Branches At Ernakulam, Kottayam, Thrissur, Angamaly, Alappuzha, Kerala, India

ഉദ്ധാരണശേഷിക്കുറവ് ശീഘ്രസ്ഖലനം ലിംഗ വലുപ്പം

സെക്സിൽ താൽപര്യം കുറയുന്നോ??…ഇതൊന്നു പരീക്ഷിച്ചു നോക്കൂ..

ജീവിതത്തിൻറെ ഏതെങ്കിലുമൊരു ഘട്ടത്തിൽ സെക്സ് ആസ്വദിച്ചിട്ടുള്ള ഏതൊരാൾക്കും, സെക്സ്, ആനന്ദവും, മനോഹരമായ ഓർമ്മകളും, അനുഭവങ്ങളും നൽകുന്നു. എന്നാൽ ചിലർക്ക് കാലം ചെല്ലും തോറും
പതിയെ പതിയെ സെക്സിൽ താൽപര്യം കുറയുകയും, ലൈംഗിക വിരക്തിയിലേക്ക് എത്തിപ്പെടുകയും ചെയ്യാറുണ്ട്. ഉദ്ധാരണശേഷിക്കുറവ് ശീഘ്രസ്ഖലനം ലിംഗ വലുപ്പം

ലൈംഗിക ആസക്തി കുറയാൻ പല കാരണങ്ങൾ ഉണ്ടാകാം. ശാരീരികവും മാനസികവുമായ ആരോഗ്യം അല്ലെങ്കിൽ ഉന്മേഷമാണ് സെക്സിന്റെ അടിസ്ഥാനം. പല ചേരുവകൾ ഉചിതമായ അളവിൽ ചേർക്കുമ്പോൾ സെക്സ് ആസ്വാദ്യകരം ആകുന്നു.

സെക്സും യാഥാർത്ഥ്യവും

സെക്സ് എല്ലാവർക്കും മനോഹരമായ വികാരം തന്നെയാണ് . എന്നാൽ വിവാഹശേഷം ജീവിതത്തിൻറെ നഗ്ന സത്യത്തിലേക്ക് കടക്കുമ്പോൾ , ജീവിത പ്രാരാബ്ധങ്ങൾ ഏറുമ്പോൾ, നാം സ്വപ്നം കണ്ട പോലെ ഒരു ജീവിതം ആയിരിക്കുകയില്ല നമ്മുടെ മുന്നിലുള്ളത്.

പലവിധമായ ജീവിത പ്രശ്നങ്ങൾ, ജീവിതസാഹചര്യങ്ങൾ, സാമ്പത്തിക പരാധീനതകൾ, കുടുംബ പ്രശ്നങ്ങൾ, ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉള്ള വഴക്കുകൾ, ശാരീരിക അസ്വസ്ഥതകൾ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഏറി വരികയും അത് സെക്സിനോടുള്ള താൽപ്പര്യം കുറയാൻ കാരണമാകുകയും ചെയ്യുന്നു. എന്താണ് ഇതിനൊരു പ്രതിവിധി ??.. നമുക്ക് നോക്കാം..

ലൈംഗികതയും ശാരീരിക ആരോഗ്യവും

സെക്സിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ശാരീരിക ആരോഗ്യം. ശാരീരിക അസ്വസ്ഥതകൾ ഉള്ള ഒരാൾക്ക് പൂർണ്ണമായും സെക്സ് ആസ്വദിക്കാൻ സാധ്യമല്ല. പല തരത്തിലുള്ള അസുഖങ്ങൾ…

ലൈംഗികതയും ശാരീരിക ആരോഗ്യവും.

ഉദാഹരണം ഹൃദ്രോഗം, ബ്ലഡ് പ്രഷർ, ഡയബറ്റിസ്, ക്യാൻസർ, പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങൾ എല്ലാം സെക്സിനെ പ്രതികൂലമായി ബാധിക്കുന്നു. ശാരീരിക അസ്വസ്ഥതകൾ അല്ലെങ്കിൽ അസുഖങ്ങൾ വളരെ നേരത്തെ തന്നെ തിരിച്ചറിയുകയും, അതിന് ഉചിതമായ ചികിത്സ തേടുകയും ചെയ്താൽ നമുക്ക് അസുഖങ്ങളെ വരുതിയിൽ നിർത്താൻ സാധിക്കും.

ഇതിനായി വിദഗ്ധനായ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ചില അസുഖങ്ങൾക്കുള്ള മരുന്നുകൾ ഉദ്ധാരണ ശേഷി കുറയ്ക്കാൻ കാരണമാകാറുണ്ട് . അങ്ങനെ തോന്നിയാൽ യാതൊരു മടിയും വിചാരിക്കാതെ നിങ്ങളുടെ ഡോക്ടറോട് കാര്യങ്ങൾ തുറന്നു സംസാരിക്കുകയും അതിനുള്ള പ്രതിവിധി വളരെ പെട്ടെന്ന് തന്നെ തേടേണ്ടതും വളരെ അത്യാവശ്യമാണ്.

സെക്സും അമിതവണ്ണവും

സാധാരണഗതിയിൽ അമിതവണ്ണമുള്ള ഒരാൾക്ക് സെക്സ്നോടുള്ള താൽപര്യം കുറയുക സ്വാഭാവികമാണ് . അമിതവണ്ണം ഉള്ള ഒരാൾക്ക് സെക്സ് ചെയ്യാൻ മടിയും ബുദ്ധിമുട്ടും ഉണ്ടാകാൻ സാധ്യത ഏറെയാണ്.

സെക്സിൽ പുതിയ പുതിയ പൊസിഷനുകൾ പരീക്ഷിക്കാനും അമിതവണ്ണമുള്ളവർ കഷ്ടപ്പെടും. അടിവയറ്റിലും മറ്റും അടിഞ്ഞു കൂടിയ അമിതകൊഴുപ്പ് കാരണം പൂർണമായ ഉദ്ധാരണ ശേഷി പോലും ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

ഉചിതമായ വ്യായാമവും ആഹാര രീതിയും കൊണ്ട് അമിത വണ്ണം ഒഴിവാക്കാനും അതു വഴി സെക്സിനോടുള്ള താൽപര്യം കൂട്ടാനും മറ്റു ശാരീരിക അസ്വസ്ഥതകളിൽ നിന്നും രക്ഷ നേടാനും സാധിക്കും.

സെക്സും ദുശ്ശീലങ്ങളും

പുകവലി, മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങൾ സെക്സിന്റെ ശത്രുവാണ്. ഇത്തരത്തിലുള്ള ദുശീലങ്ങൾ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നു. മാത്രമല്ല ഇവയെല്ലാം തന്നെ കാലക്രമേണ ഉദ്ധാരണ ശേഷിയെ ബാധിക്കുകയും മറ്റ് ലൈംഗിക രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

അതിനാൽ ഈ ദുശ്ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റേണ്ടത് സെക്സിന് മാത്രമല്ല നമ്മുടെ ജീവന്റെ നിലനിൽപ്പിനും അത്യാവശ്യമാണ് .

സെക്സും കുടുംബവും

ദ്ധാരണശേഷിക്കുറവ് ശീഘ്രസ്ഖലനം ലിംഗ വലുപ്പം

കുടുംബ ജീവിതത്തിൽ സെക്സിനുള്ള പ്രാധാന്യം എല്ലാവർക്കും അറിവുള്ളതാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹത്തിനും കരുതലിനും പരസ്പര വിശ്വാസത്തിനും ദൃഢമായ ദാമ്പത്യ ബന്ധത്തിനും
എല്ലാം സെക്സ് ഒരു പ്രധാന പങ്കു വഹിക്കുന്നു.

ഉദ്ധാരണശേഷിക്കുറവ് ശീഘ്രസ്ഖലനം ലിംഗ വലുപ്പം

പരസ്പരം നിസ്സാര കാര്യങ്ങൾക്കു പോലും നിത്യേന വഴക്കിടുന്ന ദമ്പതികൾക്ക് സെക്സ് എങ്ങനെ പൂർണമായി ആസ്വദിക്കാൻ സാധിക്കും. തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളും പരസ്പരം ചർച്ച ചെയ്തു സമാധാനപരമായി തീർക്കാൻ ശ്രമിക്കേണ്ടതാണ്.

പ്രശ്നങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകാറുണ്ട് അത് എങ്ങനെ ബുദ്ധിപരമായും സമാധാനപരമായും കൈകാര്യം ചെയ്യാം എന്നതിലാണ് കാര്യം.

ദമ്പതികൾക്കിടയിൽ ഉള്ള ആശയ വിനിമയം സമാധാനപരമായ കുടുംബ ജീവിതത്തിന് എന്ന പോലെ ഊഷ്മളമായ ലൈംഗിക ബന്ധത്തിനും പ്രധാനമാണ്.

സന്തോഷവും സമാധാനവും കരുതലും ഉള്ള ഒരു കുടുംബാന്തരീക്ഷത്തിൽ മാത്രമേ സെക്സ് പൂർണമായി ആസ്വദിക്കാൻ സാധിക്കുകയുള്ളൂ എന്ന യാഥാർത്ഥ്യം ദമ്പതികൾ ഇരുവരും മനസ്സിലാക്കേണ്ടതുണ്ട് .

ലൈംഗിക വിരക്തി.

ദ്ധാരണശേഷിക്കുറവ് ശീഘ്രസ്ഖലനം ലിംഗ വലുപ്പം

ലൈംഗിക ബന്ധം നിങ്ങൾക്ക് ബോറടിച്ചു തുടങ്ങിയോ? എങ്കിൽ നിങ്ങളുടെ ദാമ്പത്യ ജീവിതം അപകടത്തിലേക്കാണു നീങ്ങുന്നത്. സെക്സിലെ വിരസത മാറ്റാൻ നിങ്ങൾക്ക് എന്താണ് ചെയ്യാൻ സാധിക്കുന്നത്.

എന്ത് കാര്യവും എപ്പോഴും ഒരു പോലെ ചെയ്താൽ ആർക്കും ബോറടിക്കും. സെക്സിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.

സെക്സിലെ വിരസത മാറ്റാൻ കൂടുതൽ കൂടുതൽ ബാഹ്യലീലകളിൽ ഏർപ്പെടുക, കൂടുതൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുക, പങ്കാളിയോട് തുറന്നു സംസാരിച്ചു പരസ്പരം ഇഷ്ടമുള്ള കാര്യങ്ങൾ സെക്സിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക, തുടങ്ങി എന്തും ഏതും, നിങ്ങൾക്ക് ഉചിതം എന്ന് തോന്നുന്നത് പരീക്ഷിക്കുക.

സെക്സിലെ സ്ഥിരം വേദി മാറ്റുന്നതും ഒരു നല്ല പ്രതിവിധിയാണ്, അതിനായി നിങ്ങൾക്ക് പങ്കാളിയോടൊപ്പം
ഒരു യാത്ര പോകാവുന്നതാണ് .

പങ്കാളിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചും, ഇഷ്ടമുള്ള വിഷയങ്ങൾ സംസാരിച്ചും റൊമാൻറിക് ആകാൻ ശ്രമിക്കുന്നത് നല്ലതാണ്. സെക്സ് ഒരിക്കലും ഒരു ഒറ്റയാൾ പോരാട്ടം അല്ല.

പങ്കാളികൾ ഇരുവരും തുറന്ന മനസ്സോടെ, ആഗ്രഹത്തോടെ, ഒരുപാടിഷ്ടത്തോടെ സെക്സിനെ നോക്കിക്കാണുക.

വികലവും വിരസവുമായ സെക്സ് നിങ്ങളുടെ കുടുംബ ജീവിതത്തിൻറെ അടിത്തറ തന്നെ ഇളക്കും. ഒരു കാര്യം ഓർക്കുക.. സെക്സ് ബോറടിച്ചു തുടങ്ങിയാൽ പിന്നെ ആ ബോറടി മാറ്റുക മാത്രമേ ഉള്ളു പ്രതിവിധി.

സെക്സും മനസ്സും

മാനസികാരോഗ്യം സെക്സും പരസ്പര പൂരകങ്ങളാണ്. മനപ്രയാസങ്ങൾ, ഉത്കണ്ഠ, സമ്മർദ്ദം, പിരിമുറുക്കം… ഇവയെല്ലാം തന്നെ നിങ്ങളുടെ ലൈംഗികതയെ ബാധിക്കുന്നു. മാനസിക ഉന്മേഷം പ്രദാനം ചെയ്യുന്ന ഒന്നാണ് സെക്സ് എന്നതിൽ സംശയമില്ല.

പക്ഷേ മനസ്സ് ശരിയല്ലെങ്കിൽ സെക്സ് എങ്ങനെ ശരിയാകും. മാനസിക പ്രശ്നവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രശ്നമാണ് ആണ് മാനസിക പ്രശ്നങ്ങൾക്കായി നിർദ്ദേശിക്കുന്ന മരുന്നുകൾ.

മാനസിക പ്രശ്നങ്ങൾക്ക് ഉള്ള ഒട്ടുമിക്ക മരുന്നുകളും ലൈംഗിക ശേഷിയെയും ഉദ്ധാരണ ശേഷിയും പ്രതികൂലമായി ബാധിക്കാറുണ്ട്. സുന്ദരമായ സെക്സ് നിങ്ങളുടെ മാനസിക പിരിമുറുക്കങ്ങൾക്കുള്ള പ്രതിവിധിയാണ്.

അതു കൊണ്ടു തന്നെ നിങ്ങൾക്ക് സെക്സ് ആസ്വദിക്കാൻ സാധിക്കാത്ത രീതിയിലുള്ള മാനസിക പിരിമുറുക്കം അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

സെക്സും ലൈംഗിക ആരോഗ്യവും.

പൂർണ്ണമായ സെക്സ് ആസ്വദിക്കാനായി പൂർണ ലൈംഗിക ആരോഗ്യം അത്യാവശ്യമാണ്. പുരുഷന്മാരെ അലട്ടുന്ന ലൈംഗിക പ്രശ്നങ്ങൾ പലതാണ്.

ഉദ്ധാരണശേഷിക്കുറവ് ശീഘ്രസ്ഖലനം ലിംഗ വലുപ്പം

ലൈംഗിക ശേഷിക്കുറവ്, ഉദ്ധാരണശേഷിക്കുറവ്, ശീഘ്രസ്ഖലനം, സമയക്കുറവ്, ലിംഗ പ്രവേശവന പ്രശ്നങ്ങൾ, ലിംഗ വളർച്ച, ലിംഗ വലിപ്പക്കുറവുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങൾ, ലിംഗ വലുപ്പം, ലിംഗ ബലം, ലിംഗത്തിന്റെ വളവ്, ലിംഗ തൊലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, താൽപര്യക്കുറവ്, സ്റ്റാമിന പ്രശ്നങ്ങൾ.

ഇവയെല്ലാം തന്നെ ഒരാളുടെ ലൈംഗിക ശേഷിയെ ദോഷകരമായി ബാധിക്കുന്നു.

സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ് യോനി പ്രവേശന സമയത്തെ വേദന, യോനിയിൽ വേദന, ലുബ്രികേഷൻ കുറവ്, താൽപര്യക്കുറവ്, സെക്സിനോടുള്ള വെറുപ്പും ഭയവും, യോനിയിൽ വഴുവഴുപ്പ് ഇല്ലായ്മ (യോനീ വരൾച്ച), യോനീ സങ്കോചം, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉള്ള വേദന, രതിമൂർച്ഛയില്ലായ്മ തുടങ്ങിയവ.

ലൈംഗിക പ്രശ്നങ്ങൾ മുളയിലേ നുള്ളുക.

നിങ്ങൾക്ക് ഉണ്ടാകുന്ന ചെറുതും വലുതുമായ എല്ലാ ലൈംഗിക പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും, പ്രശ്നങ്ങളും, പ്രതിസന്ധികളും ആദ്യമേ തന്നെ ഒരു ലൈംഗിക രോഗ വിദഗ്ധനെ കണ്ട് ഉചിതമായ പരിഹാരം കാണേണ്ടത് വളരെ അത്യാവശ്യമാണ്. സെക്സ് കുടുംബ ജീവിതത്തിൻറെ നട്ടെല്ലാണ്.

ഉദ്ധാരണശേഷിക്കുറവ് ശീഘ്രസ്ഖലനം ലിംഗ വലുപ്പം

അതിന് അർഹിക്കുന്ന പ്രാധാന്യം നൽകേണ്ടത് നിങ്ങളുടെ സ്വകാര്യ ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും സുഗമമായ നടത്തിപ്പിന് അത്യന്താപേക്ഷിതമാണ്. നിങ്ങൾ ജീവിതത്തിൽ നേരിടുന്ന ഏതു തരത്തിലുള്ള ലൈംഗിക പ്രശ്നങ്ങൾക്കും ഉള്ള ഉചിതമായ പരിഹാരങ്ങളും മാർഗനിർദേശങ്ങളും ഞങ്ങളുടെ പക്കലുണ്ട്.

സുഖകരമായ സെക്സ് ഏതൊരാളുടെയും അവകാശമാണ്. ആ അവകാശം നേടിയെടുക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം.

    Talk to our Doctor
    FREE your Sexual Frustration forever!
    Please enable JavaScript in your browser to complete this form.

ലൈംഗിക പ്രശ്നങ്ങൾ ലക്ഷണങ്ങൾ പ്രതിവിധികൾ


സെക്സ് = ടെൻഷൻ!! ഇതാണോ സെക്സിനെ കുറിച്ചുള്ള നിങ്ങളുടെ സമവാക്യം ?…

നിങ്ങളുടെ ലൈംഗിക പ്രശ്നങ്ങൾ ലക്ഷണങ്ങൾ പ്രതിവിധികൾ കൂടുതൽ അറിയാം

സംതൃപ്തമായ ലൈംഗിക ജീവിതം ഏതൊരു  മനുഷ്യന്റേയും  അടിസ്ഥാന ആവശ്യമാണ്. പക്ഷേ ലൈംഗികതയുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളോ, ചർച്ചകളോ, അതിലുപരി ലൈംഗിക പ്രശ്നങ്ങൾക്കുള്ള ചികിത്സകൾ തേടാനോ പലർക്കും മടിയാണ്. 

ലൈംഗിക വിദ്യാഭ്യാസത്തിന്റെ് അപര്യാപ്തത  ഇതിനൊരു പ്രധാന കാരണം തന്നെയാണ്. അതു കൊണ്ടു തന്നെ പലരും  ലൈംഗികതയെക്കുറിച്ച് പല തരത്തിലുള്ള മിഥ്യാധാരണകൾ തലയിൽ വച്ച് നടക്കുന്നു, 

തീർച്ചയായും അത് അവരുടെ ദാമ്പത്യ ജീവിതത്തെയും  ലൈംഗികതയും ബാധിക്കുന്നു.

  • നിങ്ങൾക്ക് യഥാർത്ഥത്തിൽ ലൈംഗിക പ്രശ്നം ഉണ്ടോ?
  • എന്തെല്ലാമാണ് ലൈംഗിക ശേഷിക്കുറവിന്റെ ലക്ഷണങ്ങൾ?
  • അത് നിങ്ങളുടെ സ്വകാര്യ ജീവിതത്തെ ഏതൊക്കെ തരത്തിൽ ബാധിക്കാം?
  • എന്താണ് അതിനുള്ള പ്രതിവിധി?

ലൈംഗികതയെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്തിരിക്കുന്നു. തുടർന്ന് വായിക്കൂ, തെറ്റിദ്ധാരണകൾ മാറ്റൂ..

സെക്സും ദാമ്പത്യവും:

സന്തോഷവും സമാധാനവും നിറഞ്ഞ  ഒരു ദാമ്പത്യ ജീവിതത്തിൽ,  സെക്സിനുള്ള പങ്ക് വളരെ വലുതാണ്. എന്നിരുന്നാലും പലരും അവരുടെ  ജീവിതത്തിൽ സെക്സിന് വേണ്ട വിധത്തിലുള്ള പ്രാധാന്യം  നൽകുന്നുണ്ടോ എന്നത് സംശയമാണ്.

ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അയാളുടെ, ലൈംഗികശേഷിക്കോ ലൈംഗിക ആരോഗ്യത്തിനോ സംഭവിക്കുന്ന ചെറിയ പ്രശ്നങ്ങളോ പാളിച്ചകളോ പോലും അയാളിൽ മാനസികമായി ഏറെ വേദനയും വ്യാകുലതയും ഉണ്ടാക്കുന്നു. പക്ഷേ, പലരും പല രീതിയിലാണ് ഇതിനോട് പ്രതികരിക്കുന്നത്. ചിലർ, തനിക്കുണ്ടായ ലൈംഗിക പ്രശ്നം തികച്ചും സാധാരണം ആണെന്നും, അത് കാലക്രമേണ തനിയെ മാറുന്നതാണെന്നും കരുതുന്നു.

ചിലർ ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പങ്കാളിയിൽ നിന്നും അത് മറച്ചു വയ്ക്കാനാണ് ശ്രമിക്കുന്നത്.

ആകാശത്തിനു കീഴിലുള്ള എല്ലാ കാര്യങ്ങളും ദമ്പതികൾ ചർച്ച ചെയ്യുന്നു, എന്നാൽ ലൈംഗികപരമായ കാര്യങ്ങളിൽ ഒരു തുറന്നു പറച്ചിൽ അല്ലെങ്കിൽ ഒരു തുറന്ന ചർച്ചയ്ക്ക് പലരും മുതിരുന്നില്ല. ഇങ്ങനെയുള്ള മറച്ചു വെക്കലുകൾ പ്രശ്നങ്ങളെ കൂടുതൽ  വഷളാക്കുകയും, പരിഹരിക്കാൻ പോലും പറ്റാത്ത നിലയിലേക്ക് കൊണ്ടു പോകുകയും ചെയ്യാം.

 സ്വന്തം സുഖം മാത്രം നോക്കി, സ്വയംഭോഗത്തിൽ ഏർപ്പെട്ട് ലൈംഗികതൃപ്തി നേടുന്നവരും കുറവല്ല. അമിതമായി സ്വയം ഭോഗം ചെയ്യുന്നത് ലൈംഗിക ആരോഗ്യത്തിന് ഹാനികരമാണെന്ന് എത്ര പേർക്ക് അറിയാം!. സ്വയംഭോഗത്തിൽ ഉള്ള അമിതമായ ആസക്തി ലൈംഗിക ബന്ധത്തിനുള്ള താല്പര്യം കുറയ്ക്കാൻ കാരണമാകാം.

തൻറെ പങ്കാളിയുടെ ആഗ്രഹത്തിന് നേരെ മുഖം തിരിച്ചാൽ അത് നിങ്ങളുടെ കുടുംബ ജീവിതത്തെ ഉറപ്പായും ബാധിക്കും എന്ന് പ്രത്യേകം പറയേണ്ട ആവശ്യമുണ്ടോ?

എന്താണ് നിങ്ങളുടെ ലൈംഗിക പ്രശ്നത്തിന് കാരണം?

ശാരീരികവും മാനസികവുമായ നിരവധി കാര്യങ്ങൾ, ഒരാളുടെ ലൈംഗികതയെ പ്രതികൂലായി ബാധിക്കാം.

ലൈംഗികശേഷിക്കുറവും നിങ്ങളും…

ഒരു പുരുഷായുസ്സിൽ എല്ലാ പ്രായത്തിലും, പലവിധത്തിലുള്ള ലൈംഗിക വീഴ്ചകൾ,  പല കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നത് തികച്ചും സാധാരണമാണ്‌. എന്നാൽ ഈ ലൈംഗിക വീഴ്ചകളുടെ ആവർത്തനത്തിന്റെ തോത്  അതിക്രമിക്കുകയും, അതു നിങ്ങളുടെ സാധാരണ ലൈംഗിക ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുവെങ്കിൽ  ലൈംഗികശേഷിക്കുറവ്‌ ഉണ്ടെന്ന് കരുതാം. 

സാധാരണ കാണപ്പെടുന്ന ലൈംഗിക പ്രശ്നങ്ങൾ:

നിങ്ങളുടെ ലൈംഗിക പ്രശ്നങ്ങൾ ലക്ഷണങ്ങൾ പ്രതിവിധികൾ
  • ശീഘ്രസ്ഖലനം (Premature Ejaculation)
  • ഉദ്ധാരണശേഷിക്കുറവ് / ബലക്കുറവ് (Erectile Dysfunction)
  • ലൈംഗിക താൽപര്യ കുറവ് (Low Sexual Desire / Low Libido)

ശീഘ്രസ്ഖലനം അത്ര സിമ്പിളല്ല!

പുരുഷൻമാരിൽ  കണ്ടു വരുന്ന ഒരു പ്രധാന ലൈംഗിക പ്രശ്നമാണ് ശീഘ്രസ്ഖലനം.

ലൈംഗിക ബന്ധത്തിന്റെ സമയത്ത് പലർക്കും സ്ഖലനം നടത്താനുള്ള തോന്നൽ അഥവാ ട്രിഗ്ഗർ അനുഭവപ്പെടും. എന്നാൽ ആ തോന്നലുകളെ നിയന്ത്രിച്ച്‌, തന്റെയും, തന്റെ പങ്കാളിയുടെയും ഇഷ്ടപ്രകാരം ലൈംഗിക സമയം നീട്ടി, ഇരുവർക്കും പൂർണമായ  രതിമൂർച്ച എത്തും വരെ ലൈംഗിക ബന്ധം തുടരാൻ അവർക്ക് സാധിക്കുന്നു. എന്നാൽ  ശീഘ്രസ്ഖലനം ഉള്ള ഒരാൾക്ക്, ലൈംഗിക ബന്ധം തുടങ്ങി, വളരെ പെട്ടെന്നു തന്നെ, ചെറിയ ലൈംഗികോദ്ദീപനം കൊണ്ട് പോലും നിയന്ത്രിക്കുവാനാവാതെ,
സ്വമേധയ അല്ലാതെ, അപ്രതീക്ഷിതമായി സ്ഖലനം സംഭവിക്കുകയും, തന്മൂലം ലൈംഗിക ബന്ധം തുടരാൻ സാധിക്കാതെയും വരുന്നു.

 എന്തെല്ലാമാണ് ശീഘ്രസ്ഖലനത്തിന്റെ ലക്ഷണങ്ങൾ?

പലർക്കും പല രീതിയിൽ ആണ് ശീഘ്രസ്ഖലനം സംഭവിക്കുന്നത്. ചിലപ്പോൾ ചിലർക്ക് ബാഹ്യലീലകളിലിൽ / ഫോർപ്ലേയിൽ ഏർപ്പെടുമ്പോൾ  തന്നെ സ്ഖലനം സംഭവിക്കുന്നു, ചിലർക്കാകട്ടെ യോനി പ്രവേശന ശ്രമം നടത്തുമ്പോൾ സ്ഖലനം നടക്കുകയും,  അതിന്റെ ഫലമായി ഉദ്ധാരണം നഷ്ടപ്പെടുകയും ലൈംഗിക ബന്ധം തുടരാൻ സാധിക്കാതെ വരികയും ചെയ്യും.

ചിലരിൽ ആകട്ടെ, യോനി പ്രവേശനം നടക്കുന്നു പക്ഷേ, രണ്ടു പേർക്കും സംതൃപ്തി എത്തും മുമ്പേ, നന്നായി ആസ്വദിക്കും മുൻപ് തന്നെ, ചെറിയ ലൈംഗികോദ്ദീപനം കൊണ്ട് തന്നെ നിയന്ത്രിക്കുവാനാവാതെ സ്ഖലനം സംഭവിക്കുകയും എല്ലാം അവിടെ അവസാനിക്കുകയും ചെയ്യുന്നു. 

തങ്ങളുടെയും പങ്കാളിയുടെയും  ആഗ്രഹം പോലെ അടുത്ത ഒരു “ശ്രമത്തിനുള്ള”  സാധ്യതയും  ശീഘ്രസ്ഖലനം ഉള്ളവർക്ക് അസാധ്യമാകാം.

 ശീഘ്രസ്ഖലനം ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ:

സെക്സ് ഒറ്റയാൾ പ്രകടനമല്ല. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന രണ്ടു പേർക്കും ലൈംഗിക സുഖം അല്ലെങ്കിൽ സംതൃപ്തി കിട്ടേണ്ടത് ആവശ്യമാണ്. രതിമൂർച്ച സംഭവിക്കുമ്പോഴാണ് ഒരാൾക്ക് സ്ഖലനം  നടക്കുന്നത്. രതിമൂർച്ച അഥവാ സ്ഖലനം അയാൾക്ക് ശാരീരികവും മാനസികവുമായ സംതൃപ്തിയും ഉത്സാഹവും നൽകുന്നു.

 പക്ഷേ ശീഘ്രസ്ഖലനം ഉള്ള ഒരാൾക്ക് യഥാർത്ഥ രതിമൂർച്ഛ എത്തും മുമ്പേ തന്നെ ചെറിയ ലൈംഗികോദ്ദീപനം കൊണ്ട് തന്നെ, നിയന്ത്രിക്കുവാനാവാതെ സ്ഖലനം സംഭവിക്കുന്നു. സ്ഖലനം നടന്നതു കൊണ്ട് അയാൾക്ക് രതിമൂർച്ഛ എത്തി എന്ന് അർത്ഥമില്ല, ഒപ്പം അയാളുടെ പങ്കാളിക്ക്  ലൈംഗിക ബന്ധം വഴി രതിമൂർച്ഛ എത്താനുള്ള സാധ്യതയും ഇവിടെ കാണുന്നില്ല. 

ലൈംഗിക ബന്ധത്തിൽ ഇരുവർക്കും പൂർണ സംതൃപ്തി കിട്ടാതെ എത്ര നാൾ മുമ്പോട്ട് പോകാൻ സാധിക്കും.

ശീഘ്രസ്ഖലനം സെക്സിന്റെ രസം കൊല്ലി തന്നെയാണ്. അത് രണ്ടു പേരുടെയും ശാരീരികവും മാനസികവും വൈകാരികവുമായ ബന്ധത്തെ ഉലയ്ക്കുന്നു. അതു കൊണ്ടു തന്നെ അതിനെ  പ്രതിരോധിക്കേണ്ടത് അത്യാവശ്യവും തന്നെയാണ്.

ഉദ്ധാരണശേഷിക്കുറവും നിങ്ങളും:

എന്താണീ ഉദ്ധാരണശേഷിക്കുറവ്‌ ?

 ലൈംഗിക ബന്ധത്തിൽ, ദൃഢമായ  ഉദ്ധാരണത്തിന്റെ് ആവശ്യകത എല്ലാവർക്കുമറിയാം. ഉദ്ധാരണശേഷി കുറഞ്ഞ ആൾക്ക്, വേണ്ടത്ര
ദൃഢത ഇല്ലാത്തതിനാൽ ലൈംഗിക വേഴ്ച തുടങ്ങാനോ, തുടങ്ങിയാൽ തന്നെ അത് തുടരാനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥയാണ് ഉള്ളത്.

ഉദ്ധാരണശേഷിക്കുറവിന്റെ ലക്ഷണങ്ങൾ ?

ലൈംഗിക ബന്ധത്തിൻറെ തുടക്കത്തിൽ തന്നെയോ ചിലപ്പോൾ ബാഹ്യലീലകളുടെ സമയത്തോ മറ്റുചിലപ്പോൾ യോനി പ്രവേശന സമയത്തോ, അതുമല്ലെങ്കിൽ പ്രവേശനത്തിന് ശേഷമോ ഉദ്ധാരണം നഷ്ടപ്പെടാം. ഉദ്ധാരണത്തിന്റെ പ്രശ്നങ്ങൾ മൂലം പകുതിക്ക് നിന്നുപോയ് ലൈംഗിക പ്രവർത്തികൾ  പുനരാരംഭിക്കാൻ  സാധിക്കാതെ വരുന്നതും ഉദ്ധാരണശേഷിയുടെ വൈകല്യമാണ്.

ഉദ്ധാരണശേഷിക്കുറവ്‌ നിസ്സാരമല്ല:

 ഇടയ്ക്കിടെ ഉണ്ടാകുന്ന ഉദ്ധാരണശേഷിക്കുറവ് എല്ലാ പുരുഷന്മാരെയും ഏതു പ്രായത്തിലും ബാധിച്ചേക്കാവുന്ന പ്രശ്നമാണ്. അതിൽ അമിതമായി  വ്യാകുലപ്പെടേണ്ടതില്ല. എന്നാൽ ഉദ്ധാരണശേഷിക്കുറവ് അഥവാ ബലക്കുറവ്, നിങ്ങളുടെ  ജീവിതത്തിൽ തുടർക്കഥയായി മാറിക്കഴിഞ്ഞാൽ, നിസ്സംശയം!, അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.

ആദ്യമൊക്കെ ചെറിയ  ലൈംഗികശേഷികുറവ് അനുഭവപ്പെടുന്നത് കാര്യമാക്കാതെ ഇരുന്നിരുന്നു അത് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

 എന്താണ് ലൈംഗിക താൽപര്യക്കുറവ് ?

ലൈംഗികാഭിലാഷത്തിന്റെ അഭാവം അല്ലെങ്കിൽ കുറഞ്ഞ ലൈംഗിക ആസക്തി അല്ലെങ്കിൽ ഏതു വിധേനയും ഉള്ള ലൈംഗിക കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള പ്രവണത  ഇതൊക്കെയാണ് ലൈംഗിക താൽപര്യക്കുറവിന്റെ് ലക്ഷണങ്ങൾ.

ലൈംഗികതയിൽ താൽപര്യം ഇല്ലെങ്കിൽ പിന്നെ എന്തോന്ന് സെക്സ്?

പല ആളുകളുടെയും ഒരു നീറുന്ന പ്രശ്നം തന്നെയാണ് ലൈംഗിക താൽപര്യക്കുറവ്. സ്ത്രീപുരുഷഭേദമന്യേ ലൈംഗിക താൽപര്യ ക്കുറവ് ഏതു പ്രായത്തിലും, ഏതു സമയത്തും പല കാരണങ്ങൾ കൊണ്ട്  അനുഭവപ്പെടാറുണ്ട്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത്  മൂലമാണ് പുരുഷന്മാരിൽ ലൈംഗിക താൽപര്യം കുറയുന്നത്. എന്നാൽ അത് മാത്രമല്ല സമ്മർദ്ദം, വിഷാദം, ചില  രോഗങ്ങൾ തുടങ്ങിയവയും നിങ്ങളുടെ ലൈംഗികതയെ പ്രതികൂലായി ബാധിക്കാം.

പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങളുടെ ചില ലക്ഷണങ്ങളാണിവയെല്ലാം. മറ്റ് പല ലക്ഷണങ്ങളും ഉണ്ടാകാം,  അത്തരം പ്രശ്നങ്ങൾ എന്തെങ്കിലും നിങ്ങൾക്ക് ഉണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നങ്ങളും ലക്ഷണങ്ങളും ഞങ്ങളുമായി സംസാരിക്കാവുന്നതാണ്. 

സെക്സും മനസ്സും : ലൈംഗിക പ്രശ്നങ്ങൾ  മൂലം ഉണ്ടാകാൻ ഇടയുള്ള മാനസിക പ്രത്യാഘാതങ്ങൾ:

നിങ്ങളുടെ ലൈംഗിക പ്രശ്നങ്ങൾ ലക്ഷണങ്ങൾ പ്രതിവിധികൾ

ഒരു മനുഷ്യനിൽ ലൈംഗിക പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ വളരെ വലുതാണ്. ആദ്യമാദ്യം ഉണ്ടാകുന്ന പരാജയങ്ങൾ കാര്യമാക്കാതെ, വളരെ ആത്മവിശ്വാസത്തോടെ, അവർ “അടുത്ത ശ്രമത്തിൽ” ശരിയാക്കാം, എന്നു കരുതുന്നു. ഈ “മൂഢവിചാരം” ജീവിതാവസാനം വരെ കൊണ്ട് നടക്കുന്നവരും അനവധിയാണ്. ശ്രമങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി അമ്പേ പരാചയപെടുമ്പോൾ, ആത്മവിശ്വാസം നഷ്ടപ്പെടുന്നു.

ആത്മവിശ്വാസം നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായി സമ്മർദം കൂടുന്നു. പിന്നീട് ലൈംഗിക ബന്ധത്തിന്  ശ്രമിക്കുമ്പോൾ, അവർക്ക് ഒരു മാനസിക പിരിമുറുക്കം  അല്ലെങ്കിൽ ഒരു സ്ട്രെസ്സ് അനുഭവപ്പെടാം. സെക്സിൽ ഇത്തവണയും പരാജയപ്പെടുമോ എന്ന ചിന്തയും പങ്കാളിയുടെ മുന്നിൽ താൻ നിസ്സഹായനായി നിൽക്കേണ്ടി വരുമോ തുടങ്ങിയ വ്യാകുലതകളും അവരെ ഏറെ വേദനിപ്പിക്കുന്നു.

സെക്സിന്റെ് ഏറ്റവും വലിയ ശത്രുവാണ് സ്ട്രസ്സ്. 

സ്ട്രെസ് അനുഭവപ്പെട്ടാൽ പിന്നെ അയാളുടെ ഉള്ള ആത്മവിശ്വാസം കൂടി നഷ്ടപ്പെട്ട്‌,  സെക്സ് പൂർണ പരാജയമായി തീരുന്നു. ഈ പരാജയങ്ങൾ ആവർത്തിക്കുമ്പോൾ അത് ലൈംഗിക വിരക്തിക്കു കാരണമാകുകയും, അവർ തങ്ങളുടെ പങ്കാളിയുടെ അടുത്തേക്ക് ഒരു വിധത്തിലുമുള്ള ലൈംഗിക ചേഷ്ടകൾക്കായി പോകാതെയും ആകുന്നു.

ഈ ലൈംഗിക വിരക്തി പിന്നീട് പങ്കാളിയോട് ഉള്ള ശാരീരികവും മാനസികവും വൈകാരികവുമായ അകൽച്ചയിലേക്കും, അതു വഴി കുടുംബ ജീവിതത്തിലെ താളം തന്നെ തെറ്റിക്കാനും കാരണമാകാം.

അതുകൊണ്ട് തന്നെ ലൈംഗിക ജീവിതത്തിൽ ഉണ്ടാകുന്ന  ചെറിയ പ്രശ്നങ്ങൾ നിസ്സാരമായി കരുതുകയും അവയെ വേണ്ട വിധത്തിൽ ഗൗനിക്കാതിരിക്കുകയും ചെയ്താൽ അത് തീരാബാധയായി തീർന്നേക്കാം.

ഓർക്കുക, നിങ്ങളുടെ ലൈംഗിക പ്രശ്നങ്ങൾ എന്താണെങ്കിലും, എത്ര നിസ്സാരമായി നിങ്ങൾക്ക് തോന്നുന്നെങ്കിലും, അത് മുളയിലേനുള്ളുന്നതാണ് ഉചിതം.

എപ്പോഴാണ് നിങ്ങൾ സെക്സോളജിസ്‌റ്റിന്റെ സഹായം തേടേണ്ടത്?

ലൈംഗികബന്ധം  ആസ്വദിക്കാനായി ആദ്യം വേണ്ടത്  ലൈംഗികതയോടുള്ള താൽപര്യമാണ്. നിങ്ങളുടെ ലൈംഗിക താല്പര്യം പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തന്നെ, മുമ്പത്തേക്കാളും,  അസാധാരണമാം വിധം കുറയുന്നു എന്ന് തോന്നി കഴിഞ്ഞാൽ ഒരു ഡോക്ടറെ കാണുന്നത് ഉചിതമാണ്. 

ലൈംഗിക ബന്ധത്തിന് ഏർപ്പെടാൻ ശ്രമിക്കുമ്പോൾ എല്ലാം ദൃഢത നഷ്ടപെട്ട്‌ , ബലക്കുറവ് അനുഭവപ്പെടുകയും, അത് നിങ്ങളുടെ ലൈംഗിക ജീവിതത്തിൽ  പ്രശ്‌നം സൃഷ്ടിക്കുകയാണെന്ന്  നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിലും,  ഉദാഹരണത്തിന് നിങ്ങളുടെ പങ്കാളി അത് ചൂണ്ടിക്കാണിക്കുകയോ, പരാതികൾ പറയുകയോ ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്ക് ഉദ്ധാരണശേഷിക്കുറവിന്റെ ചികിത്സയ്ക്കായി ഒരു വിദഗ്ധ ഡോക്ടറെ കാണേണ്ട സമയമായി എന്ന് അർത്ഥം.

അതുപോലെ തന്നെയാണ്  ശീഘ്രസ്ഖലനത്തിന്റെ പ്രശ്നങ്ങളും. നിങ്ങൾ ലൈംഗിക ബന്ധത്തിനു ശ്രമിക്കുമ്പോൾ മിക്കപ്പോഴും ശീഘ്രസ്ഖലനം സംഭവിക്കുന്നുവെങ്കിൽ നിങ്ങൾ ഒരു   സെക്സോളജിസ്റ്റിനെ കാണുക തന്നെ വേണം.

നിങ്ങളുടെ ലൈംഗിക പ്രശ്നത്തിന് ഞങ്ങളുടെ പരിഹാരം:

ലൈംഗിക പ്രശ്നങ്ങളുടെ  പ്രത്യക്ഷമായ ലക്ഷണങ്ങൾക്ക് അല്ല, മറിച്ച് അതിൻറെ യഥാർത്ഥ കാരണം കണ്ടെത്തി ഓരോരുത്തർക്കും ഉചിതമായ ചികിത്സയാണ് ഞങ്ങൾ നൽകുന്നത്. ലൈംഗിക അസുഖത്തെ വേരോടെ പിഴുതെറിയാനായി മരുന്നിനോടൊപ്പം,  ആവശ്യമെങ്കിൽ, മാനസിക പിരിമുറുക്കം മാറ്റാനായി, കൗൺസിലിംഗും ഞങ്ങൾ നൽകുന്നു.

നിങ്ങളുടെ ലൈംഗിക പ്രശ്നങ്ങൾ എന്തു തന്നെയാകട്ടെ, യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത 100 % സുരക്ഷിതവും ഫലപ്രദവുമായ യൂനാനി ഹെർബൽ  മരുന്നുകളാണ് ഞങ്ങൾ നിങ്ങൾക്കായി  നൽകുന്നത്.

ചിന്തകൾ മതിയാക്കൂ!! 
ഒരു  മാറ്റത്തിന് സമയമായി!

സെക്സ് = സംതൃപ്തി

ഇതാകട്ടെ ഇനി മുതൽ നിങ്ങളുടെ സെക്സിന്റെ സമവാക്യം .

    Talk to our Doctor
    FREE your Sexual Frustration forever!
    Please enable JavaScript in your browser to complete this form.

ലൈംഗിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം

എല്ലാവിധ ലൈംഗിക പ്രശ്നങ്ങൾക്കും അസുഖങ്ങൾക്കും ഉത്തമമായ ചികിത്സാവിധികൾ: ഡോ. റാണാസ് മെഡിക്കൽ ഹാൾ

ലൈംഗിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടുന്ന ആളാണോ നിങ്ങൾ, എങ്കിൽ നിങ്ങളുടെ എല്ലാവിധ ലൈംഗിക പ്രശ്നങ്ങൾക്കും അസുഖങ്ങൾക്കും ഉത്തമമായ ചികിത്സാവിധികൾ ഡോ. റാണാസ് മെഡിക്കൽ ഹാളിൽ ലഭ്യമാണ്.

അപ്പോയിന്റ്മെന്റിനായി വിളിക്കുക- +918848511462

സെക്സ് എന്നത്‌ സുഖദമായ ഒരു അനുഭൂതി വിശേഷം ആണ്. അതാകട്ടെ പ്രകൃതി മനുഷ്യ കുലത്തിന് നൽകിയ വരദാനവും. ഒപ്പം പങ്കാളികൾ തമ്മിൽ ശാരീരികവും മാനസികവുമായ വികാരങ്ങളുടെ സംഗമവും .കൂടിയാകുന്നു.

അവ ജീവിതത്തിന് നവ്യമായ ഒരു ആഭിമുഖ്യം ഉണ്ടാക്കുന്നതിനോടൊപ്പം സന്താന പരമ്പരകളുടെ വാതായനങ്ങൾ തുറന്നിടുകയും ചെയ്യുന്നു.


എന്നാൽ തൃപ്തികരമായ ലൈംഗിക ജീവിതം ഉണ്ടാകാതിരിക്കുകയോ, ലൈംഗികതയിൽ നിന്ന് തന്നെ പങ്കാളികൾ വിട്ട് നിൽക്കുകയോ ചെയ്താൽ ജീവിതം ദുഃഖപൂർണം ആകുന്നതിനപ്പുറം ദുരന്തപൂർണമാകുന്നു.

ഉത്തമ ലൈംഗിക ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നത് പലപ്പോഴും ലൈംഗിക രോഗങ്ങൾ തന്നെയാണ്.

മറ്റെല്ലാ അസുഖങ്ങളെ പോലെ തന്നെ, അല്ലെങ്കിൽ അതിനെക്കാളേറെ പ്രാധാന്യം നൽകേണ്ട ഒന്നാണ് നിങ്ങളുടെ ലൈംഗിക രോഗങ്ങൾ.

പ്രശ്നങ്ങൾക്കു നേരെ കണ്ണടച്ച് , യഥാസമയം ഉചിതമായ ചികിത്സ തേടിയില്ലെങ്കിൽ, നിങ്ങളുടെ പ്രശ്നങ്ങൾ കൈവിട്ടു പോയേക്കാം.

ഡോ. റാണാസ് മെഡിക്കൽ ഹാളിൽചികിത്സിക്കുന്ന പ്രധാന ലൈംഗിക രോഗങ്ങൾ

ഡോ. അൽത്താഫ് ഇബ്രാഹിം റാണ, കേരളത്തിലെ ഏറ്റവും മികച്ച സെക്സോളജിസ്റ്റ്

ആറു പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന സേവന പാരമ്പര്യമുള്ള, നൂറ്റാണ്ടുകളുടെ പിൻബലമുള്ള യൂനാനി ആയുർവേദ ചികിത്സാരീതികൾ പിൻപറ്റുന്ന ലൈംഗിക പ്രശ്നപരിഹാര ക്ലിനിക്കാണ് ഡോ. റാണാസ് മെഡിക്കൽ ഹാൾ.

ലൈംഗിക ചികിത്സാ രംഗത്തെ അവസാനവാക്കായി കരുതപ്പെടുന്ന ഡോ. അൽത്താഫ് ഇബ്രാഹിം റാണയാണ് ഈ ക്ലിനിക് സമുച്ചയത്തിന്റെ ചെയർമാനായി പ്രവർത്തിക്കുന്നത്.

ഇദ്ദേഹം തലമുറകളായി ആർജിച്ചെടുത്ത വൈദ്യ വൈദഗ്ദ്ധ്യം ആധുനിക ചികിത്സാ സമ്പ്രദായങ്ങളുമായി ഇഴ ചേർത്തു കൊണ്ട് നൂതനമായ ചികിത്സാരീതികൾ വികസിപ്പിച്ചെടുത്തിരിക്കുന്നു.

ലൈംഗിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം

നിങ്ങളുടെ ഏത് ലൈംഗിക പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ഏറ്റവും ഉചിതമായ, ഫലപ്രദമായ, സുരക്ഷിതമായ പരിഹാരങ്ങൾ ഞങ്ങളുടെ സെക്സോളജിസ്റ്റ് നിർദ്ദേശിക്കുന്നതാണ്.

ലൈംഗിക രോഗ ബാധിതരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും, അസുഖത്തിൻറെ മൂല കാരണങ്ങൾ കണ്ടെത്തി അതിനനുസൃതമായ ചികിത്സ നടത്തുകയും ചെയ്യുന്നു.

പാർശ്വ ഫലങ്ങൾ ഇല്ലാത്ത, 100% ഹെർബൽ ഔഷധങ്ങൾ രോഗിക്ക് നല്കിക്കൊണ്ട് പരിപൂർണ ഫലസിദ്ധി ഉറപ്പുവരുത്തുന്നു.

ഇതിനായി ഡോ. അൽത്താഫിന് സഹായകമായി ഒരു പറ്റം വിദഗ്‌ധ ഡോക്ടറന്മാരുടെ സേവനങ്ങളും, അത്യന്താധുനിക സാങ്കേതിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.

ലൈംഗിക പ്രശ്നങ്ങൾക്ക് സൈക്കോളജിക്കൽ കൗൺസിലിംഗ്

സൈക്കോളജിക്കൽ കൗൺസിലിംഗ് തെറാപ്പിയിൽ അഗാധ പ്രാവീണ്യമുള്ള ഡോ. അൽത്താഫും ടീമും ആവശ്യമുള്ള രോഗികളിൽ ഹെർബൽ മരുന്നുകളോടൊപ്പം കൗൺസിലിംഗും നടത്തി, സുഖകരമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടാനുള്ള മാനസിക പ്രയാസങ്ങൾ മാറ്റിക്കൊടുക്കുന്നു.

അങ്ങനെ അവരെ ഉത്തമ ലൈംഗിക ജീവിതത്തിന്റെ ഊർജ്ജസ്വലമായ ലോകത്തേക്ക് മടക്കിക്കൊണ്ടു വരികയും ചെയ്യുന്നു.

ആയതിനാൽ നിങ്ങളോ നിങ്ങളുടെ പങ്കാളിയോ ഏതെങ്കിലും ലൈംഗിക രോഗങ്ങൾ ബാധിച്ചിരിക്കുകയാണ് എന്ന് തോന്നുന്നുവെങ്കിൽ ഏറ്റവും അടുത്തുള്ള ഡോ. റാണാസ് മെഡിക്കൽ ഹാൾ ക്ലിനിക്കിലേക്ക് ഉടനെ എത്തിച്ചേരുകയോ, ഞങ്ങളുടെ ഓൺലൈൻ സേവനം ലഭ്യമാക്കുകയോ ചെയ്യുക.

ലൈംഗിക പ്രശ്നങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ

ലോകത്തിന്റെ ഏതു കോണിൽ ഉള്ളവർക്കും ഞങ്ങളുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാണ്. ഒപ്പം അതാതു സ്ഥലങ്ങളിലേക്ക് ഞങ്ങളുടെ മരുന്നുകൾ സുരക്ഷിതമായി എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു.

അപ്പോയിന്റ്മെന്റിനായി വിളിക്കുക- +918848511462

    Talk to our Doctor
    FREE your Sexual Frustration forever!
    Please enable JavaScript in your browser to complete this form.