Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India
ലൈംഗിക ജീവിതത്തിൽ ഉദ്ധാരണത്തിനുള്ള പ്രാധാന്യം എടുത്തു പറയേണ്ടതാണ്. കൂടുതൽ നേരം ലൈംഗിക ബന്ധത്തിലേർപ്പെട്ട് രതിമൂർഛയെത്തുന്നതുവരെ ലൈംഗിക നിവൃത്തി നല്കുന്ന ഉദ്ധാരണം അത്യന്താപേക്ഷിതമാണ്. അങ്ങനെയല്ലാത്ത അവസ്ഥയെയാണ് നമ്മൾ ഉദ്ധാരണക്കുറവ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ തനിക്കും തൻ്റെ പങ്കാളിക്കും ലൈംഗിക സംതൃപ്തി കിട്ടുന്നതുവരെ ഉദ്ധാരണം നിലനിർത്തുന്നത് പലർക്കും ഒരു സ്വപ്‌നമാണ്. ഉദ്ധാരണപ്രശ്‌നങ്ങൾ എന്ത് കൊണ്ട് ഉണ്ടാകുന്നു, ഉദ്ധാരണ ശേഷി കൂട്ടാൻ എന്താണ് മാർഗം, ഉദ്ധാരണക്കുറവിനുള്ള ഉത്തമ പരിഹാരം എന്താണ് തുടങ്ങിയ എല്ലാ സംശയങ്ങൾക്കും ഇവിടെ ഉത്തരം കിട്ടുന്നു.
നിങ്ങളുടെ സംശയങ്ങൾക്കും ചികിത്സയ്ക്കും വിളിക്കൂ: (91) 8848511462
ശാരീരികവും, മാനസികവും, ജീവിത ശൈലീ പരവുമായ കാരണങ്ങൾ ഉദ്ധാരണക്കുറവിനു പിന്നിലുണ്ട്. ഒരോരുത്തരുടെയും കാരണങ്ങൾ വ്യത്യസ്തമായിരിയ്ക്കും.
ഇവ കൂടാതെ പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ, ജോലി സ്ഥലങ്ങളിലെ പ്രശ്നങ്ങൾ എന്നിവ പോലും ഉദ്ധാരണക്കുറവിന് കാരണമാകാം.
ഉദ്ധാരണ സമയം കൂട്ടാനുള്ള സ്വയം പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് ആരായാം.
ഈ വിധ പരിഹാരങ്ങൾ പ്രയോജനപ്പെടുന്നില്ലെങ്കിൽ പരിചയ സമ്പന്നനായ ഒരു സെക്ലോളജിസ്റ്റിനെ സമീപിയ്ക്കേണ്ടതാണ്.
ഡോക്ടർ റാണാസ് മെഡിക്കൽ ഹാൾ അത്തരത്തിലുള്ള സെക്സോളജിസ്റ്റുകളെ ഉൾക്കൊള്ളുന്ന പ്രശസ്തമായ ഒരു ലൈംഗികാരോഗ്യ ക്ലിനിക്ക് ആണ്. ഉദ്ധാരണം നീണ്ടു നില്ക്കാനുള്ള ഏറ്റവും ഉത്തമമായ ചികിത്സ ഡോക്ടർ റാണാസ് മെഡിക്കൽ ഹാൾ നലകുന്നു.
അതും യാതൊരു വിധ പാർശ്വഫലങ്ങളില്ലാത്ത സമഗ്രവും, പ്രതിദത്തവുമായ യുനാനി ആയുർവ്വേദ മരുന്നുകളുടെ സഹായത്തോടെ.
പാരമ്പര്യ ചികിത്സ അറിവുകളും, ആധുനിക ചികിത്സാ സമ്പ്രദായങ്ങളും, ഇഴ ചേർത്ത്, കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കൊച്ചിയിൽ കോർപ്പറേറ്റ് ക്ലിനിക്കും, കോട്ടയത്തും, തൃശൂരും, ആലപ്പുഴയിലും, അങ്കമാലിയിലും ശാഖകളുമായും പ്രവർത്തിയ്ക്കുന്നു.
പ്രഗത്ഭ യുനാനി സെക്സോളജിസ്റ്റ് ആയ ഡോക്ടർ അൽത്താഫ് ഇബ്രാഹിം റാണയാണ് ഈ ക്ലിനിക്കൽ സമുച്ചയത്തിന്റെ തലവൻ. ആയിരക്കണക്കിന് രോഗികളെ ലൈംഗിക രോഗങ്ങളിൽ നിന്ന് മോചിപ്പിച്ച് ഉത്തമ ദാമ്പത്യ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനായി ഒരു സംഘം വിദഗ്ധരായ സെക്സോളജിസ്റ്റുകളും, അത്യന്താധുനിക സംവിധാനങ്ങളും അദ്ദേഹത്തെ സഹായിയ്ക്കുന്നു.
ഇവിടെയെത്തുന്ന രോഗിയെ വിശദമായ വൈദ്യപരിശോധന നടത്തുകയും, ഒരോ രോഗിയ്ക്കും സംഭവിച്ച ഉദ്ധാരണക്കുറവിന്റെ മൂലകാരണം കണ്ടെത്തി അതിനു ചികിത്സ നല്ക്കുകയും ചെയ്യുന്നു.
പ്രകൃതിദത്ത മരുന്നുകളോടൊപ്പം മാനസിക പ്രശ്നങ്ങൾ ഇല്ലാതെയാക്കാൻ സൈക്കോളജിക്കൽ തെറാപ്പിയും നടത്തപ്പെടുന്നതാണ്. ഉദ്ധാരണക്കുറവ് കൊണ്ട് വിഷമിയ്ക്കുന്നവർ, ഉദ്ധാരണം നീണ്ട് നില്ക്കാൻ, ഡോക്ടർ റാണാസ് മെഡിക്കൽ ഹാളിന്റെ ഏതെങ്കിലും ശാഖ സന്ദർശിയ്ക്കുക.