Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India
ലിംഗ നീളം കൂട്ടാന്‍ എന്താണ് ചെയ്യുക. സെക്സ് സംബന്ധിയായി ഏറ്റവും കൂടുതൽ പുരുഷൻമാർ ആവർത്തിച്ചു ചോദിയ്ക്കുന്ന ചോദ്യമാണിത്.
പലപ്പോഴും വ്യക്തവും വ്യതിരിക്തവുമായ ഉത്തരം അവർക്ക് ലഭിയ്ക്കാറില്ല. ഇവിടെ വ്യക്തത വരുത്തിക്കൊണ്ട് ഉത്തരം തരുന്നതിനു മുമ്പ് എന്താണ് ലിംഗ വലിപ്പം അഥവാ ലിംഗ നീളം എന്ന് ചർച്ച ചെയ്യാം.
ലൈംഗിക പ്രശ്നങ്ങൾക്കും ചികിത്സയ്ക്കും വിളിയ്ക്കുക: (91) 8848511462
ഉദ്ധരിച്ചു നില്ക്കുന്ന പുരുഷലിംഗത്തിന് ശരാശരി 5 മുതൽ – 6 ഇഞ്ച് വലിപ്പം ഉണ്ടായിരിയ്ക്കേണ്ടത്. ഇതിന് നോർമൽ പെനീസ് എന്നാണ് പറയുക. എന്നാൽ വലിപ്പം 3 ഇഞ്ച് താഴെയാണെങ്കിൽ അതിനെ മൈക്രോ പെനീസ് എന്നാണ് വിളിയ്ക്കുന്നത്. അങ്ങനെയുള്ള ലിംഗം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടാൻ ബുദ്ധിമുട്ടുണ്ട്.
അതുപോലെ ജീവിത ശൈലീ രോഗങ്ങളിലൂടെയോ, ക്രോണിക്ക് രോഗങ്ങളാലോ, അമിതവണ്ണം മൂലമോ ലിംഗം ചുരുങ്ങുന്ന അവസ്ഥ അഥവ പിനൈൽ ഷ്റിൻക്കേജും (Penile Shrinkage) ഉണ്ടാകാറുണ്ട്.
Read More: Size of Indian Male Organ
ശരാശരി വലിപ്പത്തോടു കൂടിയ ലിംഗം തൃപ്തികരമായ ലൈംഗിക ബന്ധത്തിന് ഉപയുക്തമാണ്.
പക്ഷെ പല പുരുഷർമാർക്കും ഇതിനെക്കുറിച്ച് ആശങ്കയുണ്ട്. അതിന് പ്രധാന കാരണം അശ്ലീല പുസ്തകങ്ങളോടോ, അശ്ലീല വീഡിയോകളോടൊ ഉള്ള അവരുടെ അമിതാസക്തിയാണ്. ആ വീഡിയോകളിലെ പുരുഷൻമാരുടെ വിപുലീകരിച്ചു കാണിയ്ക്കുന്ന ലിംഗ വലിപ്പം കണ്ട് തെറ്റിദ്ധരിയ്ക്കുകയും, അത് മാനസിക സമ്മർദ്ദം ഉണ്ടാക്കുകയും, തനിയ്ക്ക് അങ്ങനെയുള്ള ലിംഗം ഇല്ല എന്ന തോന്നൽ സൃഷ്ടിയ്ക്കപ്പെടുകയും, അതിനാൽ തനിയ്ക്ക് പങ്കാളിയെ തൃപ്തിപ്പെടുത്താൻ സാധിയ്ക്കില്ല എന്നുമുള്ള അപകർഷതാ ബോധത്തിന് അടിമയാകുകയും ചെയ്യുന്നു.
ഒരു ശരാശരി ലിംഗ വലിപ്പമുള്ള ആൾക്ക് സ്ത്രീയെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ സാധിക്കും എന്ന് മനസ്സിലാക്കുക. സ്ത്രീകള്‍ ആഗ്രഹിക്കുന്ന ലിംഗ വലിപ്പം ഉണ്ടോ എന്നുള്ള സംശയം മനസ്സിൽ നിന്ന് പാടെ മാറ്റി ആത്മവിശ്വാസത്തോടെ സെക്സിൽ ഏർപ്പെടുക. ലിംഗ വലിപ്പത്തേക്കാൾ പ്രാധാന്യം ബാഹ്യകേളികൾ ഉൾപ്പെടെ മറ്റ് പല കാര്യങ്ങൾക്കും ഉണ്ടെന്ന് ബോധ്യപ്പെടുക. ഉദാഹരണത്തിന്, നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പ്രശ്നങ്ങളോ ലൈംഗിക രോഗങ്ങളോ ഉണ്ടെങ്കിൽ ഉടൻ പ്രതിവിധി തേടേണ്ടതാണ്.
Read more: ഉദ്ധാരണ ശേഷി കൂട്ടാൻ
ഇനിയും നിങ്ങളുടെ ടെൻഷനും, സംശയവും മാറുന്നില്ലെങ്കിൽ ഒട്ടും മടിക്കാതെ ഒരു ലൈംഗിക രോഗ വിദഗ്ദ്ധന്റെ അല്ലെങ്കിൽ സെക്സോളജിസ്റ്റിന്റെ സഹായം തേടുക.
Read more: PENIS SKINCARE AND HEALTH
ഡോക്ടർ റാണാസ് മെഡിക്കൽ ഹാൾ എന്ന പ്രശസ്തമായ ഹെർബൽ ക്ലിനിക്ക് ഇതിന് മറ്റ ലൈംഗിക രോഗങ്ങൾക്ക് ഒപ്പം എറ്റവും ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നു. അതും പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത മരുന്നുകളിലൂടെയും, മാർഗ്ഗങ്ങളിലൂടെയും.
പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളിലൂടെ യുനാനി ആയൂർവേദ ചികിത്സാ വിജ്ഞാനവും, ആധുനിക ചികിത്സാ പ്രവണതകളും, സമഞ്ജസമായി സമ്മേളിപ്പിച്ച് കഴിഞ്ഞ ആറ് ദശകങ്ങളായി കൊച്ചിയിലും, കോട്ടയത്തും, തൃശൂരും, ആലപ്പുഴയിലും, അങ്കമാലിയിലുമായി ക്ലിനിക്കുകൾ പ്രവർത്തിച്ചു വരുന്നു.
യൂനാനി ആയുർവ്വേദ ചികിത്സാ വിധികളിൽ അഗാധ പാണ്ഡിത്യമുള്ളയാളും, സൈക്കളോജിക്കൽ കൗൺസിലിംഗിൽ വ്യുൽപ്പത്തിയുള്ളയാളും, ആധുനിക ചികിത്സാ സങ്കേതങ്ങളിൽ വ്യാപരിയ്ക്കുന്നയാളുമായ ഡോക്ടർ അൽത്താഫ് ഇബ്രാഹിം റാണയാണ് ഈ ക്ലിനിക്ക് ഗ്രൂപ്പിന്റെ സി ഇ ഓ യും, പ്രധാന സെക്സോളജിസ്റ്റും. അദ്ദേഹം അതി സങ്കീർണ്ണങ്ങളായ ലൈംഗിക രോഗങ്ങൾ പോലും ചികിത്സിച്ച് ഭേദപ്പെടുത്തി ആയിരക്കണക്കിന് രോഗികളെ ആസ്വാദ്യകരമായ ലൈംഗിക ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു.
ഡോക്ടർ അൽത്താഫ് ഇബ്രാഹിം റാണയ്ക്ക് പിന്തുണയുമായി ഒരു പറ്റം വിദഗ്ധരായ ഡോക്ടർമാരും, അവർക്ക് സഹായകരമായി അത്യന്താധുനിക ചികിത്സാ സൗകര്യങ്ങളും ഡോക്ടർ റാണാസ് മെഡിക്കൽ ഹാളിൽ സജ്ജമാക്കിയിരിയ്ക്കുന്നു.
ഡോക്ടർ റാണാസ് മെഡിക്കൽ ഹാളിൽ ലിംഗ വലിപ്പം തീരെക്കുറവുള്ളവരെ വിശദമായി വൈദ്യ പരിശോധന നടത്തി, അവർക്ക് 100 % പ്രകൃതിദത്തവും, ഒപ്പം പാർശ്വഫലങ്ങളില്ലാത്തതുമായ മരുന്നുകളും, എണ്ണകളും നല്‍കുന്നതാണ്.
ഇവ ചുരുങ്ങിയ ലിംഗത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും, ലിംഗത്തിന്റെ നീളത്തിലും, വണ്ണത്തിലും വർദ്ധന വരുത്തുകയും ചെയ്യുന്നു.
അതേസമയം ലിംഗ വലിപ്പം ഉണ്ടായിട്ടും തെററായ ധാരണകൾ വച്ചുപുലർത്തുന്നവരെ സൈക്കളോജിക്കൽ തെറാപ്പി വഴി അവരുടെ അബദ്ധ ധാരണകളെ മാറ്റിയെടുക്കുകയും, ഉത്തമമായ ലൈംഗിക ജീവിതത്തിലേയ്ക്ക് പ്രവേശിപ്പിയ്ക്കുകയും ചെയ്യുന്നു.
അതിനാൽ ലിംഗ നീളം കൂട്ടാന്‍, ലിംഗ വലിപ്പ പ്രശ്നങ്ങളുള്ള പുരുഷൻമാർ, ഡോക്ടർ റാണാസ് മെഡിക്കൽ ഹാളിന്റെ ക്ലിനിക്കുകളിൽ നേരിട്ടെത്തുകയോ അല്ലെങ്കിൽ ഓൺലൈൻ കൺസൽട്ടേഷനു വിധേയരാകുകയോ ചെയ്യുക.