
ലൈംഗിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം
എല്ലാവിധ ലൈംഗിക പ്രശ്നങ്ങൾക്കും അസുഖങ്ങൾക്കും ഉത്തമമായ ചികിത്സാവിധികൾ: ഡോ. റാണാസ് മെഡിക്കൽ ഹാൾ
ലൈംഗിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടുന്ന ആളാണോ നിങ്ങൾ, എങ്കിൽ നിങ്ങളുടെ എല്ലാവിധ ലൈംഗിക പ്രശ്നങ്ങൾക്കും അസുഖങ്ങൾക്കും ഉത്തമമായ ചികിത്സാവിധികൾ ഡോ. റാണാസ് മെഡിക്കൽ ഹാളിൽ ലഭ്യമാണ്.
അപ്പോയിന്റ്മെന്റിനായി വിളിക്കുക- +918848511462
സെക്സ് എന്നത് സുഖദമായ ഒരു അനുഭൂതി വിശേഷം ആണ്. അതാകട്ടെ പ്രകൃതി മനുഷ്യ കുലത്തിന് നൽകിയ വരദാനവും. ഒപ്പം പങ്കാളികൾ തമ്മിൽ ശാരീരികവും മാനസികവുമായ വികാരങ്ങളുടെ സംഗമവും .കൂടിയാകുന്നു.
അവ ജീവിതത്തിന് നവ്യമായ ഒരു ആഭിമുഖ്യം ഉണ്ടാക്കുന്നതിനോടൊപ്പം സന്താന പരമ്പരകളുടെ വാതായനങ്ങൾ തുറന്നിടുകയും ചെയ്യുന്നു.
എന്നാൽ തൃപ്തികരമായ ലൈംഗിക ജീവിതം ഉണ്ടാകാതിരിക്കുകയോ, ലൈംഗികതയിൽ നിന്ന് തന്നെ പങ്കാളികൾ വിട്ട് നിൽക്കുകയോ ചെയ്താൽ ജീവിതം ദുഃഖപൂർണം ആകുന്നതിനപ്പുറം ദുരന്തപൂർണമാകുന്നു.
ഉത്തമ ലൈംഗിക ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നത് പലപ്പോഴും ലൈംഗിക രോഗങ്ങൾ തന്നെയാണ്.
മറ്റെല്ലാ അസുഖങ്ങളെ പോലെ തന്നെ, അല്ലെങ്കിൽ അതിനെക്കാളേറെ പ്രാധാന്യം നൽകേണ്ട ഒന്നാണ് നിങ്ങളുടെ ലൈംഗിക രോഗങ്ങൾ.
പ്രശ്നങ്ങൾക്കു നേരെ കണ്ണടച്ച് , യഥാസമയം ഉചിതമായ ചികിത്സ തേടിയില്ലെങ്കിൽ, നിങ്ങളുടെ പ്രശ്നങ്ങൾ കൈവിട്ടു പോയേക്കാം.
ഡോ. റാണാസ് മെഡിക്കൽ ഹാളിൽചികിത്സിക്കുന്ന പ്രധാന ലൈംഗിക രോഗങ്ങൾ
- ശീഘ്രസ്ഖലനം
- ഉദ്ധാരണശേഷിക്കുറവ്
- ലൈംഗിക ബലഹീനത / ലൈംഗിക ശേഷിക്കുറവ്
- സമയക്കുറവ്
- സ്വപ്ന സ്ഖലനം
- ലിംഗ വലിപ്പവും സംശയങ്ങളും
- രഹസ്യരോഗങ്ങൾ / ലൈംഗിക രോഗങ്ങൾ
- ഗൊണോറിയ
- സിഫിലിസ്
- ഹെർപീസ്
- സ്ത്രീ / പുരുഷ വന്ധ്യത
- മറ്റു ചർമ്മരോഗങ്ങൾ എന്നു തുടങ്ങി
- ഹിജാമ അഥവ കപ്പിoഗ് തെറാപ്പിയും ലഭ്യമാണ്
ഡോ. അൽത്താഫ് ഇബ്രാഹിം റാണ, കേരളത്തിലെ ഏറ്റവും മികച്ച സെക്സോളജിസ്റ്റ്
ആറു പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന സേവന പാരമ്പര്യമുള്ള, നൂറ്റാണ്ടുകളുടെ പിൻബലമുള്ള യൂനാനി ആയുർവേദ ചികിത്സാരീതികൾ പിൻപറ്റുന്ന ലൈംഗിക പ്രശ്നപരിഹാര ക്ലിനിക്കാണ് ഡോ. റാണാസ് മെഡിക്കൽ ഹാൾ.
ലൈംഗിക ചികിത്സാ രംഗത്തെ അവസാനവാക്കായി കരുതപ്പെടുന്ന ഡോ. അൽത്താഫ് ഇബ്രാഹിം റാണയാണ് ഈ ക്ലിനിക് സമുച്ചയത്തിന്റെ ചെയർമാനായി പ്രവർത്തിക്കുന്നത്.
ഇദ്ദേഹം തലമുറകളായി ആർജിച്ചെടുത്ത വൈദ്യ വൈദഗ്ദ്ധ്യം ആധുനിക ചികിത്സാ സമ്പ്രദായങ്ങളുമായി ഇഴ ചേർത്തു കൊണ്ട് നൂതനമായ ചികിത്സാരീതികൾ വികസിപ്പിച്ചെടുത്തിരിക്കുന്നു.
ലൈംഗിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം
നിങ്ങളുടെ ഏത് ലൈംഗിക പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ഏറ്റവും ഉചിതമായ, ഫലപ്രദമായ, സുരക്ഷിതമായ പരിഹാരങ്ങൾ ഞങ്ങളുടെ സെക്സോളജിസ്റ്റ് നിർദ്ദേശിക്കുന്നതാണ്.
ലൈംഗിക രോഗ ബാധിതരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും, അസുഖത്തിൻറെ മൂല കാരണങ്ങൾ കണ്ടെത്തി അതിനനുസൃതമായ ചികിത്സ നടത്തുകയും ചെയ്യുന്നു.
പാർശ്വ ഫലങ്ങൾ ഇല്ലാത്ത, 100% ഹെർബൽ ഔഷധങ്ങൾ രോഗിക്ക് നല്കിക്കൊണ്ട് പരിപൂർണ ഫലസിദ്ധി ഉറപ്പുവരുത്തുന്നു.
ഇതിനായി ഡോ. അൽത്താഫിന് സഹായകമായി ഒരു പറ്റം വിദഗ്‌ധ ഡോക്ടറന്മാരുടെ സേവനങ്ങളും, അത്യന്താധുനിക സാങ്കേതിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.
ലൈംഗിക പ്രശ്നങ്ങൾക്ക് സൈക്കോളജിക്കൽ കൗൺസിലിംഗ്
സൈക്കോളജിക്കൽ കൗൺസിലിംഗ് തെറാപ്പിയിൽ അഗാധ പ്രാവീണ്യമുള്ള ഡോ. അൽത്താഫും ടീമും ആവശ്യമുള്ള രോഗികളിൽ ഹെർബൽ മരുന്നുകളോടൊപ്പം കൗൺസിലിംഗും നടത്തി, സുഖകരമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടാനുള്ള മാനസിക പ്രയാസങ്ങൾ മാറ്റിക്കൊടുക്കുന്നു.
അങ്ങനെ അവരെ ഉത്തമ ലൈംഗിക ജീവിതത്തിന്റെ ഊർജ്ജസ്വലമായ ലോകത്തേക്ക് മടക്കിക്കൊണ്ടു വരികയും ചെയ്യുന്നു.
ആയതിനാൽ നിങ്ങളോ നിങ്ങളുടെ പങ്കാളിയോ ഏതെങ്കിലും ലൈംഗിക രോഗങ്ങൾ ബാധിച്ചിരിക്കുകയാണ് എന്ന് തോന്നുന്നുവെങ്കിൽ ഏറ്റവും അടുത്തുള്ള ഡോ. റാണാസ് മെഡിക്കൽ ഹാൾ ക്ലിനിക്കിലേക്ക് ഉടനെ എത്തിച്ചേരുകയോ, ഞങ്ങളുടെ ഓൺലൈൻ സേവനം ലഭ്യമാക്കുകയോ ചെയ്യുക.
ലൈംഗിക പ്രശ്നങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ
ലോകത്തിന്റെ ഏതു കോണിൽ ഉള്ളവർക്കും ഞങ്ങളുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാണ്. ഒപ്പം അതാതു സ്ഥലങ്ങളിലേക്ക് ഞങ്ങളുടെ മരുന്നുകൾ സുരക്ഷിതമായി എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു.
അപ്പോയിന്റ്മെന്റിനായി വിളിക്കുക- +918848511462