദ്ധാരണ ശേഷിക്കുറവു കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഇതിന് ശാരീരിക, മാനസിക, ജീവിതശൈലീപരമായ കാരണങ്ങൾ ഉണ്ട്.
പുരുഷൻമാരിൽ പ്രായേണ കണ്ടുവരാറുള്ള മറ്റൊരു പ്രധാനപ്പട്ട ലൈംഗിക രോഗമാണ് ശീഘ്രസ്ഖലനം. ലൈംഗിക ബന്ധത്തിലേർപ്പെട്ടു കഴിഞ്ഞ ഉടനെ തന്നെ, അതായത് രതിമൂർഛ എത്തുന്നതിന് മുമ്പേ സ്ഖലനം സംഭവിയ്ക്കുകയും, അതു പിന്നീടുള്ള ലൈംഗിക വേഴ്ചകളിൽ ആവർത്തിയ്ക്കുകയും ചെയ്യുകയാണെങ്കിൽ അയാൾ ശീഘ്രസ്ഖലന ബാധിതനാണെന്ന് നമുക്ക് ഉറപ്പിയക്കാം.
ഈ രണ്ടു മുഖ്യ ലൈംഗിക രോഗങ്ങൾക്കും സമാനമായ ശാരീരിക,മാനസിക, ജീവിത ശൈലീ കാരണങ്ങൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഇവ കൂടാതെ പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ, ജോലി സ്ഥലങ്ങളി ലെ പ്രശ്നങ്ങൾ എന്നിവ പോലും ഉദ്ധാരണക്കുറവിന് കാരണമാകാം.
ലൈംഗിക ശേഷി കൂട്ടാൻ സ്വയമേ ചെയ്യാൻ സാധിയ്ക്കുന്ന മാർഗ്ഗങ്ങളും, പ്രതിരോധങ്ങളും, നിയന്ത്രണങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം.
ഇത്തരത്തിൽ കേരളത്തിൽ കണ്ടെത്താൻ സാധിയ്ക്കുന്ന അതിപ്രഗൽഭരായ ഒരു പറ്റം സെക്സോളജിസ്റ്റുകൾ പ്രവർത്തിയ്ക്കുന്ന പ്രശസ്തമായ ഒരു ലൈംഗികാരോഗ്യ ക്ലിനിക്ക് ആണ് ഡോക്ടർ റാണാസ് മെഡിക്കൽ ഹാൾ.
ഉദ്ധാരണശേഷി കൂട്ടാനും , ശീഘ്രസ്ഖലനം തടയുവാനും പ്രാപ്തമായ ഉത്തമമായ പ്രതിവിധി ഡോ റാണാസ് മെഡിക്കൽ ഹാൾ നിങ്ങൾക്ക് നല്കുന്നു. അതും യാതൊരു വിധ പാർശ്വഫലങ്ങളില്ലാത്ത സമഗ്രവും, പ്രകൃതിദത്തവുമായ യുനാനി ആയുർവ്വേദ മരുന്നുകളുടെ സഹായത്തോടെ. പാരമ്പര്യ ചികിത്സ അറിവുകളും ആധുനിക ചികിത്സാ സമ്പ്രദായങ്ങളും ഇഴ ചേർത്ത്, കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കൊച്ചിയിൽ കോർപ്പറേറ്റ് ക്ലിനിക്കും, കോട്ടയത്തും, തൃശൂരും, ആലപ്പുഴയിലും, അങ്കമാലിയിലും ശാഖകളുമായും പ്രവർത്തിയ്ക്കുന്നു.
ലൈംഗിക രോഗ ചികിത്സാ രംഗത്ത് അതീവ പ്രാഗൽഭ്യം തെളിയിച്ച ഡോക്ടർ അൽത്താഫ് ഇബ്രാഹിം റാണയാണ് ഈ ക്ലിനിക്കൽ സമുച്ചയം നയിയ്ക്കുന്നത്. പാരമ്പര്യ ലൈംഗിക ചികിത്സാ ജ്ഞാനവും, ആധുനിക ചികിത്സാ പ്രവണതകളും ഉൾക്കൊള്ളുന്ന രീതിയാണ് ഡോക്ടർ അൽത്താഫ് ഇബ്രാഹിം റാണ അനുവർത്തിച്ചു പോരുന്നത്. അദ്ദേഹത്തിന്റെ കീഴിൽ ഒരു കൂട്ടം പ്രഗൽഭരായ സെക്സോ ളജിസ്റ്റുകൾ പ്രവർത്തിയ്ക്കുന്നു.
ക്ലിനിയ്ക്കുകളാകട്ടെ അത്യന്താധുനിക സൗകര്യങ്ങളോടെ പ്രവർത്തിയ്ക്കുന്നതും. ഇവിടെ ഡോക്ടർ അൽത്താഫ് ഇബ്രാഹിം റാണയും ,അദ്ദേഹത്തിന്റെ കീഴിലുള്ള സെക്സോളജിസ്റ്റുകളും ആയിരക്കണക്കിന് രോഗികൾക്ക് ഉദ്ധാരണശേഷി വർദ്ധിപ്പിച്ചും , ശീഘ്രസ്ഖലനം ഇല്ലാതാക്കിയും സുഖപ്രദമായ ലൈംഗിക ജീവിതത്തിലേയ്ക്ക് എത്തിച്ചിരിയ്ക്കുന്നു.
ഡോക്ടർ റാണാസ് മെഡിക്കൽ ഹാളിൽ എത്തുന്ന രോഗിയെ വിശദമായ വൈദ്യപരിശോധന നടത്തുകയും, ഒരോ രോഗിയ്ക്കും സംഭവിച്ച ഉദ്ധാരണക്കുറവിന്റെയും, ശീഘ്രസ്ഖലനത്തിന്റെയും മൂലകാരണം കണ്ടെത്തി അതിനു ചികിത്സ നല്കുകയും ചെയ്യുന്നു.
പ്രകൃതിദത്ത മരുന്നുകളോടൊപ്പം മാനസിക പ്രശ്നങ്ങൾ ഇല്ലാതെയാക്കാൻ സൈക്കോളജിക്കൽ തെറാപ്പിയും നടത്തപ്പെടുന്നതാണ്.
ഉദ്ധാരണക്കുറവ് കൊണ്ട് വിഷമിയ്ക്കുന്നവർ, ഉദ്ധാരണം നീണ്ട് നില്ക്കാനും, ശീഘ്രസ്ഖലനം കൊണ്ട് ബുദ്ധിമുട്ടുന്നവർ, അതിൽ നിന്ന് രക്ഷ നേടാനും ഡോക്ടർ റാണാസ് മെഡിക്കൽ ഹാളിന്റെ ഏതെങ്കിലും ശാഖ സന്ദർശിയ്ക്കുക. അല്ലെങ്കിൽ ഞങ്ങളുടെ ഓൺലൈൻ കൺസൽട്ടേഷനു വിധേയമാകുക.